World

ബൈഡൻ വിജയിച്ചുവെന്ന് പരസ്യമായി സമ്മതിച്ച് ട്രംപ്

ബൈഡൻ വിജയിച്ചുവെന്ന് പരസ്യമായി സമ്മതിച്ച് ട്രംപ്

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചുവെന്ന് ആദ്യമായി സമ്മതിച്ച് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പിന് ശേഷം പലപ്രവാശ്യം വിജയം അവകാശപ്പെട്ട ട്രംപ് ഇതാദ്യമായാണ് ബൈഡന്‍ ജയിച്ചുവെന്ന് പരസ്യമായി പറയുന്നത്.....

ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി

ദീപാവലി ആശംസകളുമായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്പാടും....

പഠനസാഹചര്യങ്ങൾ നഷ്ടമായ കുട്ടികൾക്കായി ഡിജിറ്റൽ സ്കൂളുമായി ദുബായ്

വിവിധ രാജ്യങ്ങളിലെ പഠനസാഹചര്യങ്ങൾ നഷ്ടമായ കുട്ടികൾക്കുവേണ്ടി ഡിജിറ്റൽ സ്കൂള്‍ ഒരുക്കി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ....

മാസ്ക് ധരിക്കൽ ക്യാമ്പയിൻ ചിത്രവുമായി കമല ഹാരിസ് ബൈഡനൊപ്പം :ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാസ്ക് ധരിക്കൽ ക്യാമ്പയിൻ ചിത്രവുമായി കമല ഹാരിസ് ബൈഡനൊപ്പം :ഏറ്റെടുത്ത് സോഷ്യൽ മീഡിയ നിങ്ങൾക്ക് വേണ്ടി,നിങ്ങളുടെ കുടുംബത്തിന് വേണ്ടി,നിങ്ങളുടെ തൊട്ടടുത്തുള്ളവർക്കായി,നിങ്ങൾക്ക്....

ട്രംപ് ഇനി തിരിച്ചുവന്നേക്കില്ലെന്നുറപ്പായപ്പോള്‍ ഉത്തരവിനെതിരെ അപ്പീലുമായി ടിക്ടോക്

ഡൊണള്‍ഡ് ട്രംപ് ഇനി തിരിച്ചുവന്നേക്കില്ലെന്നുറപ്പായപ്പോള്‍ അദ്ദേഹത്തിന്‍റെ ഉത്തരവിനെതിരെ രാജ്യത്തെ അപ്പീല്‍സ് കോര്‍ട്ടില്‍ പരാതി സമര്‍പ്പിച്ച് ടിക്‌ടോക്. ഓഗസ്റ്റ് 14ന് ആണ്....

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. തലച്ചോറില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ മുന്‍താരം സുഖം പ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ....

കുരുതിക്കളമായി മൊസാംബിക്; ഭീകരര്‍ 50 പേരുടെ തലവെട്ടി മാറ്റി കൊലപ്പെടുത്തി

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഭീകരര്‍ 50 പേരുടെ തലവെട്ടി മാറ്റി കൊലപ്പെടുത്തി. വടക്കന്‍ മൊസാംബിക്കിലെ കാബോ ഡല്‍ഗാഡോ പ്രവിശ്യയിലാണ് സംഭവം.....

ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടാം;

നിയമപരമായ  കുടിയേറ്റ രേഖകൾ ഇല്ലാതെ ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടാമെന്ന്   സുപ്രീം കമ്മറ്റി വ്യക്തമാക്കി.  സെപ്തംബർ....

കൊവിഡ് വാക്സിൻ നിര്‍ണായക വെളിപ്പെടുത്തലുമായി ഫെെസര്‍; ലോകം ഉറ്റുനോക്കുന്ന കണ്ടെത്തലിന് പിന്നില്‍ ഈ ദമ്പതികള്‍

മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസർ എന്ന കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. വാക്സിനെക്കുറിച്ചുള്ള ചർച്ച ചൂട്....

കൊവിഡ് മൂലം അടച്ച ഒമാനിലെ പള്ളികള്‍ വീണ്ടും തുറക്കുന്നു

കൊവിഡ് മൂലം അടച്ച ഒമാനിലെ പള്ളികള്‍ വീണ്ടും തുറക്കുന്നു. നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കുമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.....

ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ‘ആദ്യയാത്ര’ വിജയകരം

അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിലൂടെ ആദ്യ യാത്ര വിജയകരം. പരീക്ഷണാടിസ്ഥാനത്തില്‍ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലൂടെ നടത്തിയ മനുഷ്യരുമായുള്ള ആദ്യയാത്ര പൂര്‍ത്തിയായെന്ന് കമ്പനി....

കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദം; അവകാശവാദവുമായി ഫൈസര്‍

കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി യുഎസ് കമ്പനി ഫൈസര്‍. ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ്....

യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കും, എന്നാൽ അവസാനത്തേതല്ല

അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ:കമല ഹാരിസ്.അമേരിക്കയില്‍ വൈസ് പ്രസിഡന്റ്....

‘ജനാധിപത്യം അവർക്കുകൂടിയുള്ളതാണെന്ന് ഈ ഫലം എൽജിബിടിക്യു സമൂഹത്തെ ബോധ്യപ്പെടുത്തും’; ചരിത്രം തീര്‍ത്ത് സാറ മക്ബ്രൈഡ്

ഡെലാവെയറിൽനിന്ന്‌ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായി സെനറ്റിലെത്തുന്ന സാറാ മക്ബ്രൈഡ് എന്ന ട്രാൻസ്ജെൻഡർ യുവതി രചിച്ചത് ഒരു ചരിത്രമാണ്. സെനറ്റിൽ സാന്നിധ്യമറിയിക്കുന്ന....

‘ഇന്ന് ഒരു നല്ല ദിവസമാണ്’; ബൈഡന്റെ വിജയം പങ്കുവെക്കുന്നതിനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍

ജോ ബൈഡനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത തത്സമയം നല്‍കുന്നതനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍. സിഎന്‍എന്‍ ചാനലിലെ വാര്‍ത്താവതാരകനായ....

വിവാഹിതരല്ലാത്തവര്‍ക്കും ഒന്നിച്ച് താമസിക്കാം, 21 വയസ്സ് ക‍ഴിഞ്ഞാല്‍ മദ്യപാനം കുറ്റകരമല്ല

രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യുഎഇ. അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത്, 21 വയസ്സ് പൂര്‍ത്തിയായവരുടെ....

‘വിഭജിക്കുന്ന നേതാവാകില്ല’ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജോ ബൈഡന്‍; നൂറ്റാണ്ടുകള്‍ നീണ്ട അവകാശ പോരാട്ടങ്ങളെ എണ്ണിപ്പറഞ്ഞ് കമലാ ഹാരിസ്

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അമേരിക്കയുടെ 46ാമത്തെ പ്രസിഡണ്ടായി ജോബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനങ്ങള്‍ നല്‍കിയ പിന്‍തുണയ്ക്കും സ്നേഹത്തിനും നന്ദിപറഞ്ഞ് ജോബൈഡന്‍ അമേരിക്കന്‍....

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്; കമല ഹാരിസ് വൈസ് പ്രസിഡന്റ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്.....

300 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് പ്രഖ്യാപിച്ച് ജോ ​ബൈ​ഡന്‍

അ​മേ​രി​ക്ക​ന്‍ പ്ര​സിഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ അന്തിമ ഫലം കാത്തിരിക്കവേ 300 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡന്‍.....

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്

പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും അട്ടിമറി വിജയത്തിലൂടെ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റാണ് ബൈഡന്‍. ജോ ബൈഡന്റെ....

ബൈഡനോട് ഐ ലവ് യു എന്ന് ഉറക്കെ പറഞ്ഞ് കെട്ടിപ്പിടിച്ച വനിത: ആ വിഡ്ഢിയെ ഓഫിസിൽ നിന്ന് പുറത്താക്കണം

ബൈഡനെ കെട്ടിപ്പുണർന്ന് ആരാധികയായ സ്ത്രീ. വീഡിയോ വൈറലാക്കി ലോകം. ട്രംപി നോടുള്ള ഈർഷ്യയും ബൈഡനോടുള്ള സ്നേഹവും ഈ ചെറിയ വിഡിയോയിൽ....

കൊവിഡ് മഹാമാരിക്ക് ശാസ്ത്രം കൊണ്ട് പരിഹാരം കാണും; മറ്റൊരു മഹാമാരിയെ നേരിടാന്‍ ലോകം തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിക്ക് ലോകം ശാസ്ത്രം കൊണ്ട് പരിഹാരം കാണുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ മറ്റൊരു മഹാമാരിയെ നേരിടുന്നതിന് ലോകം തയ്യാറാകണമെന്നും....

Page 216 of 344 1 213 214 215 216 217 218 219 344