World

ആശ്വസിക്കാന്‍ വരട്ടെ ; അമേരിക്കയിലും ബ്രിട്ടനിലും കൊവിഡിന്റെ പുതിയ വകഭേദം | Covid

ആശ്വസിക്കാന്‍ വരട്ടെ ; അമേരിക്കയിലും ബ്രിട്ടനിലും കൊവിഡിന്റെ പുതിയ വകഭേദം | Covid

കൊവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കൊവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് വ്യാപകമായി പടരുന്നത്. ബ്രിട്ടനിൽ‌ ഓ​ഗസ്റ്റ് പതിനാലുമുതലുള്ള കണക്കുകളിൽ BA.4.6ന്റെ....

കൊച്ചി – മസ്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിത്തം | Air India

എയർ ഇന്ത്യ എക്സ്പ്രസ്സ് മസ്കറ്റ് – കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. യാത്രക്കാർ....

അര്‍മീനിയ- അസര്‍ബൈജാന്‍ സംഘര്‍ഷം; 49 സൈനികര്‍ കൊല്ലപ്പെട്ടു

നഗോര്‍ണോ-കരാബാഖ് അതിര്‍ത്തിയെ ചൊല്ലി വീണ്ടും രക്തച്ചൊരിച്ചില്‍. അസര്‍ബൈജാന്‍ നിയന്ത്രണത്തിലുള്ള തര്‍ക്കപ്രദേശത്ത് ഇരു സൈനികരും തമ്മിലുണ്ടായ സംഘട്ടനമാണ് ഷെല്ലാക്രമണത്തിലും നിരവധി പേരുടെ....

ഫ്രഞ്ച് വിപ്ലവം മുതല്‍ സ്വാസിലാന്‍ഡിലെ സമരം വരെ; കമ്മ്യൂണിസ്റ്റുകളുടെ പോരാട്ട ചരിത്രം

ബ്രിട്ടനില്‍ രാജവാഴ്ച അവസാനിപ്പിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രക്കുറിപ്പ് പുറത്തുവന്നതോടെ ജന്മിത്വത്തിനും രാജഭരണത്തിനും എതിരായ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രത്തിന് കനം കൂടുകയാണ്.....

Qatar:കണ്ണീരോടെ നാട്; ഖത്തറില്‍ മരിച്ച നാല് വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

(Qatar)ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍....

സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടി മരിച്ച സംഭവം; ഖത്തറിലെ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്, മിന്‍സയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഖത്തറില്‍ മലയാളി വിദ്യാര്‍ഥി സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഖത്തര്‍ സര്‍ക്കാരിന്റെ ഉത്തരവ്. അല്‍ബക്കറയിലെ സ്പ്രിങ്ഫീല്‍ഡ്....

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍; 4,000 കോടി ഡോളറിന്റെ നഷ്ടം

പാകിസ്ഥാനിലുണ്ടായ പ്രളയത്തില്‍ 4,000കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. 1,800 കോടി ഡോളറിന്റെ നാശനഷ്ടമെന്ന നാഷണല്‍ ഫ്ലഡ് റെസ്പോണ്‍സ് കോര്‍ഡിനേഷന്‍ സെന്ററിന്റെ....

Godard: ലോകക്ലാസിക്കുകളുടെ ആചാര്യന്‍; ഗൊദാര്‍ദിന് വിട

സിനിമ എന്ന മാധ്യമത്തെ തന്റേതായ പരീക്ഷണ വഴികളിലൂടെ മുന്നോട്ടുനയിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ഗൊദാര്‍ദിന്(Jean Godard) വിട. ലോക....

Kangaroo: വീട്ടിൽ വളർത്തിയിരുന്ന കങ്കാരു ആക്രമിച്ചു; ഏഴുപത്തേഴുകാരൻ മരിച്ചു

വീട്ടിൽ വളർത്തിയിരുന്ന കങ്കാരു(kangaroo)വിന്റെ ആക്രമണത്തിൽ ഏഴുപത്തേഴുകാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ ഓസ്ട്രേലിയ(Australia)യിലെ റെഡ്മോൻഡിലാണ് സംഭവം. 86 വർഷത്തിനിടെ ഉണ്ടായ കങ്കാരുക്കളിൽ....

Godard: വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു

വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ഗൊദാര്‍ദ്(Godard) (91) അന്തരിച്ചു. 1950-കളിലും 60-കളിലും സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഗൊദാര്‍ദ്. രണ്ടാം....

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി 15 മുതൽ | SCO summit

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി സെപ്റ്റംബർ 15, 16 തീയതികളിൽ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമർകന്ദിൽ നടക്കും.എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യൻ....

Ukraine: 2 നഗരം തിരിച്ചുപിടിച്ച് ഉക്രയ്ന്‍

റഷ്യന്‍(Russia) സേന ആധിപത്യം ഉറപ്പിച്ചിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ നഗരങ്ങള്‍ തിരിച്ചുപിടിച്ച് ഉക്രയ്ന്‍(Ukrain). ഖര്‍കീവ് പ്രവിശ്യയിലെ ഇസിയം, ബാലാകിലിയ എന്നിവിടങ്ങള്‍ ഉക്രയ്ന്‍....

എലിസബത്ത് രാജ്ഞിയെഴുതിയ കത്ത് സിഡ്നിയിലെ നിലവറക്കുള്ളിൽ; തുറന്ന് വായിക്കുക 63വര്‍ഷത്തിന് ശേഷം മാത്രം

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം രാജ കുടുംബവുമായി ബന്ധപ്പെട്ട രസകരവും അമ്പരപ്പിക്കുന്നതുമായ നിരവധി കഥകളാണ് ചർച്ചയാകുന്നത്. രാജാവിന് ലഭിക്കുന്ന പ്രത്യേക....

താലിബാന്‍ പിടിച്ചെടുത്ത യുഎസ് നിര്‍മിത ഹെലികോപ്റ്റര്‍ നിലംപൊത്തി; മൂന്ന് മരണം

താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പരിശീല പറക്കലിനിടെ തകർന്നു. സെപ്റ്റംബർ 10നായിരുന്നു സംഭവം. അപകടത്തിന്റെ....

Qatar: ഫിഫ ഫാന്‍ ഫെസ്റ്റ് പുതിയ രൂപത്തില്‍; ഖത്തറില്‍ ഇനി ആഘോഷ നാളുകള്‍

ഖത്തര്‍ ലോകകപ്പിനെത്തുന്ന(Qatar world cup) ആരാധകര്‍ക്കായുള്ള ഫിഫ ഫാന്‍ ഫെസ്റ്റ് ഇനി പുതിയ രൂപത്തില്‍. അല്‍ബിദ പാര്‍ക്കാണ് ഫാന്‍ ഫെസ്റ്റിവലിന്റെ....

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം | Papua New Guinea

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം. റി​ക്ട​ർ സ്‌​കൈ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണു​ണ്ടാ​യ​ത്. ഭൂ​ക​മ്പ​ത്തി​ന് പി​ന്നാ​ലെ യു​എ​സ് ജി​യോ​ള​ജി വ​കു​പ്പ്....

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും: ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണം

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് രാജ്യത്ത് ദുഃഖാചരണം. ഇതിന്റെ ഭാഗമായി ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന ഇടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും.....

Queen Elizabeth ; ക്വീന്‍ എലിസബത്തിനോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക....

Charles III: ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ സിംഹാസനത്തില്‍; രാജാവായി പ്രഖ്യാപിച്ചു

എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ആക്സഷന്‍ കൗണ്‍സില്‍ യോഗം....

മൂന്ന് പ്രൊഫഷനുകള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കില്ല; സൗദി

ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദിയിലേക്കുള്ള ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക....

Queen Elizabeth: എലിസബത്ത് രാജ്ഞിയുടെ വിയോഗം: നാളെ ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞി(Queen Elizabeth)യോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബര്‍) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി....

Oman: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകൾ

ഒമാനില്‍(oman) പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിൽ(raid) രണ്ട്....

Page 122 of 344 1 119 120 121 122 123 124 125 344