World

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പുറത്തേക്കോ?

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പുറത്തേക്കോ?

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമത നീക്കം ശക്തം. ലിസ് ട്രസിനെ പുറത്താക്കണമെന്ന ആവശ്യം ടോറി പാര്‍ട്ടിയില്‍ ശക്തമായി. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വംശജന്‍ റിഷി....

Russia: റഷ്യയിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

റഷ്യ(russia)യിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 11 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ 15 പേര്‍ക്ക് പരുക്കേറ്റു. റഷ്യയ്ക്കു വേണ്ടി യുക്രൈനില്‍....

വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് നിന്ന് ടയർ താഴേക്ക് വീണു

വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് നിന്ന് ടയർ താഴേക്ക് പതിച്ചു. ചരക്കു വിമാനത്തിന്റെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കു....

ഷി ജിന്‍പിങ്ങിന് പാര്‍ട്ടി ചെയര്‍മാന്‍ പദവിയും നല്‍കും; പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങും. ഷി ജിൻപിങിനെ മൂന്നാം വട്ടവും ജനറൽ സെക്രട്ടറിയായി പാർട്ടി....

Soudi: വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം സ്വദേശി ജിനീഷിനെ നാട്ടിലെത്തിച്ചു

സൗദിയില്‍ താമസ സ്ഥലത്തു മറന്നു വെച്ച താക്കോല്‍ മതില്‍ ചാടിക്കടന്ന് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര....

മാധ്യമശ്രീ -മാധ്യമ രത്ന പുരസ്‌കാരങ്ങൾ ജനവരി 6 ന് വിതരണം ചെയ്യും

വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ രംഗത്തെ സമഗ്ര....

Mali; മാലിയില്‍ ബസ് സ്‌ഫോടകവസ്തുവിൽ ഇടിച്ചു; 11 മരണം

സെൻട്രൽ മാലിയിൽ ബസ് സ്‌ഫോടകവസ്തുവിൽ ഇടിച്ചതിനെ തുടർന്ന് 11 പേർ മരിച്ചു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങളെ....

ജറൂസലമിലെ ഇസ്രായേൽ ക്രൂരതയിൽ ഒരു മരണം; നിരവധിയാളുകൾക്ക് പരിക്ക്

ജറൂസലമിൽ ഇസ്രായേൽ ക്രൂരത തുടരുന്നു. അക്രമ സംഭവങ്ങളിൽ ഒരു ഫലസ്തീൻ യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല്....

ഇ​റാ​ഖ് പാ​ർ​ല​മെ​ന്‍റി​ന​രി​കെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം | Iraq

ഇ​റാ​ഖ് പാ​ർ​ല​മെ​ന്‍റി​ന​രി​കെ റോ​ക്ക​റ്റാ​ക്ര​മ​ണം. ഒ​ൻ​പ​തോ​ളം റോ​ക്ക​റ്റുകൾ ഗ്രീ​ൻ സോ​ണി​ൽ പ​തി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. പാ​ർ​ല​മെ​ന്‍റ്....

Multi Year Business Licenses: മൾട്ടി-ഇയർ ദുബായ് ബിസിനസ് ലൈസൻസുകൾക്ക് 15% ഇളവ്

യുഎഇ(UAE)യിൽ ബിസിനസ് തുടങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം. ഗവൺമെന്റ് സ്ഥാപനമായ മെയ്‌ദാൻ ഫ്രീ സോൺ പ്രവാസികൾക്കായി 15% ഇളവിൽ മൾട്ടി-ഇയർ ബിസിനസ്....

UAE: യുഎഇയിൽ മൂടല്‍മഞ്ഞ്; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

യുഎഇ(UAE)യുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ്(fog). ഇതേത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍(alerts) പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും....

M.A.Yusuff Ali: ഐ.എന്‍.എ ഹീറോ വക്കംഖാദര്‍ സ്മാരക ദേശീയപുരസ്‌കാരം എം എ യൂസഫ് അലിക്ക്

ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ സ്മാരക ദേശീയപുരസ്‌കാരം എം എ യൂസഫ് അലിക്ക്. ഒക്ടോബര്‍ 23ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി....

അഴിമതി ആരോപണം; ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് ശിക്ഷ

പുറത്താക്കപ്പെട്ട മ്യാൻമർ ഭരണാധികാരി ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് വിധിച്ച് സെെനിക കോടതി. ഇതോടെ 77കാരിയായ നൊബേൽ....

Meta; മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

ഫെയ്‌സ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃകമ്പനിയും യുഎസ് ടെക്ക് ഭീമന്മാരുമായ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകള്‍....

ഗ്രഫീന്‍ മേഖലയിലെ സഹകരണം; ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബറോ, സൈഗന്‍ സര്‍വ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചു

ഗ്രഫീന്‍ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബറോ, സൈഗന്‍ എന്നീ സര്‍വ്വകലാശാലകളുമായി ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി....

യുക്രൈനുനേരെയുള്ള ആക്രമണം ശക്തമാക്കി റഷ്യ; 11 പേർ കൊല്ലപ്പെട്ടു

ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിലെ സ്‌ഫോടനത്തിനു പിന്നാലെ യുക്രൈനുനേരെയുള്ള ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം സപൊറിഷ്യയിൽ നടന്ന മിസൈൽ....

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നൂറാണ്ട്‌ പിന്നിട്ടശേഷമുള്ള ആദ്യ പാർട്ടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി ചൈന

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നൂറാണ്ട്‌ പിന്നിട്ടശേഷമുള്ള ആദ്യ പാർട്ടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി ചൈന. തലസ്ഥാനമായ ബീജിങ്ങിലെ ‘ഗ്രേറ്റ്‌ ഹാൾ ഓഫ്‌....

മത്തങ്ങ വേണോ ? വെറും 2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ! ഇത് പുതിയ റെക്കോര്‍ഡ്

2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ യു എസില്‍ പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചു. മിനസോട്ടയില്‍ നിന്നുള്ള ഹോള്‍ട്ടി കള്‍ച്ചര്‍ അദ്ധ്യാപികയുടെ കൃഷിയിടത്തില്‍....

Award:കേരള സെന്റര്‍ 2022 ലെ അവാര്‍ഡ് പ്രഖ്യാപിച്ചു

നിസ്വാര്‍ഥമായ സേവനത്തിലൂടെ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഘലകളില്‍ ഉന്നത നിലകളില്‍ എത്തിയവരുമായ ആറ് ഇന്ത്യന്‍ അമേരിക്കന്‍....

Loka Kerala Sabha:കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും;ലണ്ടനിലെ ലോക കേരള സഭയില്‍ ഇന്നലെ സംഭവിച്ചത്

യുകെ മലയാളികളുടെ ചിരകാല ആവശ്യങ്ങളില്‍ പലതിനും പരിഹാരം നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ലോക കേരള സഭയുടെ യൂറോപ്യന്‍ ചാപ്റ്ററിന് സമാപനമായി. മുഖ്യമന്ത്രി....

ആതുരസേവന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്‍കുന്ന ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകരെ കൈരളി ടിവി ആദരിക്കുന്നു

ആതുര സേവന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്‍കുന്ന ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകരെ കൈരളി ടിവി ആദരിക്കുന്നു. കേവലം ഒരു ജോലി....

International Day of the Girl Child 2022:അവര്‍ പറന്നുയരട്ടെ, ലക്ഷ്യങ്ങള്‍ കീഴടക്കട്ടെ; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

പെണ്‍കുട്ടികള്‍ പറന്നുയരട്ടെ, ലക്ഷ്യങ്ങള്‍ കീഴടക്കട്ടെ…ഇന്ന് ലോക ബാലികാദിനം(International Day of the Girl Child 2022). പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും....

Page 116 of 344 1 113 114 115 116 117 118 119 344