World

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പുരസ്കാരം പങ്കിട്ട് മൂന്ന് പേർ

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പുരസ്കാരം പങ്കിട്ട് മൂന്ന് പേർ

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം യുഎസിലെ മൂന്ന് ഗവേഷകർക്ക്. ഡേവിഡ് കാഡ്, ജോഷ്വ ആങ്റിസ്റ്റ്, ഹിതോ ഇംബൻസ് എന്നിവർക്കാണു പുരസ്കാരം. മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നീ....

ഖത്തറില്‍ കൊവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 100ല്‍ താഴെ

ഖത്തറില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. ഖത്തറില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1000ല്‍ താഴെയെത്തി. ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട്....

കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി അറേബ്യ

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 23,000 നിയമ ലംഘനങ്ങള്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം.....

നടൻ സിദ്ദിഖിന് യുഎഇ സർക്കാരിന്‍റെ ഗോൾഡൻ വിസ

നടൻ സിദ്ദിഖിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു. പത്തു വർഷത്തെ വിസയാണ് ലഭിച്ചത്. ദുബായ് എമിഗ്രേഷന്‍റെ....

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്ച രാവിലെ....

പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ

സൗദി അറേബ്യയില്‍ പുറത്തിറങ്ങണമെങ്കില്‍ ഇനി രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം. രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തില്‍ വന്നു . ഇന്ന്....

പാക് ആണവ ശാസ്ത്രജ്ഞന്‍ ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ അന്തരിച്ചു

പാകിസ്ഥാൻ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞന്‍ ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ അന്തരിച്ചു. 85 വയസായിരുന്നു. ഡോ.ഖാന്‍ 1936-ല്‍....

ഇറാന്റെ ആദ്യ പ്രസിഡന്റ് അബുൽഹസൻ ബനി സദർ അന്തരിച്ചു

ഇറാൻ മുൻ പ്രസിഡന്റ് അബുൽഹസൻ ബനി സദർ അന്തരിച്ചു. 88 വയസായിരുന്നു. തെക്കുകിഴക്കൻ പാരീസിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം .....

അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം; മരണം 100 കടന്നു

വടക്കൻ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും....

പെട്രോളിയം വില കുതിച്ചുയരുന്നു; കുവൈറ്റുള്‍പ്പെടെയുള്ള എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് ആശ്വാസം

കൊവിഡ് പ്രതിസന്ധിയില്‍ ഇളവ് വന്നതോടെ പെട്രോളിയം വില ബാരലിന് 80 ഡോളറിന് മേല്‍ കുതിച്ചത് കുവൈത്ത് ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദക....

തുര്‍ക്കിയില്‍ പുതിയ ഭരണഘടന നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്; തുര്‍ക്കി പ്രസിഡന്റ്

തുര്‍ക്കിയില്‍ പുതിയ ഭരണഘടന നിര്‍മ്മാണം അന്തിമ ഘട്ടത്തിലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പുതിയ ഭരണഘടന രാജ്യത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കുമെന്ന്....

മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്തിന് തുറക്കും 

മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്ത് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസം മൂന്നിന്ന് സ്കൂളുകള്‍ തുറക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഷഹീൻ....

സൗദി അറേബ്യയിലേക്ക് തൊ‍ഴിലവസരം നല്‍കി നോര്‍ക്ക റൂട്‌സ് 

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്, കാത് ലാബ് ടെക്നിഷ്യന്‍, പെര്‍ഫ്യൂഷനിസ്‌റ് എന്നിവരെ നോര്‍ക്ക റൂട്‌സ് മുഖേന....

തെക്കന്‍ പാകിസ്ഥാനിൽ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത

തെക്കന്‍ പാകിസ്ഥാനില്‍ വന്‍ ഭൂചലനം.ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചു. ഏതാണ്ട് 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.....

ഇന്ത്യയില്‍ സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ക്ക് കൂട്ടുനിന്നു; ഫെയ്സ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രൊഡക്ട് മാനേജര്‍

ഫെയ്‌സ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഫെയ്‌സ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൗഗെന്‍.ഇന്ത്യയില്‍ മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ക്ക് കൂട്ടുനിന്നെന്ന് ഹൗഗെന്‍ അമേരിക്കന്‍....

രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്റ്റിനും,ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും പുരസ്‌കാരം

ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. അസിമെട്രിക്ക്....

ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കി

ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എയര്‍....

രണ്ട് മാധ്യമ പ്രവര്‍ത്തകരടക്കം ഒന്‍പത് പലസ്തീന്‍ പൗരന്മാരെ വെസ്റ്റ് ബാങ്കില്‍ വെച്ച് അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ സൈന്യം

രണ്ട് മാധ്യമ പ്രവര്‍ത്തകരടക്കം ഒന്‍പത് പലസ്തീന്‍ പൗരന്മാരെ വെസ്റ്റ് ബാങ്കില്‍ വെച്ച് അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ സൈന്യം. സമെ മനസ്രേഹ്,....

ഫെയ്‌സ്ബുക്ക് കുട്ടികളെ മോശമായി ബാധിക്കുന്നു, അവര്‍ക്ക് സാമ്പത്തിക ലാഭം മാത്രമാണ് വലുതെന്ന് മുന്‍ ഫെയ്‌സ്ബുക്ക് പ്രൊഡക്ട് മാനേജര്‍

ഫെയ്‌സ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഫെയ്‌സ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൗഗെന്‍. ഫെയ്‌സ്ബുക്ക് കുട്ടികളെ മോശമായി ബാധിക്കുന്നുവെന്നും ഫെയ്‌സ്ബുക്കിന് സാമ്പത്തിക....

യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ 10 രാജ്യങ്ങളിലെ അധ്യാപകർക്ക് ഇനി മുതൽ സൗദിയിലേക്ക് വരാം

ഇന്ത്യയുൾപ്പെടെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ 10 രാജ്യങ്ങളിലെ അധ്യാപകർക്ക് നേരിട്ട് സൗദിയിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി അധ്യാപകർ,....

ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ മരണം 11 ആയി

ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള ശക്തമായ കാറ്റിലും മഴയിലും ഒമാനില്‍ മരണം 11 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്.....

ഖത്തറില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്; 144 പേര്‍ രോഗമുക്തി നേടി

77 പേര്‍ക്ക് കൂടി ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 144 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു.....

Page 195 of 344 1 192 193 194 195 196 197 198 344