World

കണ്ണുകള്‍ തുണികൊണ്ട് മൂടി, കേബിളുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ 30 മൃതദേഹങ്ങള്‍; ഗാസയിലെ സ്‌കൂളില്‍ ഞെട്ടിക്കുന്ന കാഴ്ച, വീഡിയോ

കണ്ണുകള്‍ തുണികൊണ്ട് മൂടി, കേബിളുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ 30 മൃതദേഹങ്ങള്‍; ഗാസയിലെ സ്‌കൂളില്‍ ഞെട്ടിക്കുന്ന കാഴ്ച, വീഡിയോ

വടക്കന്‍ ഗാസയിലെ സ്‌കൂളില്‍ 30 പലസ്തീനികളുടെ മൃതദേഹം കെട്ടിയ നിലയില്‍ കണ്ടെത്തി. കെട്ടിടാവാശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കേബിളുകള്‍ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കെട്ടുകള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍....

പരിശീലനപ്പറക്കലിനിടെ ശ്രീലങ്കയിൽ പാരച്യൂട്ട് അപകടം; നാല്‌ സൈനികർക്ക്‌ പരിക്ക്‌

ശ്രീലങ്കയിൽ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി നാല്‌ സൈനികർക്ക്‌ പരിക്ക്‌. സ്വാതന്ത്ര്യദിന പരേഡിനായുള്ള പരിശീലനപ്പറക്കലിനിടെയാണ് അപകടം. പരിക്കേറ്റവരുടെ കൂട്ടത്തിൽ വ്യോമസേന ഗ്രൂപ്പ്‌....

ഫ്രാൻസിൽ തീവ്രവലത്‌ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ; പ്രതിഷേധിച്ച്‌ കർഷകർ പാരീസിന്‌ ചുറ്റും വേലികെട്ടി

കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ഫ്രാൻസിൽ പാരീസിന്‌ ചുറ്റും കർഷകർ വേലികെട്ടി. തീവ്രവലത്‌ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയാണ് ഈ പ്രക്ഷോഭം. രാജ്യത്തിന്റെ വിവിധ....

വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊളംബിയ; കാനഡയിൽ ഉപരി പഠനത്തിന് കുരുക്ക്

2026 ഫെബ്രുവരി വരെ പുറത്തുനിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ വിലക്കി. ഇത് ബാധിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ്....

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖ ചോർത്തിയെന്ന കേസിലാണ്....

“നിങ്ങളുടെ ഹൃദയം പറയുന്നത് ചെയ്യുക, മറ്റുള്ളവർ പറയുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട”; വിവാദങ്ങൾക്ക് പിന്നാലെ ഷുഐബ് മാലിക്

മൂന്നാം വിവാഹത്തിന് ശേഷം വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്. സാനിയ മിർസയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു....

പാരഷൂട്ട് ചതിച്ചു; ആകാശച്ചാട്ടം നടത്തിയ യുവാവിന് ദാരുണാന്ത്യം

ആകാശച്ചാട്ടം നടത്തിയ ബ്രിട്ടീഷ് സ്കൈ ഡൈവര്‍ക്ക് ദാരുണാന്ത്യം. പട്ടായയിൽ ആണ് സംഭവം. ആകാശച്ചാട്ടം പിഴച്ചതോടു കൂടി 29 നിലക്കെട്ടിടത്തിന് മുകളില്‍....

ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാനെന്ന് ആരോപണം

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോര്‍ദാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്....

വംശഹത്യ പാടില്ല; ഇസ്രയേല്‍ അധിനിവേശത്തിനെതിരെ രാജ്യാന്തര കോടതി

ഇസ്രയേല്‍ അധിനിവേശം ശക്തമായി തുടരുന്ന ഗാസയില്‍ വംശഹത്യ ചെയ്യുന്നത് തടയണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. ഗാസയില്‍ നടക്കുന്ന ശക്തമായ....

ഗാസയിൽ വെടിനിർത്തൽ; ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ഗാസയിൽ വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഈ സാഹചര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.....

പാക് ഗായകന്‍ ശിഷ്യനെ ചെരുപ്പൂരി അടിച്ചു, വീഡിയോ വൈറല്‍; ഒടുവില്‍ വിശദീകരണം

മുടിയില്‍ കുത്തിപ്പിടിച്ചും കുനിച്ചുനിര്‍ത്തിയും സ്വന്തം ശിഷ്യനെ തല്ലുന്ന പ്രശസ്ത പാക് ഖവാലി ഗായകന്‍ റാഹത്ത് ഫത്തേ അലി ഖാന്റെ വീഡിയോ....

ട്രാഫിക് നിയമങ്ങളില്‍ മാറ്റവുമായി അബുദാബി

ട്രാഫിക് നിയമങ്ങളില്‍ മാറ്റവുമായി അബുദാബി. 2024 ജനുവരി 29 തിങ്കളാഴ്ച മുതല്‍ ആണ് നിയമം പ്രാബല്യത്തിൽ വരുക. ശൈഖ് ഖലീഫ....

മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി; തലയ്ക്ക് പരിക്കേറ്റ് എംപി, മൊയ്‌സുവിനെതിരെ അംഗങ്ങള്‍

മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു നാമനിര്‍ദേശം ചെയ്ത നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സംഘര്‍ഷം. ഭരണ....

ഫ്രാന്‍സ് കര്‍ഷക പ്രക്ഷോഭം: മൊണാലിസ ചിത്രത്തിന് നേരെ സൂപ്പെറിഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകർ

പാരീസില്‍ മൊണലിസ ചിത്രത്തില്‍ സൂപ്പൊഴിച്ച് പ്രതിഷേധം. പാരീസില്‍ ലൂവ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിലാണ് സൂപ്പൊഴിച്ച് പ്രതിഷേധിച്ചത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലായതിനാല്‍....

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഈ രാജ്യം ഒന്നാമത്

2024 ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് അബുദാബി. ഓണ്‍ലൈന്‍ ഡാറ്റ ബേസ്....

‘ആ മത്സ്യം ഇനിയില്ല’ ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല; സമ്പൂർണ വംശനാശം സംഭവിച്ചുവെന്ന് കണ്ടെത്തൽ

കടൽമത്സ്യങ്ങളിലെ ആദ്യത്തെ സമ്പൂർണ വംശനാശം സ്ഥിരീകരിച്ച് ശാസ്‌ത്രലോകം. . തിരണ്ടി മത്സ്യങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ജാവാ സ്റ്റിങ്റേ (Java stingaree) ആണ്‌....

പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ യുഎഇ

200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ യുഎഇ. 200 HT-100, HT- 750 എന്നീ ആളില്ലാ ഹെലികോപ്ടറുകളാണ് യു എ ഇ....

ഫ്രഞ്ച്‌ സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഫ്രാൻസിലെ കർഷകർ; കർഷക സമരം തുടരുന്നു

ഫ്രഞ്ച്‌ സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഫ്രാൻസിലെ കർഷകർ. പ്രതിഷേധം ശക്തമായി തുടരുകയാണ് കർഷകർ. ശനിയാഴ്‌ചയും നിരത്തുകളിൽ....

പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാട് ; ആശങ്കയുമായി മാലദ്വീപ് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇന്ത്യക്ക് എതിരെയുള്ള മാലദ്വീപിന്റെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച് മാലദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യത്തിന്റെ ഏറ്റവും ദീര്‍ഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത്....

ഗ്യാന്‍വാപിയും ഷാഹി ഈദ്ഗാഹും തകര്‍ക്കപ്പെട്ടേക്കാം; യുഎന്നിന് കത്തയച്ച് പാകിസ്ഥാന്‍

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ യുഎന്നിന് കത്തയച്ച് പാകിസ്ഥാന്‍. ഇന്ത്യയിലെ ഇസ്ലാമിക് പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ്....

കോസ്മെറ്റിക് സര്‍ജറി വിനയായി; ബ്രസീലിയൻ ഗായികയ്ക്ക് ദാരുണാന്ത്യം

ഇന്നത്തെക്കാലത്ത് വളരെ പരിചിതമായ ഒരു വാക്കാണ് കോസ്മെറ്റിക് സര്‍ജറി. ധാരാളം ആളുകൾ ധൈര്യപൂർവം കോസ്‌മെറ്റിക് സർജറിയിലേക്ക് കടക്കുന്നുണ്ട്. മുൻപൊക്കെ മുഖത്ത്....

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ആക്രമിച്ച് ഹൂതികള്‍; തീ അണയ്ക്കാന്‍ ഇന്ത്യന്‍ കപ്പല്‍

ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയതിന് പിന്നാലെ ഏദന്‍ ഉള്‍ക്കടലില്‍ മര്‍ലിന്‍ ലുവാന്‍ഡ എന്ന ബ്രിട്ടീഷ് കപ്പലിന് നേരെ....

Page 15 of 346 1 12 13 14 15 16 17 18 346