World

യുവാവിൻ്റെ  കോപം കൈവിട്ടു: ചൈനയിലെ സൂപ്പർ മാർക്കറ്റിൽ  കത്തിക്കുത്തിൽ മൂന്ന് മരണം

യുവാവിൻ്റെ കോപം കൈവിട്ടു: ചൈനയിലെ സൂപ്പർ മാർക്കറ്റിൽ  കത്തിക്കുത്തിൽ മൂന്ന് മരണം

ചൈനയിലെ സൂപ്പർ മാർക്കറ്റിൽ ഉണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഷാങ്ഹായിലാണ് സംഭവം. പണമിടപാടിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നുള്ള കോപം മൂലമാണ് മുപ്പത്തിയേഴുകാരൻ ആക്രമണം നടത്തിയത്. സംഭവത്തിൽ....

ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല കൊല്ലപ്പെട്ടത് ബങ്കറിലേക്ക് വിഷവാതകം ചോർന്നതോടെയെന്ന് റിപ്പോർട്ട്

ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല കൊല്ലപ്പെട്ടത് ബങ്കറിലേക്ക് വിഷവാതകം ചോർന്നത്തോടെയെന്ന് ഇസ്രായേൽ മാധ്യമ റിപ്പോർട്ട്. ഇസ്രേയൽ സേനയുടെ കണ്ണുവെട്ടിച്ച് അദ്ദേഹം....

അതിദാരുണം: തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചു

തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചു. ബാങ്കോക്കിന് സമീപം ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. പഠനയാത്രയ്ക്ക് പോയ സംഘമാണ്....

പ്രായമൊക്കെ മാറി നില്‍ക്കും! മിസ് യൂണിവേഴ്സ് കൊറിയയില്‍ പങ്കെടുത്ത് 80കാരി

തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള യുവതികളോടൊപ്പം മിസ് യൂണിവേഴ്‌സ് കൊറിയയില്‍ പങ്കെടുത്ത് വൈറലായി എണ്‍പതുകാരി. ഇതോടെ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന്....

പുഷ്പങ്ങളുടെ വിസ്മയലോകം; ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നു

പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം....

പേജര്‍ സ്ഫോടനം, കേരളത്തില്‍ ജനിച്ച നോര്‍വെ പൗരൻ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ട്

ഹിസ്ബുള്ള പേജര്‍ പൊട്ടിത്തെറിയില്‍ കേരളത്തില്‍ ജനിച്ച നോര്‍വെ പൗരൻ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ടുമായി നോര്‍വെ പൊലീസ്. കേരളത്തില്‍ ജനിച്ച....

ഇത് അപൂർവങ്ങളിൽ അപൂർവം…! പിങ്ക് പുൽച്ചാടിയെ കാമറയിൽ പകർത്തി എട്ട് വയസുകാരി

പല അപൂർവജീവികളെയും കുറിച്ച് നമ്മൾ കാണാറുണ്ട്. പലതും ഒന്ന് കണി കാണാൻ പോലും കിട്ടാത്തതാകും. അതുപോലെ ഒന്നാണ് പിങ്ക് നിറത്തിലുള്ള....

ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവ്; ഖത്തറിൽ വർക്ക് ഫ്രം ഹോം പ്രാബല്യത്തിൽ

ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവ് നൽകുന്ന ഫ്‌ളക്‌സിബിൾ- വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ ഖത്തറിൽ പ്രാബല്യത്തിൽ. ഗവൺമെന്റ് റിസോഴ്‌സ്....

പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴയിട്ട് സൗദി ആരോഗ്യമന്ത്രാലയം

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ. യാത്രക്കാർ കയറുന്നതിനു മുന്നേ വിമാനത്തിനകത്ത് അണുനശീകരണം ചെയ്യാത്തതിനാണ് നടപടി....

യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണം. പവർ പ്ലാൻ്റുകൾ, യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ  സ്ഫോടനങ്ങൾ....

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നു; നിർദേശവുമായി ഗതാഗത വകുപ്പ്

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇതുപ്രകാരം....

ഇനി എന്തൊക്കെ കാണണം! ലാസ് വെഗാസിൽ ട്രംപിന്റെ നഗ്ന പ്രതിമകൾ

പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് പ്രതിമാ വിവാദം. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നഗ്ന പ്രതിമകളാണ്....

ഹിസ്ബുള്ള നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ

ഹിസ്ബുള്ള നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സേന ഇപ്പോൾ....

അപൂർവങ്ങളിൽ അപൂർവ്വം: രണ്ട് ഗർഭപാത്രങ്ങളിൽ നിന്നായി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി ചൈനീസ് യുവതി

ലോകത്ത് തന്നെ അത്യപൂർവ്വമായി ഉണ്ടാവുന്ന ചില പ്രസവങ്ങൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഒരേ സമയം മൂന്ന് കുട്ടികൾക്ക് ജന്മം നൽകി....

ഡോ. ജവാദ് ഹസന്റെ ആത്മകഥ ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ സാം പിത്രോദ പ്രകാശനം ചെയ്‌തു

ജോസ് കാടാപുറം വെർജീനിയ: നിരവധി ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 25-ലധികം കമ്പനികളുടെ ആഗോള കൂട്ടായ്മയായ NeST ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ജവാദ്....

മാനേജര്‍ സിക്ക് ലീവ് നല്‍കിയില്ല, തായ്‌ലന്റില്‍ 30കാരിക്ക് ദാരുണാന്ത്യം!

ഫാക്ടറി തൊഴിലാളിയായ 30കാരിക്ക് മാനേജര്‍ സിക്ക് ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. തായ്‌ലന്റിലാണ് സംഭവം. മെയ് എന്ന യുവതി....

യുഎന്നില്‍ നെതന്യാഹു പ്രദര്‍ശിപ്പിച്ച മാപ്പുകളില്‍ പലസ്തീനില്ല; വിമര്‍ശനം ശക്തം!

യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രസംഗ പീഡത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെള്ളിയാഴ്ച നിന്നത് രണ്ട് മാപ്പുകളുമായാണ്. വലുത് കൈയിലുള്ള....

ലെബനനിലെ പേജർ സ്ഫോടനം; മലയാളിക്കായി സെർച്ച് വാറണ്ട്

ലെബനനിൽ നടന്ന പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളി റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്. നോർവേ പൊലീസാണ് സെർച്ച് വാറണ്ട് പുറത്തിറക്കിയത്.....

ഊബർ വഴി ഡ്രൈവറില്ലാ ടാക്‌സികൾ ബുക്ക് ചെയ്യാം; സർവീസ് ഈ വർഷത്തിൽ

യാത്രക്കാർക്ക് ഊബർ ആപ്പ് വഴി ഡ്രൈവറില്ലാ ടാക്‌സികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം അബൂദാബിയിൽ വരുന്നു. ചൈനയിലെ വീറൈഡ് കമ്പനിയുമായി സഹകരിച്ചാണ്....

ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ ഫാമിലി തീം പാര്‍ക്ക് ശനിയാഴ്ച തുറക്കും

ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ ഫാമിലി തീം പാര്‍ക്ക് ശനിയാഴ്ച തുറക്കും. പുഷ്പങ്ങളുടെ വിസ്മയലോകം ഒരുക്കുന്ന പാര്‍ക്കിന്റെ പതിമൂന്നാം സീസണ്‍ ആണ്....

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. താമസ സ്ഥലത്തെ....

ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും

ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ്....

Page 2 of 353 1 2 3 4 5 353