അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം യൂറോപ്യൻ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ.
യു.എസിലെ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അഞ്ചുവയസുകാരിയുടെ കത്ത്
ഫേസ്ബുക്ക് പിന്നെയും പണിമുടക്കി. രാത്രി 10.10ഓടെയാണ് പ്രവര്‍ത്തനം സ്തംഭിച്ചത്.
ടാങ്കറിലേക്ക് കയറും മുന്‍പ് കൊല്ലപ്പെടാനിരിക്കുന്നവരുടെ വിധിയോര്‍ത്ത് ജാഫര്‍ അല്‍ തയര്‍ മറ്റ് ഐഎസ് പ്രവര്‍ത്തകരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
അപകടത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹാജിമാര്‍ക്കായി പ്രത്യേക ഹെല്പ്ലൈന് നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.
ഷൂവില്‍നിന്നു ദുര്‍ഗന്ധം വരുന്നെന്ന പേരില്‍ ഇന്ത്യക്കാനെ ഫിലിപ്പീന്‍സുകാരനായ ഫഌറ്റ്മേറ്റ് കുത്തിപ്പരിക്കേല്പിച്ചു.
ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തസ്മരണകളിൽ ഇന്ന് ബലിപ്പെരുന്നാൾ
പട്ടാള അട്ടിമറി നടന്ന ബുർക്കിനഫാസോയിൽ താത്കാലിക സർക്കാർ ഭരണം പുനസ്ഥാപിച്ചുവെന്ന്
വിശുദ്ധ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമമായ അറഫാ സംഗമം ഇന്ന്.
സ്വവര്ഗാനുരാഗികളാണെന്നാരോപിച്ചു പത്തുപേരെ ഇസ്ലാമിക് സ്റ്റേറ്റ് തലയറുത്തുകൊന്നു.
പിരിഞ്ഞാലും തന്റെ അച്ഛനും അമ്മയും കൂട്ടുകാരായി തുടരണമെന്നാണ് കുഞ്ഞു ടിയാന ആവശ്യപ്പെടുന്നത്. ടിയാനയുടെ വീഡിയോ യൂട്യൂബില്‍ നിരവധിപേരുടെ മനസുകളെയാണ് നൊമ്പരപ്പെടുത്തുന്നത്
ബ്രിട്ടീഷ് ദ്വീപായ ബെര്‍മുഡയില്‍ സംഭവിച്ചതാണ്. എതിര്‍ടീമിലെ രണ്ടു കളിക്കാര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് ഇരു ടീമംഗങ്ങളും തമ്മിലുള്ള കൂട്ടയടിയില്‍ കലാശിച്ചത്.
ഈവര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്മ്മത്തിന് തുടക്കമായി. ഹാജിമാര്‍ മിനായിലേക്ക് പ്രവഹിക്കുകയാണ്.
ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യക്തി സുരക്ഷയും സാമൂദായിക സുരക്ഷയും ഉറപ്പാക്കണമെന്ന് അബുദാബി സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം
ഗ്രീസ് പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വിജയം. ഇടതു പാര്‍ട്ടിയായ സിരിസ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു.
തുര്‍ക്കി തീരത്ത് ഇന്ന് ഉച്ചയോടെയാണ് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. 13 പേര് കൊല്ലപ്പെട്ടതില്‍ നാലുപേര്‍ കുട്ടികളാണ്.
നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ക്യൂബയിലെത്തി. ക്യൂബൻ ഭരണകൂടത്തിന്റെയും മെത്രാൻ സമിതിയുടെയും ക്ഷണത്തെ തുടർന്നാണ് സന്ദർശനം.
അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗി സേനയുടെ തലവനാകും. സ്വവര്‍ഗ്ഗാനുരാഗിയായ എറിക് കെ ഫാനിംഗ് ആണ് അമേരിക്കന്‍ സൈന്യത്തിന്റെ പുതിയ സെക്രട്ടറിയാകുന്നത്.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രയ്ക്ക് മുമ്പ് രണ്ടെണ്ണം പിടിപ്പിക്കാം എന്ന് കരുതുന്നവര്‍ അറിയാന്‍. കുടിച്ച് പൂസായി വിമാനത്തില്‍ കയറി പിടിക്കപ്പെടുന്നവരെ ആജീവനാന്തം വിമാനയാത്രയില്‍ നിന്ന് വിലക്കാന്‍ ബ്രിട്ടീഷ്...
സ്വാതന്ത്യത്തിനു വേണ്ടി വാദിച്ച 13കാരനായ മകനെ നേരെയാക്കാന്‍ ആ അമ്മ പലവഴികളും പരീക്ഷിച്ചു.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആ വാര്‍ത്തപുറത്തുവിട്ടതറിഞ്ഞ് അക്ഷരാര്‍ഥത്തില്‍ ദുബായ് ഞെട്ടുകയായിരുന്നു. അത്രമേല്‍ പ്രിയമായിരുന്നു ദുബായിയില്‍ വസിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ രാജകുമാരന് ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ്...
യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന് ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അന്തരിച്ചു.
അമേരിക്കയിൽ വിമാനത്താവളത്തിൽ നിന്നും ജെറ്റ് വിമാനം മോഷ്ടിക്കാൻ ശ്രമം.
അഭയം തേടിപ്പോയി മരണത്തിന് കീഴടങ്ങിയ അയ്ലന്‍ ഖുര്‍ദി ലോകത്തിനു നല്കിയ വേദന മായും മുമ്പേ മറ്റൊരു ദുരന്തം കൂടി
പാകിസ്ഥാനിലെ പെഷവാറിൽ വ്യോമസേന താവളത്തിനു നേരെ ഭീകരാക്രമണം. സെക്യൂരിറ്റി റൂമിനു നേരെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയത്. ആറു ഭീകരരെ വധിച്ചതായി പാക് സൈനിക മേധാവി. ഭീകരരുമായി സുരക്ഷാസേന...
പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്സിന്റെ ചിത്രം ലോകം ഏറെ ചർച്ച ചെയ്തതാണ്.
യുഎഇയില്‍ ഇന്ത്യക്കാരന് കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു.
രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം.
ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത 14കാരൻ അഹമ്മദിന് പിന്തുണയുമായി സോഷ്യൽമീഡിയ
ചിലി തലസ്ഥാനമായ സാന്റിയാഗോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരു യുവതി മരിക്കുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു.
അഭയാർഥി പ്രവാഹം തടയാൻ ഹംഗറി സർക്കാർ കടുത്ത നിലപാടുകളിലേക്ക്.
അടിതെറ്റിയാല്‍ ആനയും വീഴും എന്നല്ല ബിസിനസ് ലോകത്തെ പുതിയ അടക്കം പറച്ചില്. അടിതെറ്റിയാല്‍ ബിഎംഡബ്ല്യൂ സിഇഒയും വീഴും എന്നാണ്.
ഇന്ത്യയും ശ്രീലങ്കയും പരസ്പര സഹകരണത്തിനുള്ള നാല് സുപ്രധാന കരാറുകളില്‍ ഒപ്പു വച്ചു.
ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദി അറേബ്യയിലും അവസാനിച്ചു
സിറിയൻ അഭയാർഥികളുടെ യഥാർത്ഥ ജീവിതം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ ഐലൻ കുർദിയെ പരിഹസിച്ച് കൊണ്ട് ചാർളി ഹെബ്ദോയിലെ കാർട്ടൂണുകൾ
മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനെതിരെ യുവതികളുടെ അർദ്ധനഗ്ന പ്രതിഷേധം.
രാജഭരണകാലത്ത് ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാൾ അതു തകർന്നതിനു ശേഷം, 2006ലാണ് മതേതര രാഷ്ട്രമായത്. തിരികെ ഹിന്ദു രാഷ്ട്രമാക്കണമെന്ന നിർദേശമാണ് ഇപ്പോൾ തള്ളിയത്.
ഗ്രീസിന്റെ തീരത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നുള്ള ചിലദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കും.
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഈജിപ്ത് സൈന്യം വിനോദ സഞ്ചാരികളെ വെടിവെച്ചു കൊലപ്പെടുത്തി.
മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി
മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍.
വിമാനത്തില്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ് റൂബിന് എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൃഷിമന്ത്രി അഴിമതിക്ക് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഈജിപ്തില്‍ സര്‍ക്കാര്‍ രാജിവച്ചു.
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.
താന്‍ ആക്രമിക്കപ്പെടുമെന്നു ഭയന്ന പരിഭ്രാന്തിയിലാണ് ഒാടിവന്ന അഭയാര്‍ഥിയെ കാലുകൊണ്ടു തടയാന്‍ ശ്രമിച്ചത്
യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
മെർസ് കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ സൗദിയിൽ ഒട്ടക മാംസത്തിന് നിരോധനം.
അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയതായി റിപ്പോർട്ട്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE