World – Page 107 – Kairali News | Kairali News Live

World

വിവാദങ്ങള്‍ ഒടുങ്ങാതെ ഷാര്‍ളി എബ്ദോ; അയ്‌ലന്‍ കുര്‍ദിയെ ലൈംഗികാതിക്രമം നടത്തുന്നവനായി പരിഹസിച്ച് മാസികയില്‍ കാര്‍ട്ടൂണ്‍

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ ഫ്രഞ്ച് മാസിക ഷാര്‍ളി എബ്ദോ വീണ്ടും വിവാദങ്ങളില്‍.

ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍; 24 കോടി ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ടെന്ന് യുഎന്‍

ഐക്യരാഷ്ട്ര സഭ: ലോകത്തു ജനിച്ച നാടു വിട്ടു മറ്റു രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ഥവും മറ്റു കഴിയുന്നവരുടെ ഗണത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉള്ളത് ഇന്ത്യയില്‍നിന്നാണെന്ന് ഐക്യരാഷ്ട്രസഭ. 24.4...

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ ആക്രമണം നടത്തിയത് പാകിസ്താന്‍ സൈന്യത്തില്‍നിന്നുള്ളവര്‍; ഗുരുതര വെളിപ്പെടുത്തലുമായി അഫ്ഗാന്‍ പൊലീസ്

കാബൂള്‍: അഫ്ഗാനിസ്താനിലെ മസാര്‍ ഇ ഷരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജനുവരി മൂന്നിനു നടന്ന ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്ന് അഫ്ഗാന്‍ പൊലീസ്.ആക്രമണം നടത്താനെത്തിയവരില്‍ 99 ശതമാനവും പാക്...

അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപവും പാകിസ്താനിലെ ക്വറ്റയിലും സ്‌ഫോടനം; 20 മരണം

ജലാലാബാദ്/ക്വറ്റ: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ പൊലീസുകാരും പാകിസ്താനിലെ ക്വറ്റയില്‍ സ്‌ഫോടനത്തില്‍ പതിനെട്ടുപേരും മരിച്ചു. ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് 100...

കരയാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചു; വികാരപ്രകടനം വ്യാജമെന്ന ആരോപണവുമായി ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകര്‍

ഇത് ആദ്യമായല്ല ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകര്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിക്കുന്നത്

ഇസ്താംബുളില്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു; വിദേശ സഞ്ചാരികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

ഇസ്താംബൂളിലെ ചരിത്രപ്രധാനമായ വിനോദ സഞ്ചാര നഗരമായ സുല്‍ത്താനാമേട്ടിലാണ് സ്‌ഫോടനമുണ്ടായത്.

മാധ്യമചക്രവര്‍ത്തി റുപ്പര്‍ട്ട് മര്‍ഡോക് നാലാമതും വിവാഹിതനായി; വധു പ്രശസ്ത മോഡല്‍ ജെറി ഹാള്‍

ടൈംസ് പത്രം സംഘടിപ്പിക്കാറുള്ള ജനനവും മരണവും വിവാഹവുമെല്ലാം പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മര്‍ഡോക് തന്റെ വിവാഹക്കാര്യവും പ്രഖ്യാപിച്ചത്.

സൗദിയിലെ വാട്‌സ്ആപ്പ് അഡ്മിന്‍മാര്‍ ജാഗ്രതൈ; നിങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍

സൗദിയില്‍ വാട്‌സ് ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്

നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു ചികിത്സ തേടിയെത്തിയ രോഗിയെ ഡോക്ടര്‍ തല്ലിക്കൊന്നു; വീഡിയോ കാണാം

ബെല്‍ഗ്രേഡ്: നഴ്‌സിനെ കളിയാക്കിയതിനെത്തുടര്‍ന്നു ചികിത്സ തേടിയെത്തിയ രോഗിയെ ആശുപത്രിക്കുള്ളില്‍വച്ചു ഡോക്ടര്‍ ഇടിച്ചുകൊന്നു. റഷ്യയിലെ ബെല്‍ഗ്രേഡിലാണു സംഭവം. ഡോക്ടര്‍ക്കു രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്നു നിയമവൃത്തങ്ങള്‍...

പത്താന്‍കോട്ട് ഭീകരാക്രമണം; അന്വേഷണം പ്രഖ്യാപിച്ച പാക്കിസ്ഥാന് അമേരിക്കയുടെ പിന്തുണ; ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് നവാസ് ഷെരീഫ്

ഭീകരാക്രമണത്തിനു പിന്നിലെ സത്യം കണ്ടെത്താന്‍ പാക്കിസ്ഥാന് പിന്തുണ നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി

ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് മുസ്ലീംസ്ത്രീയെ ഇറക്കിവിട്ടു; നടപടി കൈയില്‍ ബോംബുണ്ടെന്ന് ആരോപിച്ച്

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് മുസ്ലീം സ്ത്രീയെ ഇറക്കിവിട്ടു.

ലണ്ടന്‍ മിലാദ് കാമ്പയിന്‍ പതിനാറിന് സമാപിക്കും; കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത് വിവിധ ആഘോഷ പരിപാടികള്‍

16ന് ലണ്ടന്‍ വൈറ്റ്ചാപ്പലില്‍ നടക്കുന്ന വിപുലമായ സമാപനചടങ്ങ് ഉച്ചക്ക് 2ന് ആരംഭിച്ച് രാത്രി 10ന് അവസാനിക്കും.

മാളിലെ ചെരുപ്പുകടയില്‍ രഹസ്യകാമറ ഉപയോഗിച്ച് നഗ്നത പകര്‍ത്തി; ദുബായില്‍ ഇന്ത്യക്കാരനായ സെയില്‍സ്മാന് ശിക്ഷ ഉറപ്പായി

ദുബായ്: രഹസ്യകാമറ ഉപയോഗിച്ചു സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ കേസില്‍ ദുബായിലെ ഷോപ്പിംഗ് മാളിലെ ചെരുപ്പുകടയിലെ സെയില്‍സ്മാനായ ഇന്ത്യക്കാരന് ശിക്ഷ ഉറപ്പായി. അമേരിക്കക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥനാണ് തെളിവു സഹിതം...

സൗദി പ്രകോപിപ്പിക്കുന്നെന്ന് ഇറാന്‍ യുഎന്നില്‍; മേഖലയെ സംഘര്‍ഷത്തിലേക്കു നയിക്കുന്നെന്നു വിദേശകാര്യമന്ത്രി; നയതന്ത്രബന്ധം പൂര്‍ണമായി വഷളായി

യുഎന്‍: നിരന്തരമായി സൗദി അറേബ്യ പ്രകോപിപ്പിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്റെ പരാതി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഇറാന്‍ പരാതിയുമായി യുഎന്നിലെത്തിയത്. സൗദിയിലെ ചില...

ഹെറാത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ ആക്രമണശ്രമം; സ്‌ഫോടകവസ്തു നിറച്ച വാഹനം പിടിച്ചെടുത്തു; ഒരു ഭീകരന്‍ പിടിയില്‍

ഹെറാത്ത്: അഫ്ഗാനിസ്താനിലെ ഹെറാത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഭീകരാക്രമണത്തിനുള്ള ശ്രമം സുരക്ഷാ സൈന്യം പരാജയപ്പെടുത്തി. ഇന്നുച്ചയോടെ സ്‌ഫോടക വസ്തു നിറച്ച വാഹനം കോണ്‍സുലേറ്റിലേക്ക് ഇടിച്ചു കയറ്റാനായിരുന്നു ഭീകരരുടെ ശ്രമം....

ഐഎസ് ഭീകരത പെറ്റമ്മയോടും; ഐഎസ് വിട്ടുവരാന്‍ നിര്‍ബന്ധിച്ചതിന് ഇരുപതുകാരന്‍ സ്വന്തം മാതാവിനെ തലയറുത്തുകൊന്നു

ഐഎസ് വിട്ടുവരാന്‍ യുവാവിനെ നിരന്തരം നിര്‍ബന്ധിച്ചതാണ് മാതാവിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമായത്.

ഷാര്‍ളി എബ്ദോ ആക്രമണ വാര്‍ഷികദിനത്തില്‍ പാരിസില്‍ ഭീകരാക്രമണ ശ്രമം; പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവച്ചു കൊന്നു

സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചാണ് അക്രമി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്

ഉത്തരകൊറിയ ആണവപരീക്ഷണം നടത്തി; പരീക്ഷണം വിജയകരമെന്ന് ഉത്തരകൊറിയ; പരീക്ഷണത്തെ തുടര്‍ന്ന് 5.1 തീവ്രതയില്‍ ഭൂചലനം

പരീക്ഷണത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനത്തെ തുടര്‍ന്ന് ഭൂകമ്പ മാപിനിയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഐഎസിന്റെ പുതിയ കൊലയാളി ഇന്ത്യന്‍ വംശജന്‍? സിദ്ധാര്‍ത്ഥ എന്ന അബു സിറിയയിലെത്തിയത് 2014ല്‍

ബ്രിട്ടീഷ് ചാരന്‍മാര്‍ എന്ന് ആരോപിച്ചാണ് സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരെ ഐഎസ് വെടിവച്ച് കൊന്നത്.

പുതുവത്സര രാവില്‍ കത്തിയെരിയുന്ന ദുബായ് ഹോട്ടലിനു മുന്നില്‍നിന്നു ചിരിച്ചുകൊണ്ടു സെല്‍ഫി; ദമ്പതികള്‍ക്കു സമൂഹമാധ്യമത്തില്‍ തെറിവിളി

ഒട്ടും ഉചിതമല്ലാത്ത സെല്‍ഫിയെന്ന രീതിയിലാണ് ദമ്പതികളെ ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ വിശേഷിപ്പിച്ചത്.

ബംഗ്ലാദേശിലെ ബ്ലോഗറുടെ കൊലപാതകം: രണ്ടു വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

ധാക്ക: ബംഗ്ലാദേശില്‍ മതമൗലികവാദികള്‍ ബ്ലോഗറെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ. 2013-ല്‍ അഹമ്മദ് റജീബ് ഹൈദര്‍ എന്ന ബ്ലോഗറെ കൊലപ്പെടുത്തിയ കേസിലാണ് വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധിച്ചത്....

20 വര്‍ഷം കൊണ്ടു ഷാങ്ഹായ് മാറിയതിങ്ങനെ; ചൈനീസ് വ്യാവസായിക നഗരത്തിന്റെ പരിണാമം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാം

ഷാങ്ഹായ്: ചൈനയിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക തലസ്ഥാനവുമാണ് ഷാങ്ഹായ്. അതിവേഗ വളര്‍ച്ചയാണ് കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഷാങ്ഹായ് കൈവരിച്ചത്. ഈ രണ്ടു കാലങ്ങള്‍ക്കിടയിലെ ഷാങ്ഹായുടെ വ്യത്യാസം...

ദുബായില്‍ മലയാളി യുവതിയുടെ കൊലപാതകം: ഭര്‍ത്താവിനെയും സുഹൃത്തിനെയും വെടിവച്ചുകൊല്ലും; കൊലപാതകം അവിഹിത ബന്ധം കണ്ടുപിടിച്ചതിലെ പ്രതികാരം

ദുബായ്: ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും സുഹൃത്തിനും കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഉന്നത കോടതി ശരിവച്ചു. ഇരിങ്ങാലക്കുട സ്വദേശിനി നിമ്മി ധനഞ്ജയ(24)നെ കൊന്നു കുപ്പത്തൊട്ടിയില്‍...

Page 107 of 114 1 106 107 108 114

Latest Updates

Don't Miss