World

യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ലെന്ന് നാറ്റോ

സൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാൽ യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ല. പ്രശ്‌ന പരിഹാരത്തിന് മറ്റ് മാർഗങ്ങൾ തേടുമെന്നും നാറ്റോ അറിയിച്ചു. എന്നാൽ....

മനുഷ്യത്വത്തിൻ്റെ പേരിൽ റഷ്യ യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കണം: ഐക്യരാഷ്ട്രസഭ രക്ഷാസമിതി

മനുഷ്യത്വത്തിൻ്റെ പേരിൽ റഷ്യ യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. എന്നാൽ, ഡോൺബാസ് പ്രദേശത്തിൻ്റെ അന്താരാഷ്ട്ര സ്വയംനിർണയാവകാശം സംരക്ഷിക്കാനുള്ള....

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. യുക്രൈന്‍ വിമാനത്താവളങ്ങൾ....

യുക്രൈന്‍: മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടല്‍: പി.ശ്രീരാമകൃഷ്ണന്‍

യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.....

യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള ഹെല്‍പ് ലൈന്‍ ആരംഭിച്ചു

യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളില്‍ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ

യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ.....

ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ഉക്രൈനില്‍ നിന്നും ആളുകളെ കയറ്റാതെ  തിരികെ പോന്നു

യുദ്ധ സാഹചര്യം ശ്രദ്ദയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍  ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ....

ഉക്രൈനില്‍ സൈനിക നീക്കം തുടങ്ങി; കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ

ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ. ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ....

ഉക്രൈനില്‍ യുദ്ധമോ? ഡോ. മേനോന്‍ ഉക്രൈനില്‍ നിന്നും തത്സമയം കൈരളി ന്യൂസിനോട്

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി ഇടപ്പള്ളിക്കാരനും വര്‍ഷങ്ങളായി ഉക്രൈനിലെ താമസക്കാരനുമായ ഡോ മേനോന്‍ കൈരളി ന്യൂസിനോട് ഉക്രൈനിലെ....

യുദ്ധം ‘വിനാശകരമായ ജീവഹാനി’ക്ക് വഴിയൊരുക്കും; ജോ ബൈഡന്‍

ഉക്രൈനെതിരായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റഷ്യക്കാണെന്നും ആക്രമണത്തില്‍ റഷ്യ കണക്കുപറയേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം ‘വിനാശകരമായ....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെ....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: അസംസ്‌കൃത എണ്ണവില 100 ഡോളര്‍ കടന്നു

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത....

ജോർദാൻ മരുഭൂമിയിൽ ഏകദേശം 9,000 വർഷം പഴക്കമുള്ള ദേവാലയം

ജോർദാനിലെ കിഴക്കൻ മരുഭൂമിയിൽ ഏകദേശം 9,000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി. നവീനശിലായുഗത്തിലേതെന്ന് കരുതുന്ന ഈ ദേവാലയം ജോർദാൻ-ഫ്രഞ്ച് പുരാവസ്തു....

ഉക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ; ഓഹരിവിപണി കൂപ്പുകുത്തി

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കനത്ത നഷ്ടം. നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്കുപതിച്ചു. സെന്‍സെക്സ് 1426....

ഉക്രൈന്‍ യുദ്ധം : ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ

ഉക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും....

ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഉക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനില്‍....

പ്രതിരോധത്തിന് മുതിരാതെ ആയുധം താഴെവച്ച് കീഴടങ്ങണം; രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം ഉക്രൈന്‍ സഖ്യത്തിനും മാത്രം: പുടിന്‍

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച്....

കൂടുതൽ ഉപരോധങ്ങളുമായി അമേരിക്കയും ബ്രിട്ടനും; രണ്ട്‌ പ്രധാന ബാങ്കിന്‌ ഉപരോധം ഏർപ്പെടുത്തി

റഷ്യ ഉക്രൈന്‍ അധിനിവേശം തുടങ്ങിക്കഴിഞ്ഞെന്ന്‌ ആരോപിച്ച്‌ കൂടുതൽ  റഷ്യയിലെ  രണ്ട്‌ പ്രധാന ബാങ്കിന്‌ ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ്‌ ജോ....

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്‌ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം....

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈന്‍; അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം രണ്ട് ലക്ഷമാക്കി റഷ്യ

റഷ്യന്‍ ആക്രമണ സാധ്യത നിലനില്‍ക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈന്‍. റഷ്യയുടെ ആക്രമണമുണ്ടായാല്‍ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചു.....

ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് സ്വതന്ത്ര റിപ്പബ്ലിക്കുകള്‍; യുഎന്‍ ചാര്‍ട്ടറിന് വിരുദ്ധമെന്ന് ഗുട്ടെറസ്

സ്വതന്ത്ര റിപ്പബ്ലിക്കുകളായി ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളെ അംഗീകരിച്ച റഷ്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.....

ഇസ്ലാമാബാദിൽ കണ്ടത് പറക്കും തളികയോ? ആകാംക്ഷയിൽ ലോകം

പറക്കും തളികയെ കണ്ടിട്ടുണ്ടോ? എന്നാൽ പറഞ്ഞും കേട്ടും മാത്രം പരിചയമുള്ള പറക്കും തളികയെ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ കണ്ടതായാണ് അഭ്യൂഹം. ത്രികോണാകൃതിയിലുള്ള....

Page 130 of 303 1 127 128 129 130 131 132 133 303