World

Vietnam: വിയറ്റ്‌നാം ജനതയുടെ ഐതിഹാസിക പോരാട്ടത്തിന് ഇന്ന് 47 വയസ്സ്

Vietnam: വിയറ്റ്‌നാം ജനതയുടെ ഐതിഹാസിക പോരാട്ടത്തിന് ഇന്ന് 47 വയസ്സ്

വിയറ്റനാം ജനതയ്ക്ക് മുന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വ മോഹം മുട്ടുമടക്കിയതിന്റെ 47ആം വാര്‍ഷികമാണിന്ന്. അമേരിക്കന്‍ അധിനിവേശത്തിനെതിരെ 2 പതിറ്റാണ്ടോളമാണ് വിയറ്റനാം ജനത പോരാടി നിന്നത്. ഉത്തര വിയറ്റ്‌നാമിലെ ഡെമോക്രാറ്റിക്....

Oman:ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍

ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു....

ലുലു ഗ്രൂപ്പ് ജീവനക്കാരനായ പ്രവാസി അബുദാബിയില്‍ മരിച്ചു

ലുലു ഗ്രൂപ്പ് ജീവനക്കാരനായ മലയാളി അബുദാബിയില്‍ മരിച്ചു. കോട്ടയം നരിമറ്റം സ്വദേശി സെബാസ്റ്റ്യന്‍ തോമസ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ....

Kamala Harris: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കൊവിഡ്

അമേരിക്കൻ(america) വൈസ് പ്രസിഡന്റ്(vice president) കമലാ ഹാരിസിന്(kamala harris) കൊവിഡ്(covid19) സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.....

കുവൈറ്റ് പൗരന്‍മാര്‍ക്ക് ഇനി ഷെങ്കന്‍ വിസ ലഭിച്ചേക്കില്ല

കുവൈത്ത് പൗരന്മാരെ ഷെങ്കന്‍ വിസയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. യൂറോപ്യന്‍ കമ്മീഷന്‍ ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അല്‍ഖബസ്....

UAE : യുഎഇയില്‍ 207 പുതിയ കൊവിഡ് കേസുകള്‍

യുഎഇയിൽ(UAE) ഇന്ന് 207 പേർക്ക് കൊവിഡ്(COVID) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24....

World Grandma: 119ാം വയസ്സില്‍ ലോക മുത്തശ്ശി വിടവാങ്ങി

കെയ്ന്‍ തനാക്ക എന്ന ലോക മുത്തശ്ശി വിടവാങ്ങി.ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്ന ജാപ്പനീസ് വയോധിക 119-ാം വയസിലാണ് അന്തരിച്ചത്. കെയ്ന്‍....

America : അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ ക​​​ന​​​ത്ത​​​നാ​​​ശം വി​​​ത​​​ച്ച് കാ​​​ട്ടു​​​തീ

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ (America) നെ​​​ബ്രാ​​​സ്ക സ്റ്റേ​​​റ്റി​​​ൽ ക​​​ന​​​ത്ത​​​നാ​​​ശം വി​​​ത​​​ച്ച കാ​​​ട്ടു​​​തീ അ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ കേം​​​ബ്രി​​​ഡ്ജ് അ​​​ഗ്നി​​​ര​​​ക്ഷാ മു​​​ൻ മേ​​​ധാ​​​വി പൊ​​​ള്ള​​​ലേ​​​റ്റു മ​​​രി​​​ച്ചു.....

Saudiarabia: വരുമാനം നിലച്ചു; സ്വത്തുക്കള്‍ വിറ്റ് സൗദി രാജകുടുംബാംഗങ്ങള്‍

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സ്വത്തുക്കള്‍ വിറ്റ് സൗദി രാജകുടുംബാംഗങ്ങള്‍.അമേരിക്കയിലും (Europe)യൂറോപ്പിലുമുള്ള ആഡംബര വസതികളും നൗകകളും മറ്റും....

Elon Musk: ട്വിറ്ററിനെ ഇനി ഇലോൺ മസ്ക് നയിക്കും; കരാർ ഒപ്പുവെച്ചത് 44 ബില്യൺ ഡോളറിന്

ട്വിറ്റർ(twitter) ഏറ്റെടുത്ത് വിശ്വസമ്പന്നൻ ഇലോൺ മസ്ക്(elon musk). 44 ബില്യൺ ഡോളറിനാണ് (3.67 ലക്ഷം കോടി രൂപ) കരാർ ഒപ്പുവെച്ചത്. ട്വിറ്ററിനെ....

Summit: 2023 ജി20 ഉച്ചക്കോടിക്ക് കൊച്ചി വേദിയാകും

2023 ജി20 ഉച്ചക്കോടിക്ക് കൊച്ചി വേദിയാകും. ജി20 ഉച്ചക്കോടിയുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന പരിപാടികളില്‍ ചിലതിനാണ് കൊച്ചി വേദിയാകുന്നത്.. ആഗോളരാഷ്ട്രങ്ങളുടെ....

(Mecca)മക്കയിലെ വിവിധയിടങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു

മക്കയിലെ(Mecca) ഹറമില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴയനുഭവപ്പെട്ടു. മക്ക, മദീന, അല്‍ബാഹ, നജ്‌റാന്‍, അസീര്‍ ഭാഗങ്ങളിലാണ് മഴ(Rain)....

Kuwait: കുവൈത്തില്‍ മെഡിക്കല്‍ ടെസ്റ്റ് കേന്ദങ്ങള്‍ പെരുന്നാള്‍ കഴിയുന്നത് വരെ ആഴ്ചയില്‍ ആറു ദിവസം

കുവൈത്തില്‍(Kuwait) വിദേശത്തൊഴിലാളികളുടെ മെഡിക്കല്‍ ടെസ്റ്റ് കേന്ദങ്ങള്‍ പെരുന്നാള്‍ കഴിയുന്നത് വരെ ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം. ശനി ഒഴികെയുള്ള....

Emmanuel Macrone: തീവ്രവലതു പക്ഷത്തെ ഒരു മൂലയിലിരുത്തി ഇമ്മാനുവേല്‍ മക്രോണ്‍ വീണ്ടും ഫ്രാന്‍സ് പ്രസിഡന്റായി

ഇമ്മാനുവേല്‍ മക്രോണ്‍(Emmanuel Macrone) ഫ്രാന്‍സ് (France) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 58.2% വോട്ടോടെ തീവ്ര വലതുപക്ഷ കക്ഷിയായ മരീന്‍ ലെ....

Kuwait: കുവൈറ്റിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാധ്യത

കുവൈറ്റിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതിനുള്ള തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്ന് കുവൈറ്റ് ആരോഗ്യ വൃത്തങ്ങള്‍ . കൊവിഡ്....

Fish Rain: മീനുകള്‍ മഴയായി പെയ്യുമോ? ആരും അത്ഭുതപ്പെടേണ്ട പെയ്യും, സംഭവം ഇങ്ങനെ…

മീനുകള്‍ മഴയായി പെയ്യുമോ? ആരും അത്ഭുതപ്പെടെണ്ട പെയ്യും സംഭവം നടക്കുന്നത് വടക്കന്‍ ഹോണ്ടുറാസിലെ ഒരു ചെറിയ പട്ടണമായ യോറോസില്‍. എല്ലാ....

Dipaash: യമന്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ ദിപാഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് മോചനം

യമന്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ കോഴിക്കോട് സ്വദേശി ദിപാഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് മോചനം. കോഴിക്കോട് ഇരിങ്ങത് സ്വദേശി ദിപാഷ്, ആലപ്പുഴ സ്വദേശി....

Qatar: അടുത്ത അധ്യയന വര്‍ഷം ഖത്തറില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം

അടുത്ത അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഖത്തര്‍. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി രക്ഷിതാക്കളുടെ മക്കള്‍ക്ക്....

kuwait: കുവൈത്തില്‍ 17കാരനായ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനി യുവാവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഖൈത്താന്‍ പ്രദേശത്തെ....

Saudi Arabia: രണ്ട് വര്‍ഷത്തിലധികം പഴക്കമുള്ള മാംസവും ചീസും, പലഹാരങ്ങളുണ്ടാക്കുന്നത് ടോയ്‌ലറ്റില്‍; കട പൂട്ടിച്ച് അധികൃതർ

ജിദ്ദയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണമുണ്ടാക്കിയ കട സൗദി അധികൃതര്‍ അടപ്പിച്ചു. 30 വര്‍ഷത്തിലധികമായി കടയില്‍ സമൂസയും മറ്റ പലഹാരങ്ങളുമുണ്ടാക്കുന്നത് ടോയ്‌ലറ്റില്‍....

ലോകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ ശിക്ഷ നടപ്പിലാക്കി

ലോകത്തിൽ ഏറ്റവും പ്രായം കൂടിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പിലാക്കി. ഒരു പൊലീസ്(police) ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തി (murder) എന്നതാണ്....

France : ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് ; ജനവിധി തേടി മാക്രോണും ലെ പെന്നും

ഫ്രാൻസിൽ (france) പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. രണ്ടാംവട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ഇമാനുവൽ മാക്രോണും(Emmanuel Macron) തീവ്ര....

Page 149 of 346 1 146 147 148 149 150 151 152 346