World

എത്രയും വേഗം അഫ്‌ഗാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം

എത്രയും വേഗം അഫ്‌ഗാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം

ഇന്ത്യക്കാർ എത്രയും പെട്ടെന്ന് അഫ്‌ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി. അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദേശം. ത​ങ്ങ​ൾ നീ​ങ്ങു​ന്ന​ത് വ​ട​ക്ക​ൻ അ​ഫ്​​ഗാ​നിസ്താനിലെ ​ഏ​റ്റ​വും....

യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര തുടങ്ങി

യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്ക യാത്ര തുടങ്ങി. കൊച്ചിയിൽ നിന്ന് രണ്ടു എമിരേറ്റ്സ് വിമാനങ്ങളിൽ നിരവധി പേർ ഇന്ന് യുഎഇയിലേക്ക് എത്തി. അധികൃതർ....

അടിച്ചു മോനേ! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആ ഭാഗ്യവാന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തുന്നതിനുള്ള അധികൃതരുടെ ഓട്ടത്തിന് വിരാമമായി. ഏറെ നേരത്തെ....

പ്രവാസികള്‍ക്ക് ആശ്വാസം; യാത്രാ വിലക്കില്‍ ഇളവുകളുമായി യു എ ഇ; പക്ഷേ ഈ നിബന്ധനകള്‍ നിര്‍ബന്ധം

ഇന്ത്യയില്‍ നിന്ന് യു എ ഇ റെസിഡന്റ്സ് വിസയുള്ളവര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കും. രണ്ടു ഡോസ്....

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി, ഒടുവില്‍ കാമുകന്‍ ചെയ്തത് 

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി. വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച്‌ മൂന്ന് കുട്ടികളും....

ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരിക്കുന്നു; താരമായി ലോറൽ ഹബ്ബാര്‍ഡ്

ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ടോക്കിയോ മേളക്ക്. ന്യൂസിലൻഡിന്‍റെ ഭാരോദ്വഹന താരം ലോറൽ ഹബ്ബാര്‍ഡാണ് ഈ....

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; എം.എ. യൂസഫലി അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാന്‍

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു.  അബുദാബി....

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.....

മഹാപ്രളയത്തില്‍ വിറങ്ങലിച്ച് ചൈന; മരണസംഖ്യ ഉയരുന്നു

കനത്ത മഴയിലുണ്ടായ മഹാപ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ചൈന. വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്. മരണ സംഖ്യയും കാണാതായവരുടെ എണ്ണവും....

ഗള്‍ഫ്‌ നാടുകളില്‍ ഇന്ന് ബലി പെരുന്നാള്‍; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈദ് നമസ്കാരങ്ങള്‍

ഗള്‍ഫ്‌ നാടുകളില്‍ ഇന്ന് ബലി പെരുന്നാള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പരിമിതമായാണ്  ഇത്തവണത്തെ ആഘോഷങ്ങള്‍. അദമ്യമായ ദൈവ സ്നേഹത്താല്‍ സ്വന്തം പുത്രനെ....

കേന്ദ്രസര്‍ക്കാരിന്‍റെ ഫോൺ ചോർത്തൽ വിവാദം; മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി

ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി എന്ന വാദം....

ഇറാഖ് തീരത്ത് കപ്പലില്‍ തീപിടിത്തം; കൊയിലാണ്ടി സ്വദേശി മരിച്ചു

ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടfത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍....

പടിഞ്ഞാറൻ യൂറോപ്പിൽ മിന്നൽ പ്രളയം; മരണം 126 ആയി

പടിഞ്ഞാറൻ യൂറോപ്പിൽ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനി, ബൽജിയം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം.....

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക്ക റൂട്സ് വഴി നിയമനം

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക്....

യുഎഇ ഗോള്‍ഡന്‍ വീസ സ്വന്തമാക്കി യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ അഫി അഹമ്മദ്

യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു.....

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌  കോഴിക്കോട്‌ സ്വദേശി മരിച്ചു

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌  കോഴിക്കോട്‌ സ്വദേശി മരിച്ചു. തിരുവമ്പാടി സ്വദേശി നൗഫൽ ബാബുവാണ് മരിച്ചത്.  31 വയസായിരുന്നു. ഒമാനിൽ   സ്വകാര്യ ധനകാര്യ....

‘ബ്രാ’ മാത്രം ധരിച്ച് പുരുഷന്മാര്‍.. മേല്‍വസ്ത്രം ഇടാതെ സ്ത്രീകള്‍; ‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’ മുദ്രാവാക്യവുമായി ജനം തെരുവില്‍

ബ്രായും പാന്റും ധരിച്ച് ചിലര്‍…മേല്‍ വസ്ത്രം ധരിക്കാതെ സ്ത്രീകള്‍..ചിലര്‍ മനോഹരമായ ചിത്രങ്ങള്‍ ശരീരത്ത് വരച്ചു…നൂറുകണക്കിനാളുകളാണ് ‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’....

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികള്‍

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ചില വിമാന കമ്പനികള്‍.....

ഫാമിലി, ടൂറിസ്റ്റ് എന്‍ട്രി വിസ നല്‍കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍; ജൂലൈ 12 മുതല്‍ തുടക്കം

ഖത്തറിലേക്കുള്ള ഫാമിലി, ടൂറിസ്റ്റ് എന്‍ട്രി വിസ നല്‍കുന്നത് പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജൂലൈ 12 മുതല്‍ വിസ നല്‍കുന്നത്....

കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി സമീക്ഷ യുകെ

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ....

സ്വകാര്യ വസതിയില്‍ ആക്രമണം: ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയ്സ് കൊല്ലപ്പെട്ടു

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയ്സ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ ജോവനല്‍ മോയ്സിന്റെ സ്വകാര്യ വസതിയില്‍ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം....

ഒമാനിൽ കൊവിഡ്  ബാധിച്ച് മലയാളി മരിച്ചു

ഒമാനിൽ കൊവിഡ്  ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി  പാറമ്മൽ ഷാഹുൽ ഹമീദ്‌  ആണ് മരിച്ചത്. ബർക്കയിലെ ബദർസമ  ആശുപത്രിയിൽ....

Page 204 of 344 1 201 202 203 204 205 206 207 344