World

Pakisthan; പാകിസ്ഥാനിൽ പെട്രോളിന് റെക്കോർഡ് വില; 20 ദിവസത്തിനിടെ ഇത് മൂന്നാമത്തെ വര്‍ധനവ്

Pakisthan; പാകിസ്ഥാനിൽ പെട്രോളിന് റെക്കോർഡ് വില; 20 ദിവസത്തിനിടെ ഇത് മൂന്നാമത്തെ വര്‍ധനവ്

പാകിസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് 24 രൂപ വര്‍ധിച്ച് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 263.31 രൂപയാണ് പുതിയ നിരക്ക്. രാജ്യത്തെ ഇന്ധനവിലയിലെ....

Saudi:സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി; മഴവില്‍ നിറങ്ങളിലുള്ള സാധനങ്ങള്‍ കണ്ടുകെട്ടുന്നു

(Homosexuality)സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യന്‍(Saudi Arabia) ഭരണകൂടം രംഗത്ത്. സ്വവര്‍ഗാനുരാഗത്തിനെതിരായ നടപടികളുടെ ഭാഗമായി പ്രതീകാത്മകമായി മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളും....

US Federal Reserve: കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പലിശാനിരക്കുമായി യുഎസ് ഫെഡറല്‍ റിസര്‍വ്

കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പലിശാനിരക്ക് വര്‍ധനയുമായി യുഎസ് ഫെഡറല്‍ റിസര്‍വ്(US Federal Reserve). 1.5ഉം 1.75ഉം ശതമാനത്തിലേക്കാണ് പലിശാനിരക്കുകള്‍....

Africa: ആഫ്രിക്കയിലെ ശാസ്ത്രജ്ഞരുടെ ആവശ്യം; കുരങ്ങു പനിയുടെ പേര് മാറ്റാനൊരുങ്ങി ഡബ്ള്യൂഎച്ച്ഒ

ലോകത്ത് വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങു പനിയുടെ പേര് മാറ്റാൻ തീരുമാനിച്ച് ലോകാരോ​ഗ്യ സംഘടന(who). ഈ രോ​ഗവ്യാപനത്തെ ഹെൽത്ത് എമർജൻസായി....

UAE: യുഎഇയില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇ(uae)യില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ്(covid19) സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 1,023 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്.....

Canada; കാനഡ ടൊറന്റോ യൂണിവേഴ്സിറ്റിയിലും മലയാളി സാന്നിധ്യം

മലയാളിത്തനിമയോടെ മഹത്തായ അംഗീകാരം കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിന്റെ അക്കാദമി ഓഫ് മാസ്റ്റർ ക്ലിനീഷ്യൻസിലേയ്ക്ക് നാമനിർദ്ദേശം കിട്ടി....

തലസ്ഥാനത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ എയർലൈൻസ്....

Malaysia; മലേഷ്യയിൽ നിർബന്ധിത വധശിക്ഷ ഒഴിവാക്കുന്നു; ബദൽ ശിക്ഷ രീതികൾക്കായി ഗവേഷണം

മലേഷ്യയിൽ (Malaysia) നിർബന്ധിത വധശിക്ഷ ഒഴിവാക്കുന്നു. വെള്ളിയാഴ്ചയാണ് വിവിധ മനുഷ്യാവകാശ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വാഗതം ചെയ്ത തീരുമാനം സ്വീകരിച്ചത്.....

Putin; മലവും മൂത്രവും ശേഖരിക്കുക, സ്യൂട്ട്കേസിലാക്കി റഷ്യയിലേക്ക് തിരിച്ചയക്കുക; പുടിന്റെ വിസർജ്യം ശേഖരിക്കാൻ പ്രത്യേക സംഘമെന്ന് റിപ്പോർട്ട്

വിദേശ യാത്രകളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ (Russian president Vladimir Putin) മലവും മൂത്രവും ശേഖരിച്ച് സംസ്കരിക്കുന്നതിനായി പ്രത്യേക....

Etihad-airways; ഇനിമുതൽ വളർത്തുമൃഗങ്ങളെ കൂടെക്കൂട്ടാൻ ഇത്തിഹാദ് എയർവേസ്

വളർത്തുമൃഗങ്ങളെയും കൂടെക്കൊണ്ടുപോകാൻ ഇത്തിഹാദ് എയർവേസ് അവസരമൊരുക്കുന്നു. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ്....

പ്രൊഫ.ടി.പ്രദീപിന് 2 കോടിയുടെ അന്താരാഷ്ട്ര ജലപുരസ്‌കാരം

വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കു നൽകുന്ന പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന് (പി.എസ്.ഐ.പി.ഡബ്ല്യു.) മദ്രാസ് ഐ.ഐ.ടി.യിലെ....

വിശ്വമാനവികതയുടെ മഹാ വിപ്ലവ സൂര്യന്‍…… ഇന്ന് ചെഗുവേരയുടെ ജന്മദിനം

വിശ്വ വിപ്ലവകാരി ചെഗുവേരയുടെ ജന്മ ദിനമാണിന്ന് . മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി സഖാവ് ഇന്നും ജ്വലിച്ചു നിൽക്കുന്നുണ്ട്. ചെഗുവേരയുടെ ഉജ്ജ്വല....

Russia: യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠിക്കാം

യുക്രൈനില്‍(Ukraine) പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍(Russia) പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍....

Italy : ഇ​റ്റ​ലി​ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടം ; മ​ര​ണം ഏ​ഴാ​യി

ഇ​റ്റ​ലി​യി​ലെ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​സം​ഖ്യ ഏ​ഴാ​യി. അ​പ​ക​ട​സ്ഥ​ല​ത്തു ​നി​ന്ന് ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. ര​ണ്ടു ദി​വ​സം മു​മ്പാ​ണു കോ​പ്റ്റ​ര്‍ റ​ഡാ​റി​ല്‍....

Russia : സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാന്‍ റഷ്യ

യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയ റഷ്യന്‍ സൈന്യം സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാനൊരുങ്ങുന്നു. ന​ഗരത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളും തകര്‍ക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തോല്‍വിയോ....

Flight: ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽ മരിച്ചു

യുഎഇ(UAE)യിൽനിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽവച്ച് മരിച്ചു. മോര്യ വടക്കത്തിയിൽ മുഹമ്മദ് ഫൈസൽ (40) ആണ് മരിച്ചത്. ദുബൈയിൽ....

Justin Bieber: മുഖത്തിന് തളര്‍ച്ച ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി അമേരിക്കന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. മുഖം ഭാഗികമായി തളര്‍ന്നതായും ഈയാഴ്ചത്തെ ഷോകള്‍ റദ്ദാക്കുകയാണെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍....

Justin Bieber: മുഖം പാതി തളര്‍ന്നു; തനിക്ക് പരാലിസിസെന്ന് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍

വിഖ്യാത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്(Justin Bieber) റാംസായ് ഹന്‍ട് സിന്‍ഡ്രോം (മുഖത്തിനുണ്ടാകുന്ന തളര്‍ച്ച). ജസ്റ്റിന്‍ ബീബര്‍ തന്നെയാണ് രോഗകാര്യം....

America : അമേരിക്കയിലേക്ക് പോകുന്നവർക്ക് ഇനി കൊവിഡ് ടെസ്റ്റ് വേണ്ട

അമേരിക്കയിൽ (America) പ്രവേശിക്കുന്നതിന് അന്താരാഷ്‌ട്ര യാത്രികരുടെ കൊവിഡ്(covid) പരിശോധനാ ഫലം നെഗറ്റീവ് ആകണമെന്നുള്ള നിബന്ധന നീക്കം ചെയ്യുകയാണെന്ന് ബൈഡൻ ഭരണകൂടം....

Sri Lanka : ബേസിൽ രജപക്‌സെ എം പി സ്ഥാനം രാജിവച്ചു

ശ്രീലങ്കൻ (Sri Lanka) പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രജപക്‌സെ എം പി സ്ഥാനം രാജിവച്ചു.ഇനി....

Kuwait: കുവൈറ്റിലെ പ്രവാസി അധ്യാപകര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത

കുവൈത്തില്‍ പ്രവാസി അധ്യാപകരുടെ ഇഖാമ (റെസിഡന്‍സി പെര്‍മിറ്റ്) രണ്ടു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നു. അധ്യാപകരുടെ ഇഖാമകള്‍ പുതുക്കാന്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് അധികാരം....

കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ടു; യുവതിയെ അറസ്റ്റ് ചെയ്തു

കോടതി നടപടികള്‍ തടസപ്പെടുത്താന്‍ കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ട്. അമേരിക്കയിലെ ആല്‍ബനി സിറ്റി കോടതിമുറിയിലാണ് വിചിത്ര സംഭവം നടന്നത്. ഇതേ തുടര്‍ന്ന്....

Page 142 of 347 1 139 140 141 142 143 144 145 347