World

ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കും തിരക്കിലും പെട്ട്  44  മരണം, നിരവധിപേർക്ക് പരിക്ക്

ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കും തിരക്കിലും പെട്ട് 44 മരണം, നിരവധിപേർക്ക് പരിക്ക്

മെറോണ്‍ > വടക്കന്‍ ഇസ്രായേയിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും....

ഇന്ത്യക്കാവശ്യമായ ഓക്‌സിജനും മെഡിക്കല്‍ സഹായവും നല്‍കുമെന്ന് കുവൈറ്റ്

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജനും മറ്റു മെഡിക്കല്‍ സഹായവും നല്‍കാന്‍ കുവൈറ്റ്....

യുന്‍ യോ ജുങ്ങിനും ഓസ്കാര്‍ അവാര്‍ഡ് വേദിക്കും ഇത് ചരിത്ര നിമിഷം

തെക്കന്‍ കൊറിയയുടെ മെറില്‍ സ്ട്രീപ്പെന്നറിയപ്പെടുന്ന യുന്‍ യോ ജുങ്ങിനും 93ആമത് ഓസ്കാര്‍ അവാര്‍ഡ് വേദിക്കും ഇത് ചരിത്ര നിമിഷം. വാശിയേറിയ....

ഒമാനില്‍  കോവിഡ് ബാധിച്ച്  മലയാളി മരിച്ചു

ഒമാന്‍  സലാലയില്‍  കോവിഡ് ബാധിച്ച്  മലയാളി മരിച്ചു. കണ്ണൂർ മാഹി പള്ളൂർ സ്വദേശി തണൽ വീട്ടിൽ എൻ.പി ചന്ദ്രശേഖരൻ ആണ്....

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രപുറപ്പെടുന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിമാനത്തിന്റെ സമയത്തിന് മാറ്റം

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നാളെ പുലര്‍ച്ചെ 2.10 നു പുറപ്പെടേണ്ട ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിമാനം നേരത്തെയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന്....

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക്....

ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ തുടരുന്നു

53 പേരുമായി കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നു. കപ്പല്‍ മുങ്ങിയ സ്ഥലത്തിനടുത്ത് എണ്ണചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരച്ചില്‍.....

അമേരിക്കയില്‍ 16കാരിയായ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയെ പൊലീസ് വെടിവച്ച് കൊന്നു; പ്രതിഷേധം കനക്കുന്നു

അമേരിക്കയിലെ കൊളംബസില്‍ 16കാരിയായ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയെ പൊലീസ് വെടിവച്ച് കൊന്നു. വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന മഖിയ ബ്രയന്റ് എന്ന പെണ്‍കുട്ടിക്കാണ്....

പാകിസ്ഥാനില്‍ ഭീകരാക്രമണം

പാകിസ്ഥാനില്‍ ആഡംബര ഹോട്ടലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം. 11 പേര്‍ക്ക് പരിക്കേറ്റു. പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില്‍ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ ഇത് പ്രാബല്യത്തില്‍....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ ഇന്ത്യയെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ സന്തര്‍ശിക്കാനാവില്ല. ബ്രിട്ടണ്‍....

കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് തട്ടിപ്പാണെന്ന് വ്യാജ പ്രചരണം നടത്തിയ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍....

കുവൈത്തില്‍ ഭൂചലനം

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റ്‌ സിറ്റി സാൽമിയ അബൂഹലീഫ, മംഗഫ്‌, സാൽമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ്....

ഒമാനില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു

ഒമാന്‍ സലാലയില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. ചിത്രനഗര്‍ സ്വദേശി കെ. മനോജ് കൃഷ്ണയാണ് മരിച്ചത്. 48 വയസായിരുന്നു. ദോഫാര്‍....

ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്ത് നിന്നും റൗൾ കാസ്ട്രോ പടിയിറങ്ങുകയാണ്

ലോകമാകെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് ആവേശമായ ക്യൂബൻ വിപ്ലവത്തിന്റെ സമര നായകരിലൊരാളാണ് റൗൾ കാസ്ട്രോ. സഹോദരൻ ഫിദൽ കാസ്ട്രോ സ്ഥാനമൊഴിഞ്ഞ....

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങ് ഇന്ന്

ലണ്ടൻ: ഡ്യൂക് ഓഫ് എഡിൻബറോയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം ഇന്ന് ലണ്ടനിൽ നടക്കും. നിലവിലെ രാജ്ഞി എലിസബത്തിന്റെ ഭർത്താവാണ് ഫിലിപ്പ്.....

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനമൊ‍ഴിഞ്ഞു; മിഗ്യൂൽ ഡിയസ്ക്വനൽ പുതിയ അധ്യക്ഷന്‍

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം റൗൾ കാസ്ട്രോ ഒഴിഞ്ഞു. 2018ൽ ക്യൂബയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്പോൾതന്നെ മൂന്ന് വർഷത്തിനകം....

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമ്ബൂര്‍ണ വിലക്കേര്‍പ്പെടുത്തി പാക് ഭരണകൂടം

പാകിസ്താനില്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമ്ബൂര്‍ണ വിലക്ക്. ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് പാക് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നത്....

കൊവിഡ്-19 രോഗവ്യാപനം ടോക്യോ ഒളിമ്ബിക്‌സ് റദ്ദാക്കിയേക്കും

കൊവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒളിമ്ബിക്‌സ് വീണ്ടും മാറ്റിവെക്കേണ്ടിവന്നേക്കും. രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ന്നും വര്‍ദ്ധനവ് രേഖപ്പെടുത്തിയാല്‍ ഒളിമ്ബിക് റദ്ദാക്കേണ്ടിവരുമെന്ന്....

ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ

ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ നിലവിൽ വന്നു. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍....

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. കുവൈത്തിലെ അഹ്മദിയിലാണ് സംഭവമുണ്ടായത്. ജോലി സ്ഥലത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത്....

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 8 മരണം; 1,189 വീടുകൾ തകർന്നു

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ എട്ട് പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റു.....

Page 208 of 345 1 205 206 207 208 209 210 211 345