World

കാനഡയിലെ ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ഇന്ത്യന്‍ വംശജന്‍ പിടിയില്‍

കാനഡയിലെ ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ഇന്ത്യന്‍ വംശജന്‍ പിടിയില്‍

കാനഡയിലെ പീല്‍ മേഖലയില്‍ ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ജഗദീഷ് പന്ദര്‍(41) അറസ്റ്റില്‍. ബ്രാംപ്ടണില്‍നിന്നുള്ള ജഗദീഷ് പന്ദറാണ് പ്രതി 2023 മാര്‍ച്ചിനും ഓഗസ്റ്റിനും....

കടലായി ഒഴുകിയ അമ്മ സ്‌നേഹം, കോമ സ്‌റ്റേജില്‍ നിന്ന് അതിജീവിച്ച് ജെന്നിഫര്‍

ഒരു അമ്മ മകളുടെ ജീവിതത്തിലുണ്ടാക്കിയ വലിയ മാറ്റത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 2017ല്‍ ഒരു കാര്‍ അപകടത്തില്‍ ഗുരുതര....

അമേരിക്കയിൽ അപൂർവ പ്രതിഭാസം; 221 വർഷങ്ങള്‍ക്കുശേഷം, കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽ നിന്ന് ഒരുമിച്ച് പുറത്തേക്ക്

അമേരിക്ക 1803 -നു ശേഷം സംഭവിക്കാത്ത ഒരു പ്രകൃതി പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. കോടിക്കണക്കിന് പ്രാണികൾ നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു....

കൊന്നിട്ടും തീരാത്ത ക്രൂരത; പലസ്തീനില്‍ 14കാരനെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹം തട്ടിക്കൊണ്ടുപോയി ഇസ്രയേല്‍ സൈന്യം

പലസ്തീനില്‍ 14കാരനെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹം തട്ടിക്കൊണ്ടുപോയി ഇസ്രായേല്‍ സൈന്യം. കിഴക്കന്‍ ജറുസലേമിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മആലെ....

അഞ്ചു പതിറ്റാണ്ട് ജപ്പാനെ പറ്റിച്ച ഭീകരന്‍; ഒടുവില്‍ മരണക്കിടക്കയില്‍ പൊലീസിനോട് കുറ്റസമ്മതം

ഒന്നും രണ്ടും വര്‍ഷമല്ല നീണ്ട അമ്പതു വര്‍ഷമാണ് ജപ്പാനെ കബളിപ്പിച്ച് ഒരു തീവ്രവാദി ഒളിവില്‍ കഴിഞ്ഞത്. പേര് സതോഷി കിരിഷ്മ.....

ഗ്രാമി അവാര്‍ഡ്; പുരസ്‌കാര തിളക്കത്തില്‍ ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ‘ശക്തി’

ഗ്രാമി അവാര്‍ഡ് തിളക്കത്തില്‍ ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ഫ്യൂഷന്‍ ബാന്‍ഡായ ‘ശക്തി’. ‘ദിസ് മൊമെന്റ്’ എന്ന ഏറ്റവും പുതിയ....

അമേരിക്കയുടെ ആക്രമണം യെമനിലും; വ്യോമാക്രമണം കടുപ്പിച്ചു

ഇറാഖിനും സിറിയയ്ക്കും പിന്നാലെ യെമനിലും വ്യോമാക്രമണം ശക്തമാക്കി അമേരിക്ക. മുപ്പത്തിയഞ്ചോളം ഹൂതി ശക്തി കേന്ദ്രങ്ങളിലാണ് അമേരിക്കയും ബ്രിട്ടനും ആക്രമണം വര്‍ധിപ്പിച്ചത്.....

സുഹൃത്തുക്കളും ബന്ധുക്കളും ടിക്കറ്റിന് പണം നൽകി; 33 കോടി രൂപയുടെ ബംപർ അടിച്ചത് മലയാളിക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 1.5 കോടി ദിർഹം (33 കോടി രൂപ)സമ്മാന തുകയായി ലഭിച്ചു. ബിഗ് ടിക്കറ്റിന്റെ....

ലൈറ്റ് വില്ലേജിന് ഷാർജയിൽ തുടക്കം; ലൈറ്റ് ഫെസ്റ്റ് ഫെബ്രുവരി 7 മുതൽ

ഷാർജയിലെ ലൈറ്റ് ഫെസ്റ്റിനു മുന്നോടിയായി ലൈറ്റ് വില്ലേജിനു തുടക്കം. ഫെബ്രുവരി 7 മുതൽ 18 വരെ നടക്കുന്ന ദീപോത്സവത്തിന്റെ പ്രചരണാർഥമാണ്....

ചിലിയിൽ കാട്ടുതീ; ഇരുന്നൂറിലേറെ പേരെ കാണാനില്ല, 46 പേർ മരിച്ചതായി റിപ്പോർട്ടുകൾ

ചിലിയിലെ ജനവാസമേഖലയിലുണ്ടായ കാട്ടുതീയിൽ 46 പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ. ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിലാണ് കാട്ടുതീ പടർന്നത്. കാട്ടുതീയിൽ....

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യെമനില്‍ സംയുക്ത ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായാണ്....

ഇന്ത്യയ്‌ക്കെതിരെ വീണ്ടും മാലദ്വീപ്; മത്സ്യബന്ധ ബോട്ടില്‍ ഇന്ത്യന്‍ കോ്സ്റ്റ് ഗാര്‍ഡ് പ്രവേശിച്ചെന്ന് ആരോപണം

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു. മാലദ്വീപിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ മത്സ്യബന്ധനം നടത്തിയ ബോട്ടില്‍ ഇന്ത്യന്‍....

സുരക്ഷാ പരിശോധന ശക്തമാക്കി കുവൈറ്റ്; പിടിയിലായത് 500ലധികം പേര്‍

കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യ വ്യാപകമായി നടത്തിയ സുരക്ഷാ പരിശോധനയില്‍ 559 പേര്‍ പിടിയില്‍. ഫര്‍വാനിയ, ഫഹാഹീല്‍, മഹ്ബൂല, മംഗഫ്,....

ഇസ്ലാമിക നിയമം ലംഘിച്ചു; ഇമ്രാന്‍ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. ഇസ്ലാമിക....

ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ്; 20ാമത്തെ കുഞ്ഞിനെ പ്രസവിക്കാനൊരുങ്ങി 39കാരി

കൊളംബിയയില്‍ ഇരുപതാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണ് 39കാരിയായ മാര്‍ത്ത. മെഡലിന്‍ സ്വദേശിയായ മാര്‍ത്തയുടെ ഓരോ കുഞ്ഞുങ്ങളുടെയും അച്ഛന്മാര്‍ വ്യത്യസ്തരായ....

ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രീ അപ്രൂവ്‍ഡ് ഓൺ അറൈവൽ വിസ, നിബന്ധനകൾ പാലിക്കണം

ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാൻ പ്രീ അപ്രൂവ്‍ഡ് ഓൺ അറൈവൽ വിസ അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് എമിറേറ്റ്സ്. നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ്....

ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഇനി ‘കൈയില്‍ പണം’ കരുതേണ്ട !

നിലവില്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന രാജ്യാന്തര സന്ദര്‍ശകരില്‍ രണ്ടാം സ്ഥാനത്തുള്ളവരാണ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍. അതിനാല്‍ത്തന്നെ ഇനിമുതല്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുപിഐ....

ലക്ഷ്യം കാണുന്നതു വരെ ആക്രമണം തുടരുമെന്ന് ബൈഡൻ; വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക

ഇറാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് അമേരിക്ക. ഇറാഖ്–സിറിയ എന്നിവിടങ്ങളിലെ 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. 30....

അക്മ സോഷ്യല്‍ ക്ലബ് യൂത്ത് ഫെസ്റ്റിവല്‍ സീസണ്‍ 5 ഫെബ്രുവരിയില്‍

ദുബായിലെ പ്രമുഖ ഗവണ്‍മെന്റ് അംഗീകൃത മലയാളി സംഘടനയായ ഓള്‍ കേരള ഗള്‍ഫ് മലയാളി അസോസിയേഷന്‍ (അക്മ സോഷ്യല്‍ ക്ലബ് )....

വെള്ളം പോലും കൊടുക്കാത്ത ക്രൂരത; പലസ്‌തീൻ തടവുകാരോട് ഇസ്രയേൽ ഭീകരത തുടരുന്നു

ഇസ്രയേൽ പലസ്‌തീൻ തടവുകാരോട് കാട്ടുന്ന നിരവധി ക്രൂരതകളാണ് പുറത്ത് വന്നത്. ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോഴും ഗാസയിൽ നടക്കുന്നത് .....

സയനൈഡിനെക്കാള്‍ മാരകം, ഇത് പ്രകൃതിയുടെ പ്രതിരോധം; ഭക്ഷണമേശയിലെത്തുന്ന കുഞ്ഞന്‍ മത്സ്യം ആള് പുലിയാണ്

ജപ്പാന്റെ വിശിഷ്ട വിഭവമായ ഫുഗുവിന് വലിയ വിലയാണ്. ലൈസന്‍സുള്ള പരിശീലനം ലഭിച്ച പാചക വിദഗ്ദര്‍ക്ക് മാത്രമേ ഫുഗു ഉണ്ടാക്കാന്‍ അനുവാദമുള്ളു.....

ഇസ്രയേലിന്റെ ക്രൂരതകള്‍ ലോകത്തിന് മുന്നിലെത്തിച്ച അല്‍ജസീറ ഗാസ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദിന് കേരള മീഡിയ അക്കാദമി അവാര്‍ഡ്

കേരള മീഡിയ അക്കാദമി അവാര്‍ഡിന് അര്‍ഹനായി അല്‍ജസീറ ഗാസ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും....

Page 12 of 344 1 9 10 11 12 13 14 15 344