World – Page 109 – Kairali News | Kairali News Live

World

കാലിഫോര്‍ണിയയില്‍ സന്നദ്ധസംഘടന ഓഫീസിന് സമീപം വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു; 16 പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സന്നദ്ധസംഘടനയുടെ ഓഫീസിന് സമീപം വെടിവെപ്പ്.

പെഷവാര്‍ സ്‌കൂളിലെ കൂട്ടക്കൊല; നാലു താലിബാന്‍ ഭീകരരെ തൂക്കിക്കൊന്നു

സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയ താലിബാന്‍ ഭീകരരെ പാകിസ്താന്‍ തൂക്കിക്കൊന്നു. പാകിസ്താന്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു.

ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു

റബാത്ത്: പ്രമുഖ ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു. 75 വയസായിരുന്നു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യം. മനുഷ്യാവകാശ പ്രശ്‌നങ്ങളിലും അറബ് നാടുകളിലെ...

സാമ്പത്തിക പ്രതിസന്ധി തകര്‍ത്ത ഗ്രീസില്‍ സാന്‍ഡ്‌വിച്ചിനായി സ്ത്രീകള്‍ ശരീരം വില്‍ക്കുന്നെന്ന് റിപ്പോര്‍ട്ട്; ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള പുതിയ സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പ്രതീക്ഷ

പുതിയ ഭരണകൂടം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തുന്ന സാഹചര്യത്തില്‍ ഇത്തരം അവസ്ഥകള്‍ക്കു മാറ്റം വരുമെന്നാണ് പ്രതീക്ഷ

ബുര്‍ഖയിട്ട് പുറത്തിറങ്ങിയാല്‍ പിഴ ആറര ലക്ഷം രൂപ; ഫ്രാന്‍സിനും ബെല്‍ജിയത്തിനും പുറമേ ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡും

സ്വിറ്റ്‌സര്‍ലന്‍ഡിലും ബുര്‍ഖ ഇടുന്നതിന് വിലക്ക് വരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു പ്രദേശത്ത് ബുര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനം.

എംപിയായ ഭാര്യയെ ഭര്‍ത്താവിന് സംശയം; റഷ്യയിലെ അതിസുന്ദരിയായ എംപിയെ ഭര്‍ത്താവ് ലൈംഗികബന്ധത്തിനിടെ ഗ്രനേഡ് പൊട്ടിച്ച് കൊന്നു

റഷ്യയിലെ അതിസുന്ദരിയായ പാര്‍ലമെന്റ് അംഗവും ഭര്‍ത്താവും കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഗ്രനേഡ് സ്‌ഫോടനത്തില്‍ മരിച്ചു. ഭാര്യയെ സംശയിച്ചിരുന്ന ഭര്‍ത്താവ് തന്നെ, ലൈംഗിക ബന്ധത്തിനിടെ കയ്യില്‍ കരുതിയിരുന്ന ഗ്രനേഡ്...

കൊളറാഡോ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; പൊലീസുകാരടക്കം 9 പേര്‍ക്ക് പരുക്ക്; അക്രമിയെ അറസ്റ്റു ചെയ്തു

കൊളറാഡോയില്‍ അബോര്‍ഷന്‍ ക്ലിനിക്കില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നവരില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും രണ്ടു സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

തീകൊണ്ട് കളിക്കരുത്; റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി

യുദ്ധവിമാനം വെടിവച്ചിട്ടതിനു പിന്നാലെ റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. തീകൊണ്ട് കളിക്കരുതെന്ന് എര്‍ദോഗന്‍ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.

മ്യൂസിയത്തില്‍നിന്നു മസ്തിഷ്‌കം മോഷ്ടിച്ച് ഇ ബേയിലൂടെ വിറ്റു; ഇരുപത്തിമൂന്നുകാരന് ഒരു വര്‍ഷം തടവും രണ്ടു വര്‍ഷം നല്ല നടപ്പും ശിക്ഷ

മെഡിക്കല്‍ മ്യൂസിയത്തില്‍നിന്നു മസ്തിഷ്‌കം മോഷ്ടിച്ച് ഇ ബേയിലൂടെ വിറ്റഴിച്ച യുവാവിന് തടവും നല്ല നടപ്പും ശിക്ഷ

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റഷ്യ; സൈനിക ബന്ധം ഉപേക്ഷിച്ചു

അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് യുദ്ധവിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത തുര്‍ക്കിക്കെതിരെ റഷ്യ പ്രതികാര നടപടി ആരംഭിച്ചു.

റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവച്ചിട്ടു; വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് തുര്‍ക്കി

സിറിയന്‍ അതിര്‍ത്തിക്കു സമീപം റഷ്യന്‍ യുദ്ധവിമാനംതുര്‍ക്കി വെടിവച്ചിട്ടു. ടര്‍ക്കിഷ് പോര്‍വിമാനങ്ങളാണ് വിമാനം വെടിവച്ചിട്ടത്. ടര്‍ക്കിഷ് വ്യോമാതിര്‍ത്തി ലംഘിച്ചതിനാലാണ് വിമാനം വെടിവച്ചതെന്ന് തുര്‍ക്കി വ്യക്തമാക്കി.

അമേരിക്കയില്‍ ന്യൂ ഒര്‍ലിയന്‍സില്‍ പാര്‍ട്ടിക്കു നേരെ വെടിവയ്പ്പ്; 16പേര്‍ക്ക് ഗുരുതര പരുക്ക്

അമേരിക്കയിലെ ന്യൂ ഒര്‍ലിയന്‍സില്‍ മൈതാനത്തു നടന്ന പാര്‍ട്ടിക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ 16 പേര്‍ക്ക് ഗുരുതര പരുക്ക്.

എത്രകാലം വേണം കേരളത്തില്‍ നിന്ന് ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കാന്‍? 36 മണിക്കൂര്‍ കൊണ്ട് ചൈന ഒരു പാലം നിര്‍മിച്ച് ഉദ്ഘാടനം ചെയ്തു; വീഡിയോ കാണാം

കേരളത്തില്‍ കൊച്ചി മെട്രോ നിര്‍മ്മിക്കുന്നതിന്റെ അനുഭവം നമ്മള്‍ എല്ലാം കാണുന്നും കേള്‍ക്കുന്നും അനുഭവിക്കുന്നും ഉണ്ട്. കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ഒരു മേല്‍പാലം നിര്‍മ്മിക്കാന്‍ എത്രകാലം എടുക്കും?

മ്യാന്‍മറില്‍ മണ്ണിടിഞ്ഞു വീണ് 70ഓളം മരണം; 100-ല്‍ അധികം പേരെ കാണാതായി

മ്യാന്‍മറില്‍ രത്‌നഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 70-ഓളം പേര്‍ കൊല്ലപ്പെട്ടതായി സൂചന. 100-ല്‍ അധികം പേരെ കാണാതായിട്ടുണ്ട്.

മാലിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയും; ഇന്തോ-അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തക അനിത ദാദര്‍ കൊല്ലപ്പെട്ടു

മാലിയിലെ ഹോട്ടലില്‍ ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയും. ഇന്ത്യന്‍ വംശജയായ ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ അനിത അശോക് ദാദറാണ് കൊല്ലപ്പെട്ടത്.

സ്വവര്‍ഗവിവാഹം നിയമവിധേയമായ അയര്‍ലണ്ടില്‍ നിന്ന് ആദ്യത്തെ വിവാഹവാര്‍ത്ത; 12 വര്‍ഷത്തെ പ്രണയത്തിനു ശേഷം റിച്ചാര്‍ഡും കോര്‍മകും വിവാഹിതരായി

സ്വവര്‍ഗവിവാഹം നിയമവിധേയമായ അയര്‍ലണ്ടില്‍ നിന്ന് വിവാഹ വാര്‍ത്തകള്‍ എത്തിത്തുടങ്ങി. നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ മൂലം ബില്‍ നടപ്പാക്കുന്നത് അല്‍പം താമസിച്ചെങ്കിലും ഒടുവില്‍ അയര്‍ലണ്ടില്‍ നിന്ന്...

അച്ഛനാകാന്‍ പോകുന്നു; ഫേസ്ബുക്ക് തിരക്കുകള്‍ മാറ്റിവച്ച് സുക്കര്‍ബര്‍ഗ് രണ്ടു മാസം അവധിയില്‍

സുക്കര്‍ബര്‍ഗ് തിരക്കുകള്‍ മാറ്റി വച്ച് രണ്ടു മാസത്തേക്ക് അവധിയില്‍ പ്രവേശിക്കുന്നു.

മാലി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി; ബന്ദികളാക്കിയ 20 ഇന്ത്യക്കാരെയും മോചിപ്പിച്ചു; ആക്രമണം നടത്തിയത് അല്‍ഖായിദ അനുകൂല സംഘടന

മാലിയിലെ ഹോട്ടലില്‍ ഭീകരവാദികള്‍ ബന്ദികളാക്കിയ ഇന്ത്യക്കാരെ മുഴുവന്‍ സുരക്ഷിതരായി മോചിപ്പിച്ചു. 20 ഇന്ത്യക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്.

വൈറ്റ് ഹൗസ് ചുട്ടെരിക്കും; യുഎസ്, ഫ്രഞ്ച് പ്രസിഡന്റുമാരെ കൊലപ്പെടുത്തും; ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി വീഡിയോ സന്ദേശത്തിലൂടെ; ഭീഷണികളെ ഗൗരവത്തോടെ കാണുന്നുവെന്ന് സര്‍ക്കാര്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ചുട്ടെരിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. വൈറ്റ് ഹൗസിന് നേരെ ചാവേറാക്രമണവും കാര്‍ബോംബ് സ്‌ഫോടനവും നടത്തുമെന്നാണ് ഭീകരരുടെ...

പാരിസ് ആക്രമണത്തിന്റെ സൂത്രധാരന്‍ അബൗദ് കൊല്ലപ്പെട്ടതു തന്നെ; അബൗദിന്റെ മരണം ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചു

പാരിസില്‍ 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ഫ്രഞ്ച് പൊലീസ് സംശയിച്ചിരുന്ന അബ്ദല്‍ ഹാമിദ് അബൗദ് കൊല്ലപ്പെട്ടു.

ഐസിസ് എന്ന പേരു കേട്ടപ്പോള്‍ ഫേസ്ബുക്ക് ഞെട്ടി; ഭീകരവാദിയാണെന്ന മുന്‍വിധിയോടെ യുവതിയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: ഐസിസ് എന്നു പേരായതിന് ഈ യുവതി എന്തു പിഴച്ചു. ഫേസ്ബുക്ക് ചെയ്തതു കേട്ടാല്‍ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഐസിസ് എന്നു പേരായ യുവതിയെ ഫേസ്ബുക്കില്‍നിന്നു...

ഞാനൊരു മുസ്ലിമാണ്; തീവ്രവാദിയല്ല; വിശ്വാസമുണ്ടെങ്കില്‍ ആലിംഗനം ചെയ്യൂ; പാരിസുകാരോട് ഒരു മുസ്ലിം യുവാവിന്റെ അഭ്യര്‍ത്ഥന

സ്‌കാര്‍ഫു കൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടി, കാലുകള്‍ കൊണ്ട് പ്ലക്കാര്‍ഡുകള്‍ ചവിട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്ന യുവാവ് പെട്ടെന്നു തന്നെ അവരുടെ ശ്രദ്ധ പിടിച്ചുപറ്റി.

പാരിസ് ഭീകരാക്രമണ സൂത്രധാരന്‍ ആത്മഹത്യ ചെയ്തതായി ഫ്രഞ്ച് അംബാസഡര്‍; ചാവേറായ സ്ത്രീ അബൗദിന്റെ ഭാര്യയെന്ന് സൂചന

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബ്ദുല്‍ ഹമീദ് അബൗദ് ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ട്.

സൗദിയില്‍ കനത്ത കാറ്റിലും പേമാരിയിലും 12 മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു

സൗദിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും കനത്ത കാറ്റിലും മരണം 12 ആയി. ഇതില്‍ പകുതിയും കുട്ടികളാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുദ്ധക്കുറ്റം: രണ്ട് പ്രതിപക്ഷ നേതാക്കളുടെ വധശിക്ഷ ശരിവെച്ച് ബംഗ്ലദേശ് സുപ്രീംകോടതി; സോഷ്യല്‍ മീഡിയയ്ക്ക് കടുത്ത നിയന്ത്രണം

2013ലാണ് ബംഗ്ലാദേശിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്‍ 2013ലാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്.

പാരിസ് വെടിവയ്പ്പ്; ഏഴുപേര്‍ അറസ്റ്റില്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു; റെയ്ഡ് തുടരുകയാണെന്ന് പൊലീസ്

ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ രണ്ടാമതും വെടിവയ്പ്പുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തെരച്ചിലില്‍ ഏഴു പേര്‍ അറസ്റ്റിലായി.

ഹനോവര്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി; ജര്‍മനി-ഹോളണ്ട് സൗഹൃദ മത്സരം റദ്ദാക്കി

ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ അടക്കം ഉന്നത നേതാക്കള്‍ മത്സരം വീക്ഷിക്കാനായി എത്താനിരിക്കെയാണ് സംഭവം.

നിങ്ങളെ ഞാന്‍ വെറുക്കില്ല; കാരണം എന്റെ വെറുപ്പിനു പോലും നിങ്ങള്‍ അര്‍ഹരല്ല; പാരീസ് ആക്രമണത്തില്‍ വിഭാര്യനായയാളുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ വെറുപ്പ് എന്ന സമ്മാനം നിങ്ങള്‍ക്ക് നല്‍കില്ലെന്നാണ് പോസ്റ്റിലൂടെ ലെയ്‌റിസ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരോട് പറയുന്നത്. ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.

മനസാക്ഷി മരവിച്ച ക്രൂരത; എട്ടുപിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് ബാഗിലാക്കിയ 45കാരി അറസ്റ്റില്‍

ബാഗുകളില്‍ നിന്ന് കണ്ടെത്തിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ആരെന്ന് അന്വേഷിച്ച് വരികയാണ് എന്ന് പൊലീസ്

അജ്മാനില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം സൗദി അതിര്‍ത്തിയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍

അജ്മാനില്‍ ദിവസങ്ങള്‍ക്കു മുമ്പു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി

പാരിസ് ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്ന് സ്ഥിരീകരണം; ഫ്രാന്‍സില്‍ മൂന്നുദിവസത്തെ ദുഖാചരണം; മരണം 127

പാരിസ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെയുടെ സ്ഥിരീകരണം. ആക്രമണം ആസൂത്രണം ചെയ്തത് ഫ്രാന്‍സിന് പുറത്തുവച്ച്. രാജ്യത്ത് മൂന്നുദിവസത്തെ ദുഖാചരണം

പെണ്‍ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുരുഷവേഷം കെട്ടി; കൃത്രിമ ലിംഗവുമായി ബന്ധത്തിലേര്‍പ്പെട്ടത് പത്തു തവണ; യുവതിക്ക് എട്ടുവര്‍ഷം തടവ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി പുരുഷവേഷം കെട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ. ലണ്ടനിലാണ് സംഭവം.

ജിഹാദി ജോൺ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഐഎസ് കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ജിഹാദി ജോൺ എന്ന മുഹമ്മദ് എംവാസി കൊല്ലപ്പെട്ടെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ.

മോദിയെ സ്വീകരിക്കാന്‍ ത്രിവര്‍ണത്തില്‍ പൊതിഞ്ഞ് വെംബ്ലി സ്‌റ്റേഡിയം; വെംബ്ലിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും

ലണ്ടന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുകെയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം. ത്രിവര്‍ണത്തില്‍ പൊതിഞ്ഞാണ് വെംബ്ലി സ്റ്റേഡിയം നരേന്ദ്രമോദിയെ സ്വീകരിക്കുന്നത്. വെംബ്ലി സ്‌റ്റേഡിയത്തിന്റെ...

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ലണ്ടനില്‍ അറുപത്തഞ്ചുകാരനായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തഞ്ചുകാരനായ ഇന്ത്യന്‍ വംശജന്‍ മാധ്യമപ്രവര്‍ത്തകന്‍ ബ്രിട്ടനില്‍ അറസ്റ്റില്‍

Page 109 of 114 1 108 109 110 114

Latest Updates

Don't Miss