World

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ഇരയുടെ കുടുംബം മാപ്പ് നല്‍കി, പ്രതി ഹൃദയാഘാതത്താല്‍ മരിച്ചു

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ഇരയുടെ കുടുംബം മാപ്പ് നല്‍കി, പ്രതി ഹൃദയാഘാതത്താല്‍ മരിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയതിന് തൊട്ടുപിന്നാലെ കൊലക്കേസ് പ്രതി ഹൃദയാഘാതം വന്ന് മരിച്ചു. സംഭവം നടന്നത് ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതി ദയാഹര്‍ജി....

America’s Got Talent singer Nightbirde dies at age 31 following ‘devastating’ cancer battle

Former America’s Got Talent contestant Jane ‘Nightbirde’ Marczewski has died at age 31, six months....

ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി

ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി. വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍....

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ഒടുവില്‍ മാപ്പ്; പ്രതി സന്തോഷത്താല്‍ കുഴഞ്ഞുവീണു മരിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരന്‍ ഹൃദയാഘാതം വന്ന് മരിച്ചു. ഇരയുടെ കുടുംബം മാപ്പുനല്‍കിയതിന് പിന്നാലെയാണ് സംഭവം. ഇറാനിലെ ബന്ദര്‍ അബ്ബാസിലെ....

ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര....

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 171 ആ​യി

ബ്ര​സീ​ലി​ലെ പെ​ട്രോ​പോ​ളീ​സി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 171 ആ​യി. അ​പ​ക​ട​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 27 പേ​ർ മ​രി​ച്ച​താ​യി ബ്ര​സീ​ലി​യ​ൻ....

” ഒമൈക്രോണിന്‍റെ മകനെ” കൂടുതല്‍ ഭയപ്പെടണം ; പുതിയ വകഭേദത്തെക്കുറിച്ചുള്ള പഠനം പുറത്ത്

കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ–ബിഎ 2 ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ഒമൈക്രോൺ-ബി.എ.2), ഒമൈക്രോൺ –ബി.എ.1 നെക്കാൾ....

യാത്രക്കാരുടെ പ്രവേശന നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്

കൊവിഡ്‌ പശ്ചാത്തലത്തിൽ കുവൈറ്റിൽ യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ നീക്കി. നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം ഇരുപത്തി മുവ്വായിരം....

വീണ്ടും അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഓസ്ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ വീണ്ടും തുറന്നിരിക്കുകയാണ്. എയര്‍പോര്‍ട്ടിലെ സന്തോഷകരമായ കുടുംബ സംഗമങ്ങള്‍ കണ്ണുകളെ ഈറനണിയിക്കുന്നു.....

ചാഹറിന് പരിക്ക്; ഇന്ത്യന്‍ ടീമിന് തിരിച്ചടി

ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി പേസ് ബൌളര്‍ ദീപക് ചാഹറിന് പരിക്ക്. വരും മത്സരങ്ങള്‍ നഷ്ടമാകുമെന്ന റിപ്പോര്‍ട്ടാണ്....

എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ്

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിലെ ബെക്കിംഗ്ഹാം പാലസാണ് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടത്. കൊവിഡ്....

ചരിത്രത്തിലേക്കൊരു തെരഞ്ഞെടുപ്പ്; തന്ത്രങ്ങളുമായി ആമസോണ്‍

തൊഴിലാളി സമരചരിത്രത്തിലെ പുതിയൊരേട് രചിക്കുകയാണ് ആമസോണ്‍ സംഭരണശാലയിലെ തൊഴിലാളികള്‍. മുതലാളിത്ത സാമ്പത്തിക പശ്ചാത്തലമുള്ള അമേരിക്കന്‍ എക്യനാടുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനൊരുങ്ങി നില്‍ക്കുകയാണ്....

‘ഖത്തറിൽ വരുന്നു കൂറ്റൻ ഡ്രെയിനേജ് ടണല്‍’; നിർമ്മിക്കുന്നത് അഷ്‌ഗാൽ

ഖത്തറില്‍ കൂറ്റന്‍ ഡ്രെയിനേജ് ടണല്‍ നിര്‍മിക്കുന്നതിനുള്ള ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു. അല്‍ വക്ര,....

യുകെയില്‍ ഫ്രാങ്ക്‌ലിന്‍ കൊടുങ്കാറ്റ് ഇന്നെത്തും; 80 മൈല്‍ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും

യുകെയില്‍ ഫ്രാങ്ക്‌ലിന്‍ കൊടുങ്കാറ്റ് ഇന്ന് ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 80 മൈല്‍ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും....

കല്യാണം അബുദാബിയില്‍ ആയാലോ? പരസ്പര സമ്മതമുണ്ടെങ്കില്‍ കല്യാണം കോടതി നടത്തിത്തരും!

വിവാഹം എവിടെ വച്ച് നടന്നാലും മനോഹരമാണ്, മധുരമായ നിമിഷങ്ങളാണ്. ഇതിന് ഇപ്പോള്‍ അബുദാബി വേദിയാകുകയാണ്. അബുദാബിയില്‍ വിവാഹിതരാകാന്‍ എത്തുന്ന മുസ്ലിം....

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച് ബൈഡന്‍

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ....

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് റുസ്താം അക്രോമോവ് അന്തരിച്ചു

ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ ഫിഫ റാങ്കിങ്ങില്‍ 94-ാം സ്ഥാനം വരെയെത്തിച്ച മുന്‍ പരിശീലകന്‍ റുസ്തം അക്രമോവ് (73) അന്തരിച്ചു.....

സമീക്ഷ യുകെ ഏരിയ സെക്രട്ടറിമാര്‍ ചുമതല ഏല്‍ക്കുന്നു

സംഘടനയുടെ സുഖമമായ പ്രവര്‍ത്തനത്തിന് ബ്രാഞ്ചുകളെ ഏരിയകള്‍ ആക്കി തിരിച്ചു കൊണ്ട് ഒരോ ഏരിയകള്‍ക്കും സമീക്ഷUK ഏരിയ സെക്രട്ടറിമാരെ തീരുമാനിച്ചു. സഖാവ്....

ന്യൂസിലന്‍ഡ് തീരത്ത്‌ പ്രേതസ്രാവ്; അന്തംവിട്ട് സോഷ്യൽ മീഡിയ

സമുദ്രങ്ങള്‍ നമ്മുടെ ജൈവമണ്ഡലത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്താവും സമുദ്രത്തിന്റെ അടിത്തട്ടിൽ ഉണ്ടാവുക? ശരിയ്ക്കും മൽസ്യ കന്യകയുണ്ടോ? അങ്ങനെയങ്ങനെ നിരവധിയായ....

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ്

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർത്താകുറിപ്പിലൂടെയാണ് ബക്കിംങ്ഹാം കൊട്ടാരം അധികൃതർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ....

മി​യാ​മി ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന്​ വീ​ണു

ഫ്ളോ​റി​ഡ​യി​ലെ മി​യാ​മി ബീ​ച്ച് ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു.പ്രാ​ദേ​ശി​ക സ​മ​യം  ഉ​ച്ച​യ്ക്ക് 1.10നാ​യി​രു​ന്നു അ​പ​ക​ടം.​ മൂ​ന്ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.....

ഒമാനില്‍ ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

കഴിഞ്ഞ വര്‍ഷം ഒമാനില്‍ ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവവെന്ന് കണക്കുകള്‍. മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനങ്ങളുടെ എണ്ണത്തില്‍....

Page 173 of 345 1 170 171 172 173 174 175 176 345