World

പാകിസ്ഥാനില്‍ വീണ്ടും ട്വിസ്റ്റ്; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണ നവാസ് ഷെരീഫിന്

പാകിസ്ഥാനില്‍ വീണ്ടും ട്വിസ്റ്റ്; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണ നവാസ് ഷെരീഫിന്

പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ് വിഭാഗവും ഇമ്രാന്‍ഖാന്‍ വിഭാഗവും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം കൊടുക്കാത്തതിനാല്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍....

ഖത്തറില്‍ തടവിലായിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവികർക്ക് മോചനം; വിട്ടയച്ചവരിൽ ഒരു മലയാളിയും

ഖത്തറില്‍ തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. വധശിക്ഷക്ക് വിധിക്കപെട്ട ഏഴുപേരെയാണ് ഖത്തർ വിട്ടയച്ചത്.....

ആദ്യ കാഴ്ച്ചയില്‍ മഞ്ഞുപോലെ; പൂര്‍ണ്ണമായും ഉപ്പില്‍ നിര്‍മിച്ച ഹോട്ടല്‍

ഉപ്പില്‍ നിന്ന് രൂപകല്പന ചെയ്ത ഹോട്ടലാണ് പാലാസിയോ ഡി സാലില്‍. 12,000 അടി ഉയരത്തിലാണ് ബൊളീവിയയിലെ സലാര്‍ ഡി യുയുനിയിലെ....

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; വിശദീകരണവുമായി മന്ത്രി

പാകിസ്ഥാന്റെ പന്ത്രണ്ടാമത് പൊതു തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വൈകുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും പുതിയ....

പലസ്തീൻ ജനതയെ ഇസ്രയേൽ അധിനിവേശത്തിൽ നിന്നും രക്ഷിക്കണം: നടപടി ആവശ്യപ്പെട്ട് യുഎഇ

ഇസ്രയേൽ അധിനിവേശത്തിന് തടയിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് യുഎഇ. അറബ് മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്....

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്: പുതിയ മുന്നണി പ്രഖ്യാപനം നടത്താന്‍ ഇമ്രാന്‍ഖാന്‍?

ഭൂരിപക്ഷം വ്യക്തമാക്കാതെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐക്ക്....

“എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാന്‍ ആരെങ്കിലും വരൂ”; ഗാസയില്‍ 6 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ഗാസ സിറ്റിയില്‍നിന്നും കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലുള്ള സഹായ ഏജന്‍സിയും....

ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിനു തുടക്കമായി

13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിനു തുടക്കമായി. അഞ്ച് ഘട്ടങ്ങളിലൂടെ നടക്കുന്ന മത്സരത്തിൽ ലോക പ്രശസ്ത സൈക്കിളോട്ട....

അമേരിക്കയിൽ ഇന്ത്യൻ വംശജർക്ക് എതിരായ ആക്രമണം: പരിക്കേറ്റ യുവാവ് മരിച്ചു

ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ മരിച്ചു. ആക്രമണത്തിനിരയായത് വിവേക് ചന്ദര്‍ തനേജ എന്ന 41 വയസ്സുകാരൻ ആണ്. ‘ഡൈനാമോ ടെക്നോളജീസ്’ എന്ന....

ഇനി മുതൽ പുതിയ പേര്; അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി

അബുദാബിയിലെ അന്താരാഷ്ട്ര വിമാനത്താവളം ഇനി മുതൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലറിയപ്പെടും. വെള്ളിയാഴ്ച മുതല്‍ പുതിയ പേര് നിലവിൽ....

ഉള്ളി അരിയുന്നതിനെച്ചൊല്ലിയുള്ള തർക്കം; അമേരിക്കയിൽ കാമുകിയെ കുത്തിക്കൊന്ന് 60 കാരൻ

അമേരിക്കയിലെ ഇൻഡ്യാനയിൽ ഉള്ളി അരിയുന്നത് എങ്ങനെ എന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ കാമുകി കുത്തി കൊന്ന് 60 കാരൻ. മുൻ മജിസ്‌ട്രേറ്റ്....

ബസിൽ മാത്രമല്ല, കാറിന്റെ സൺറൂഫിലൂടെ ആയാലും കൈയും തലയും പുറത്തിട്ടാൽ പണി കിട്ടും; പിഴ മാത്രമല്ല, വണ്ടിയും അകത്താകും

ഓടുന്ന കാറിന്റെ സൺറൂഫിലൂടെയും വിണ്ടോവിലൂടെയും കൈയും തലയും പുറത്തിട്ടാൽ 2000 ദിര്‍ഹം പിഴ ചുമത്താനൊരുങ്ങുകയാണ് അബുദാബിയും ദുബായിയും. കൂടാതെ ബ്ലാക്ക്....

അന്ത്യമില്ലാത്ത ക്രൂരത; ഗാസയിലെ ആശുപത്രിയിൽ 21 പേരെ ഇസ്രയേൽ സൈന്യം വെടിവച്ച് കൊന്നു

ഗാസയിലെ ഖാൻ യുനിസിലെ നാസർ ആശുപത്രിയിൽ 21 പേരെ ഇസ്രയേൽ വെടിവച്ച് കൊന്നു. ഖാൻ യൂനിസിൽ കുടിവെള്ളം അവശേഷിക്കുന്ന ഒരേ....

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഭൂരിപക്ഷമില്ലാതെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ്

പൊതു തെരഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ പാര്‍ട്ടിയാണ് വിജയിച്ചതെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. പാകിസ്ഥാന്‍ മുസ്ലീം....

അവര്‍ തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിച്ചു; കാന്‍സറിനോട് മല്ലിടുന്ന നാലുവയസുകാരന് ഇത് ‘സ്‌പെഷല്‍ ക്രിസ്മസ്’

യുകെയിലെ ബര്‍മിംഹാം ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ലഭിച്ച് വീട്ടിലേക്ക് തിരിക്കുമ്പോള്‍ ആ നാലു വയസുകാരന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു....

വോട്ടെണ്ണല്‍ നീളുന്നു; ആത്മവിശ്വാസവുമായി നവാസ് ഷെരീഫ് വിഭാഗം

കഴിഞ്ഞ ദിവസം നടന്ന പൊതു തെരഞ്ഞെടുപ്പിന് പിന്നാലെ പാകിസ്ഥാനില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നത്. പിന്നാലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ്....

ഹെലികോപ്ടർ അപകടം: ചിലി മുൻ പ്രസിഡന്റ്‌ മരിച്ചു

ചിലിയുടെ മുൻ പ്രസിഡന്റ്‌ സെബാസ്‌റ്റ്യൻ പിനെറ മരിച്ചു. ഹെലികോപ്ടർ തകർന്നാണ് 74കാരനായ പിനെറ മരിച്ചത്. പിനെറയുടെ ഒപ്പം യാത്ര ചെയ്തിരുന്ന....

പാക് പൊതു തെരഞ്ഞടുപ്പിനിടെ ഭീകരാക്രമണം; അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലാണ് ആക്രമണം നടന്നത്.....

പലസ്തീനില്‍ അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി 15കാരന്‍; സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ‘ഗാസയുടെ ന്യൂട്ടണ്‍’

ഗാസയില്‍ ഇസ്രയേലിന്റെ കൊടുംക്രൂരത തുടരുകയാണ്. ജനസംഖ്യയുടെ 80 ശതമാനം പേരും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു. പട്ടിണിയും അടിസ്ഥാന അവശ്യ സാധനങ്ങളുടെ....

ഇരുകൈയും നീട്ടി ദുബായ്; സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം, അന്താരാഷ്ട്ര സന്ദർശകർ ഒരു കോടി 75 ലക്ഷത്തോളം..!

സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ദുബായ്. ദുബായ് സന്ദർശിക്കുന്ന അന്താരാഷ്ട്ര സന്ദർഷകരുടെ എണ്ണം ഈ വർഷം ഒരു കോടി 75....

നിലയ്‌ക്കാത്ത ദുരവസ്ഥ; തല മുണ്ഡനം ചെയ്യാൻ നിർബന്ധിതരായി പലസ്‌തീനിലെ സ്ത്രീകൾ

പകർച്ചവ്യാധികളും വെള്ളമില്ലായ്മയും മൂലം തല മുണ്ഡനം ചെയ്യാൻ നിർബന്ധിതരായി പലസ്തീനിലെ സ്ത്രീകൾ. യുദ്ധത്തിന്റെ ഭീകരതകൾക്കും പലായനങ്ങൾക്കുമിടയിലാണ് വീണ്ടും ഇത്തരം പ്രതിസന്ധികൾ....

പതിമൂന്ന്‌ രാജ്യങ്ങളിലേക്ക് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായം

സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായഹസ്തം വിവിധ രാജ്യങ്ങളിലേക്ക്. 20,000 വിൻ്റർ കിറ്റുകൾ പതിമൂന്ന്‌ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുമെന്ന്....

Page 11 of 344 1 8 9 10 11 12 13 14 344