World

ഇറാനില്‍ ഇനി മതകാര്യ പൊലീസ് ഇല്ല; നടപടി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന്

ഇറാനില്‍ ഇനി മതകാര്യ പൊലീസ് ഇല്ല; നടപടി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന്

ഇറാനില്‍ മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കി. രണ്ട് മാസത്തിലേറെയായി നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. നിതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് ഇറാന്‍....

ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് . ദേശീയ മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു,....

Worldcup: ജയിച്ചിട്ടും പുറത്തേക്ക്; പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മ്മനി

കോസ്റ്റാറിക്കക്കെതിരെ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ജര്‍മനി ഇന്നലെ കളത്തിലിറങ്ങിയത്. പത്താം മിനിറ്റില്‍ തന്നെ ജര്‍മനിയുടെ സെര്‍ജ് ഗ്‌നാബ്രിയിലൂടെ ആദ്യ ഗോള്‍....

World cup: കാനഡയെ തറപറ്റിച്ച് മൊറോക്കോ പ്രീക്വാര്‍ട്ടറില്‍

ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് മത്സരത്തില്‍ കാനഡക്കെതിരെ മൊറോക്കോക്ക് ജയം. ജയത്തോടെ ഗ്രൂപ് എഫ് ചാമ്പ്യന്മാരായി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍....

‘ഒടുവിൽ പരീക്ഷണത്തിലേക്ക്’; മനുഷ്യന്റെ തലച്ചോറിൽ പരീക്ഷണത്തിനൊരുങ്ങി ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക്

വർഷങ്ങളായി മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന്റെ പരീക്ഷണങ്ങളിലായിരുന്നു ഇലോൺ മസ്‌കിന്റെ ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറാലിങ്ക്. മസ്തിഷ്ക ഇംപ്ലാന്റുകൾ മനുഷ്യന്റെ....

ആഴ്ചയിൽ നാല് ദിവസം ജോലി; അവധി മൂന്ന് ദിവസമാക്കി നൂറോളം കമ്പനികൾ

ബ്രിട്ടനിലെ നൂറ് കമ്പനികളാണ് പ്രവർത്തി ദിനങ്ങൾ  ആഴ്ചയില്‍ നാല് ദിവസം മാത്രമാക്കി മാതൃകുന്നത്. ഇതിലൂടെ ഉത്പാദനക്ഷമത വര്‍ധിക്കുമെന്നാണ് ഇവരെല്ലാം അവകാശപ്പെടുന്നത്.....

ലോകത്തെ ഏറ്റവും വലിയ അഗ്‌നി പര്‍വ്വതമായ മൗന ലോവ പൊട്ടിത്തെറിച്ചു; അമ്പരപ്പിക്കുന്ന വീഡിയോ

ലോകത്തെ ഏറ്റവും വലിയ അഗ്‌നി പര്‍വ്വതമായ മൗന ലോവ പൊട്ടിത്തെറിച്ചു. ദ്വീപിന്റെ കിഴക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഹൈവെയില്‍....

പത്തിവിരിച്ച് കൊത്താനായി പാഞ്ഞടുത്ത് ഉഗ്രവിഷമുള്ള പാമ്പ്; പാമ്പുപിടുത്തക്കാരന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഓസ്‌ട്രേലിയയിലെ ബുണ്ടാബര്‍ഗിലുള്ള ജെയ്ക് സ്റ്റിന്‍സണ്‍ എന്ന പാമ്പുപിടുത്തക്കാരന് ജീവന്‍ തിരിച്ചു കിട്ടിയത് തല നാരിഴയ്ക്ക്. പാമ്പിനെ പിടിക്കുന്നതിനിടയിലാണ് പാമ്പ് പാമ്പ്പിടുത്തക്കാരനെതിരെ....

ഇന്ത്യ-യുഎസ് സൈനികാഭ്യാസം; അതിർത്തി സമാധാന ഉടമ്പടിയുടെ ലംഘനമെന്ന് ചൈന

ഉത്തരാഖണ്ഡിലെ എൽ‌എ‌സിക്ക് സമീപത്തെ ഇന്ത്യ-യുഎസ് സൈനികാഭ്യാസം അതിർത്തി സമാധാനത്തിനുള്ള ഉഭയകക്ഷി കരാറുകളുടെ ലംഘനമെന്ന് ചൈന. ഉത്തരാഖണ്ഡിൽ നിയന്ത്രണരേഖയ്ക്ക് 100 കിലോമീറ്റർ....

Jiang Zemin: ചൈനീസ് മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു

മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിയാങ് സെമിൻ ബുധാനാഴ്‌ച‌ ഉച്ചയ്‌ക്ക് 12.13....

അർജന്റീനക്ക് ഇന്ന് ജീവൻമരണ പോരാട്ടം; ഖത്തറിൽ നിർണായക മത്സരങ്ങൾ

ലോകകപ്പിൽ അർജന്റീനക്ക് ഇന്ന് ജീവൻമരണ പോരാട്ടം. അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ പോളണ്ട് ആണ് മെസിക്കും സംഘത്തിനും എതിരാളികൾ. പ്രീ ക്വാർട്ടർ....

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇഷ്ടപ്പെടുന്ന പാക്കിസ്ഥാനി; അലി ഫ്രം പെഷവാര്‍

ലൂസൈലില്‍ പോര്‍ച്ചുഗലിന്റെ ജയം കണ്ട് താമസസ്ഥലമായ നജ്മയ്ക്കടുത്തുള്ള മുഗുളിനയില്‍ മെട്രോ ഇറങ്ങുമ്പോള്‍ ഖത്തര്‍ സമയം പുലര്‍ച്ചെ രണ്ടു മണി. മുഗുളിന....

ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ അടുത്ത് സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡ്‌നര്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ട് മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുവാറ്റുപുഴ സ്വദേശി എബിന്‍....

World Cup: യുറുഗ്വേയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക്; ഡബിളടിച്ച് ബ്രൂണോ

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് യുറുഗ്വേയെ പോര്‍ച്ചുഗല്‍....

World Cup: സുല്‍ത്താനില്ലാതെ തകര്‍ത്താടി കാനറിപ്പട; ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് കാനറിപ്പട പ്രീക്വാര്‍ട്ടറില്‍. സ്വിറ്റ്സര്‍ലന്‍ഡിന് എതിരെ സെറ്റ് പീസുകള്‍ മുതലാക്കാനാവാതെ കുഴങ്ങി നിന്നിരുന്ന....

മങ്കിപോക്‌സ് ഇനിമുതൽ എംപോക്‌സ്; പേര് മാറ്റി WHO

ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച മങ്കിപോക്‌സ് രോഗത്തിന്റെ പേരില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മങ്കി പോക്‌സ് ഇനി എംപോക്‌സ് എന്ന്....

തടി കുറയ്ക്കാന്‍ നാടുവിട്ടു; 63 കിലോ കുറച്ച് യുവാവ് തിരികെയെത്തി

തടി കുറയ്ക്കാന്‍ നാടുവിട്ട യുവാവ് ഏഴ് മാസങ്ങള്‍ക്കു ശേഷം 63 കിലോ കുറച്ച ശേഷം തിരികെയെത്തി. അയര്‍ലന്റുകാരനായ ബ്രയാന്‍ ഒക്കീഫ്....

Cat: വയസ് 26; ഗിന്നസിലിടം നേടി ഫ്ലോസി; കാരണം ഇതാണ്…

ലണ്ടനിലെ ഫ്ലോസിക്ക് വയസ് 26. ലോക റെക്കോർഡിലേക്കു കയറിയ ഫ്ലോസി ആരാണെന്നല്ലേ? പറയാം… ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ....

ഇമ്രാൻ ഖാന് എതിർപ്പ്; എല്ലാ പ്രവിശ്യാ അസംബ്ലികളിൽ നിന്നും രാജി പ്രഖ്യാപിച്ചു

എല്ലാ പ്രവിശ്യാ അസംബ്ലികളിൽ നിന്നും പാർട്ടി അംഗങ്ങൾ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് ഇമ്രാൻ ഖാൻ. തന്റെ പാർട്ടിയായ പിടിഐ (പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ്)....

Skin Cancer: കടൽത്തീരത്ത്‌ നഗ്നരായി 2500 പേർ, എന്തിന്?

‘നഗ്നരായി 2500 പേർ കടൽത്തീരത്ത്‌ ഒത്തുകൂടി’, കേൾക്കുമ്പോൾ എല്ലാവർക്കും അതിശയം ഉണ്ടാകുമല്ലേ… ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലാണ് ഏവരെയും അതിശയിപ്പിക്കുന്ന....

Donald Trump: ട്രംപിനെതിരെ ബലാത്സംഗ പരാതിയുമായി മാധ്യമ പ്രവര്‍ത്തക

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ(Donald Trump) വീണ്ടും ബലാത്സംഗ പരാതി. പരാതി നല്‍കിയിരിക്കുന്നത് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ....

Rishi Sunak:ലണ്ടനില്‍ കുച്ചിപ്പുടി വിരുന്നൊരുക്കി ഋഷി സുനകിന്റെ മകള്‍

ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മകള്‍. ‘രംഗ് ഇന്റര്‍നാഷണല്‍ കുച്ചിപ്പുടി ഡാന്‍സ് ഫെസ്റ്റിവല്‍ 2022’ന്റെ ഭാഗമായാണ്....

Page 131 of 360 1 128 129 130 131 132 133 134 360
GalaxyChits
milkymist
bhima-jewel

Latest News