World
പരുക്കേറ്റ പട്ടാളക്കാരെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ ആംബുലൻസുമായി ഉക്രൈൻ
സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ കാത്തിരിക്കുന്ന സാധാരണ ട്രെയിൻ ആണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. പക്ഷേ മൂടൽമഞ്ഞുള്ള ജാലകങ്ങൾക്കപ്പുറം പരിക്കേറ്റ സൈനികരെയും ഡോക്ടറെയും കാണാം. നീലയും മഞ്ഞയും നിറത്തിലുള്ള ഈ....
അമേരിക്കയിലെ പ്രമുഖ പത്രം വാഷിങ്ടണ്‍ പോസ്റ്റിന് തിരിച്ചടിയായി ഓണ്‍ലൈന്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്ക്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് ലക്ഷത്തോളം....
പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിച്ച് ഇസ്രയേൽ. ഇസ്രായേലിലും അധിനിവിഷ്ട ജറുസലേമിലും പ്രവർത്തിക്കുന്നതിൽ നിന്ന് യുഎൻ ഏജൻസിയെ വിലക്കുന്ന....
ഗാസയിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ‘അസ്മ’ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇതിൽ....
ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ് പ്രസിഡണ്ട് ആബ്ദെൽ ഫത്താഹ്....
ട്രാമി കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ നൂറിലേറെ മരണം. കാണാതായവരെ കണ്ടെത്താൻ തടാകത്തിൽ മുങ്ങിയും ഒറ്റപ്പെട്ട ഗ്രാമങ്ങൾ അരിച്ചുപെറുക്കിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മനിലയുടെ....
ഒക്‌ടോബർ ഏഴിൻ്റെ അനുസ്മരണ ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി ഹമാസ് ആക്രമണത്തിൽ ഇരയായവരുടെ ബന്ധുക്കൾ. ജറുസലേമിൽ....
ഒരുപാട് കാലത്തെ ഗള്‍ഫ് പ്രവാസം കൊണ്ട് കുടുംബത്തെ മാന്യമായി പോറ്റിയെങ്കിലും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ കാര്യങ്ങള്‍ മാറിമറിയുകയും വീണ്ടും പ്രവാസ....
അഞ്ച് വയസുകാരനെ മര്‍ദിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ യുവതിക്ക് 53 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎസിലെ കോടതി. 2021ലാണ് കുട്ടിയെ....
ഇറാൻ സൈനിക കേന്ദ്രങ്ങളിലേക്ക് മണിക്കൂറുകൾ നീണ്ട ആക്രമണം ഇസ്രയേൽ നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി മുന്‍ ഐആര്‍ജിസി (ഇസ്‌ലാമിക്....
2025 പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി.. അപ്പോഴേക്കും വരുന്ന പുതുവര്‍ഷത്തില്‍ എന്തൊക്കെ നടക്കുമെന്ന പ്രവചനമാണ് നോസ്ട്രഡാമസും ബാബാ വാംഗയുമടക്കം....
പലസ്തീൻ ജനതയുടെ ജീവിതത്തെപറ്റി പരാമര്ർശമുള്ള 32 ഫീച്ചര്‍ സിനിമകളും പലസ്തീൻ സ്റ്റോറീസ് എന്ന പ്ലേലിസ്റ്റിൽ ഉൾപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്ളിക്സ്....
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല....
ട്രാമി ചുഴലിക്കാറ്റ് വിയറ്റ്‌നാം കരതൊട്ടു. ഇതോടെ രാജ്യത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും ഏവരും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിരിക്കുകയാണ് കാലാവസ്ഥ....
യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥികളായ ഡൊണാൾഡ് ട്രംപും കമല ഹാരിസും തമ്മിലെ വാശിയേറിയ വാക്‌പോര് മുറുകുന്നു. എതിർ സ്ഥാനാർഥിയായ....
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ആക്രമണം....
പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇറാൻ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ മണിക്കൂറുകൾ നീണ്ട ആക്രമണം നടത്തി. നൂറോളം യുദ്ധവിമാനങ്ങൾ ഉപയുക്തമാക്കിയായിരുന്നു....
വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും....
ലണ്ടന്‍: സ്‌നാപ്ചാറ്റ് വഴി കുട്ടികളെ വലയിലാക്കുകയും അവരെ ലൈംഗിക വൈകൃതത്തിനിരയാക്കുകയും ചെയ്ത 26കാരൻ പൊലീസ് പിടിയിലായി. 30 രാജ്യങ്ങളിലായി 3500....
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി മൗനാചരണം നടത്തിയ ജീവനക്കാരെ മൈക്രോസോഫ്റ്റ് കമ്പനി പിരിച്ചുവിട്ടു. ഈജിപ്റ്റ് സ്വദേശികളായ രണ്ട് ജീവനക്കാരെയാണ് കമ്പനി....
യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണം. തലസ്ഥാന നഗരമായ കീവിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച്....
പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വയിലുണ്ടായ ആക്രമണത്തിൽ ആറ് നിയമപാലകരടക്കമാണ് കൊല്ലപ്പെട്ടത്. പൊലീസ് പിക്കറ്റ് ലക്ഷ്യമാക്കിയിരുന്നു ആക്രമണം.ആക്രമണത്തിൽ....