World

സ്വ​ന്തം കാ​ര്യം മാ​ത്രം നോ​ക്കു​ന്ന പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്; പ​രി​ഹാ​സ​ത്തി​നു മ​റു​പ​ടി​യു​മാ​യി ക​മ​ല ഹാ​രി​സ്

സ്വ​ന്തം കാ​ര്യം മാ​ത്രം നോ​ക്കു​ന്ന പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്; പ​രി​ഹാ​സ​ത്തി​നു മ​റു​പ​ടി​യു​മാ​യി ക​മ​ല ഹാ​രി​സ്

ഡെ​മോ​ക്രാ​റ്റി​ക് വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി ത​ന്നെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് മ​റു​പ​ടി​യു​മാ​യി ക​മ​ല ഹാ​രി​സ്. തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ താ​ന്‍ പൂ​ര്‍​ണ സ​ജ്ജ​യാ​ണെ​ന്ന്....

ആദ്യ കൊവിഡ് വാക്സിന്‍ പുറത്തിറക്കി റഷ്യ; ആദ്യ ഡോസ് മകള്‍ക്ക് നല്‍കി പുടിന്‍

മോസ്‌കോ: ലോകത്തിനാകെ പ്രതീക്ഷ നല്‍കിക്കൊണ്ട് റഷ്യ കൊവിഡ് വാക്സിന്‍ പുറത്തിറക്കി. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് ലോകത്തിലെ ആദ്യ കൊവിഡ് വാക്സിന്‍....

ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് സമീപത്ത് വെടിവെപ്പ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ്ഹൗസിന് സമീപത്ത് വെടിവെപ്പ്. വൈറ്റ് ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവെപ്പുണ്ടായതെന്ന്....

കൊവിഡ് ആശങ്കയില്‍ ലോകം; രോഗബാധിതരുടെ എണ്ണം രണ്ടു കോടി പിന്നിട്ടു

ലോകത്ത് കൊവിഡ് 19 വൈറസ്് ബാധിതതരുടെ എണ്ണം രണ്ടു കോടി കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 20,237,903 പേരാണ്....

അജ്മാന്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ

അജ്മാന്‍: ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന് പിന്നാലെ യുഎഇയിലെ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ. അജ്മാനിലെ പുതിയ വ്യാവസായിക മേഖലയില്‍ പഴം പച്ചക്കറി ചന്തയിലാണ്....

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്‌ഫോടനം

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്‌ഫോടനം. നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ വീഡിയോകള്‍ പുറത്തുവന്നു.....

കൊവിഡ് വ്യാപനം; വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന

കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി, നിലവില്‍ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി,ടെഡ്‌റോസ്‌ അധാനോം. കൊവിഡിന് വാക്സിൻ ഒരു....

ആ​ദ്യ സ്വ​കാ​ര്യ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ച് നാ​സ​; യാ​ത്രി​ക​ർ തി​രി​കെയെത്തി

നാ​സ​യി​ലെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ ഡ​ഗ് ഹ​ർ​ലി​യും ബോ​ബ് ബെ​ഹ്ന്ക​നും തി​രി​കെ​യെ​ത്തി. മെ​ക്സി​ക്കോ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രേ​യും വ​ഹി​ച്ചു​ള്ള സ്പേ​സ് എ​ക്സി​ന്‍റെ....

ലോ​ക​ത്ത് കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1. 82 കോ​ടി ക​ട​ന്നു

ലോ​ക​ത്ത് കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.82 കോ​ടി ക​ട​ന്നു. 1,82,20,646 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ....

ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി കുവെെറ്റ്

കുവൈത്തിൽ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക്‌ രാജ്യത്തേക്ക്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. മന്ത്രി സഭാ യോഗമാണു ഇത്തരമൊരു തീരുമാനം....

17 തവണ കുത്തി പരിക്കേല്‍പ്പിച്ചു; നിലത്തു വീണപ്പോള്‍ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി; അമേരിക്കയില്‍ മലയാളി നേ‍ഴ്സിനെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുഎസിലെ മിയാമിയിൽ മലയാളി നേ‍ഴ്സിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭർത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ്....

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിനാല് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആശങ്കാജനകമാം വിധം ഉയരുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 16,412,794 ആയി ഉയര്‍ന്നു. 652,039....

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1. 60 കോടിയിലേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് അടുക്കുന്നു. 1,59, 26,218....

മണ്ടേലയുടെ ജയിൽ സഖാവ്‌ മ്ലൻഗേനിയും വിടവാങ്ങി

ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ നടന്ന പോരാട്ടത്തിൽ നെൽസൺ മണ്ടേലയുടെ സഖാക്കളിൽ ഒരാളായി അദ്ദേഹത്തിനൊപ്പം റിവോണിയ വിചാരണ നേരിട്ട്‌ ജയിലിടയ്‌ക്കപ്പെട്ട ആൻഡ്രൂ മ്ലൻഗേനി....

ഒന്നരക്കോടി കടന്ന് ലോകത്തെ കൊവിഡ് ബാധിതര്‍; 6 ലക്ഷത്തിലധികം മരണം; വാക്സിന്‍ പരീക്ഷണങ്ങള്‍ ഊര്‍ജിതം

ലോകത്ത്‌ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. ബുധനാഴ്‌ച രാത്രി എട്ടുവരെ 1,51,35,618 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ആറ്‌....

രാവണന്റെ പുഷ്പക വിമാനത്തിന്റെ ‘റൂട്ട്മാപ്പ് കണ്ടെത്താന്‍’ ലങ്കന്‍ ശ്രമം; ഗവേഷണം ഏവിയേഷന്‍ അതോറിറ്റി വക

സീതയെ തട്ടിക്കൊണ്ടുപോയ ലങ്കാധിപനും രാക്ഷസരാജാവുമായിരുന്ന രാവണന്റെ റൂട്ട് മാപ്പ് കണ്ടുപിടിക്കാനുള്ള ഗവേഷണ പദ്ധതിയുമായി ശ്രീലങ്കന്‍ ഏവിയേഷന്‍ അതോറിറ്റി. രാവണന്റെ പുഷ്പക....

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പെരുംകുളം പാണന്റെമുക്ക് സ്വദേശി തുളസീധരന്‍ (62) ആണ് മരിച്ചത്. മൂന്ന്....

സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31 ന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍. ജൂലൈ....

ലോകത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു; മൂന്നാ‍ഴ്ചയ്ക്കിടെ 45 ശതമാനം വര്‍ധന; മരണം ആറുലക്ഷം കടന്നു

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ ആറുലക്ഷം കവിഞ്ഞു. ശനിയാഴ്ച രാത്രിയാണ്‌ മരണസംഖ്യ ആറ്‌ ലക്ഷത്തിലധികമായത്‌. ഞായറാഴ്‌ച രാത്രി 10വരെ....

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.41 കോടി; മരണം ആറ് ലക്ഷത്തിലേക്ക്

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.41 കോടി ആയി. ലോകത്താകെ കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധിതരായി....

ആദ്യഘട്ടപരീക്ഷണത്തിൽ കൊവിഡിനെതിരെ ‘ഇരട്ടപ്രതിരോധം’ തീർത്തു; ചൈനയിൽ 2 വാക്‌സിനുക‍ള്‍ അവസാനഘട്ട പരീക്ഷണത്തിന്‌

ഓക്‌സ്‌ഫഡ്‌ സർവകലാശാലയുടെ കൊവിഡ്‌ വാക്‌സിൻ(ചാഡ്‌ഓക്സ് ‌1 എൻകോവ് ‌19) പരീക്ഷണത്തിൽ വമ്പിച്ച മുന്നേറ്റമുണ്ടായെന്ന്‌‌ ശാസ്‌ത്രജ്ഞർ. മനുഷ്യരിൽ നടത്തിയ ആദ്യഘട്ടപരീക്ഷണത്തിൽ കൊവിഡിനെതിരെ....

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി.  കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് കസ്റ്റംസിന്റെ നിർദേശമനുസരിച്ച് പാസ്പോർട്ട് റദ്ദാക്കിയത്.   ഫൈസൽ ഫരീദിനെ   ഇന്ത്യയിലെത്തിക്കാനുള്ള നീക്കമാണ് ഇതിനു....

Page 223 of 346 1 220 221 222 223 224 225 226 346