World

ഹിസ്ബുൾ മുജാഹിദിന്റെ ‘ടോപ്പ് കമാൻഡർ’ കൊല്ലപ്പെട്ടു

തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദിന്റെ പ്രധാന പ്രവർത്തകനായ ഇംതിയാസ് അലം കൊല്ലപ്പെട്ടു. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിൽ വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്. അജ്ഞാതന്റെ വെടിയേറ്റാണ് ഇംതിയാസ് അലം കൊല്ലപ്പെട്ടതെന്നാണ്....

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത....

ദുരന്തഭൂമിയിലെ ദൗത്യം അവസാനിപ്പിച്ച് മെഡിക്കല്‍ സംഘം ഇന്ത്യയില്‍ തിരിച്ചെത്തി

തുര്‍ക്കി-സിറിയ ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയ ദുരന്തനിവാരണ സേനയുടെ മെഡിക്കല്‍ സംഘം ഇന്ത്യയിലെത്തി. തുര്‍ക്കിയിലും സിറിയയിലും മരിച്ചവര്‍ക്കായുള്ള തിരച്ചില്‍....

ബ്രസീലില്‍ കനത്ത മഴയും മണ്ണിടിച്ചിലും, 36 മരണം

ബ്രസീലിന്റെ തെക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ കൊല്ലപ്പെട്ടു. നൂറു കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. സാവോ....

തുർക്കിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് തുര്‍ക്കി. തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയുടെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുര്‍ക്കിയിലും സിറിയയിലും....

വാഹനങ്ങളുടെ സുരക്ഷ; സൗദിയില്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ നിര്‍ബന്ധമാക്കി

വാഹന സുരക്ഷയുടെ ഭാഗമായി സൗദിയില്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ നിര്‍ബന്ധമാക്കി. പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നേടി മൂന്നു വര്‍ഷം പൂര്‍ത്തിയായാല്‍ മോട്ടോര്‍....

റെനി ഏബ്രഹാം ചാക്കോ അയർലൻഡിലെ പീസ് കമ്മീഷണർ പദവിയിലേക്ക്

ചെങ്ങന്നൂർ സ്വദേശി റെനി ഏബ്രഹാം ചാക്കോ അയർലൻഡിലെ പീസ് കമ്മീഷണർമാരിൽ ഒരാളായി നിയമിതനായി. നീതിന്യായ വകുപ്പ് മന്ത്രി സൈമൺ ഹാരിസ്....

ഒമാനില്‍ ഭൂചലനം

ഒമാനിലെ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.55 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.....

കുവൈത്തില്‍ വിസ ആപ്പ് പുറത്തിറക്കി

കുവൈത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിസ ആപ്പ് പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തേക്കുള്ള വ്യാജ വിസകള്‍ തിരിച്ചറിയാനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടയാനുമാണ്....

പാകിസ്ഥാനിലേക്ക് തുര്‍ക്കി അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ തിരിച്ചയച്ച് പാകിസ്ഥാന്‍

കനത്ത ഭൂകമ്പത്തിന്റെ ആഘാതം വിട്ടുമാറാത്ത തുര്‍ക്കിയിലേക്ക് പാകിസ്ഥാന്‍ അയച്ച സാമഗ്രികളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കടുക്കുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി തുര്‍ക്കി....

ജപ്പാന് മുകളിലൂടെ മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ

ജപ്പാന് മുകളിലൂടെ ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. 2017 ല്‍ ആദ്യമായി പരീക്ഷിച്ച ഹ്വാസോംഗ് 15 ഗണത്തില്‍പ്പെടുന്ന....

മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സില്‍ റഷ്യക്കെതിരെ ബ്രിട്ടനും അമേരിക്കയും

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന 59-ാമത് മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സില്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ അമേരിക്കയും ബ്രിട്ടനും രംഗത്ത്. റഷ്യന്‍ നടപടി....

ഘാന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സു മരിച്ചു എന്ന് സ്ഥിരീകരണം

തുര്‍ക്കി ഭൂകമ്പത്തിനിടെ കാണാതായ ഘാന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സു മരിച്ചതായി താരത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. 2013- 17 വരെ....

വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കടന്നുപിടിക്കാന്‍ ശ്രമം, അക്രമിയെ ‘കൈകാര്യം ചെയ്ത്’ യുവതി

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ തിരിച്ചടിച്ച് യുവതി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ജിമ്മില്‍ ഒറ്റയ്ക്ക് വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ....

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടപഴകേണ്ടെന്ന് പാക് സര്‍വ്വകലാശാല

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇടപഴകുന്നതു വിലക്കി പാകിസ്ഥാനിലെ യൂണിവേഴ്സിറ്റി. പെണ്‍കുട്ടികള്‍ ക്ലാസ് മുറികളില്‍ തന്നെ ഇരിക്കുന്നതാണ് അഭികാമ്യമെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്യാ....

അമേരിക്കയില്‍ വെടിവയ്പ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. കാറിലെത്തി വെടിവയ്പ്പ് നടത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുകളിലും കടകളിലുമെത്തിയായിരുന്നു....

കറാച്ചിയില്‍ ഭീകരാക്രമണം

പാകിസ്ഥാനിലെ കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. സ്ഥലത്ത് നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായും ഭീകരരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതുമായാണ് റിപ്പോര്‍ട്ട്.....

പുടിന്റെ അടുത്ത അനുയായിയായ സൈനിക ഉദ്യോഗസ്ഥ മരിച്ചനിലയില്‍

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തിക വകുപ്പ് മേധാവിയും വ്ളാദിമിര്‍ പുടിന്റെ അടുത്ത അനുയായിയുമായ മറിന യാങ്കിനാ മരിച്ച നിലയില്‍. സെന്റ്....

സാമ്പത്തിക മാന്ദ്യത്തില്‍ കുരുങ്ങി പാക്കിസ്ഥാന്‍

പാക്കിസ്ഥാനില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടരുന്ന വിലവര്‍ധനവ് പാക്കിസ്ഥാന്‍ ജനതയെ നട്ടം തിരിക്കുകയാണ്. ഇന്ധനവില വര്‍ദ്ധനവ് നിലവിലെ....

സൗദിയില്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇനി സ്വദേശികള്‍ക്ക്?

സൗദി അറേബ്യയില്‍ സ്യകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനൊരുങ്ങിയെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ പുതിയ പ്രഖ്യാപനപ്രകാരം സ്വകാര്യമേഖലയിലുള്ള മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളുടെയും....

തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ഇടപെടല്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ 30ല്‍ അധികം തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ഗൂഢസംഘമായ ഹൊഹേയുടെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി....

പാബ്ലോ നെരൂദയെ കൊന്നത് വിഷം കൊടുത്ത്

വിഖ്യാത കവി പാബ്ലോ നെരൂദയെ വിഷം കൊടുത്ത് കൊന്നതാണെന്ന് പുതിയ തെളിവുകള്‍ പറയുന്നു. സോക്രട്ടീസ് മുതല്‍ യാസര്‍ അറഫാത്ത് വരെ....

ലഡാക്ക് മേഖലയിലെ തന്ത്രപ്രധാനമായ തുരങ്കത്തിന് കേന്ദ്രത്തിന്റെ അനുമതി

ചൈനയുമായി കഴിഞ്ഞ 33 മാസമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലെ തന്ത്രപ്രധാനമായ പ്രദേശത്ത് തുരങ്കം നിര്‍മ്മിക്കാന്‍ കേന്ദ്രത്തിന്റെ അംഗീകാരം. ലഡാക്കിനും....

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 41000 ആയി

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം നടന്ന് 9 ദിവസം പിന്നിടുമ്പോള്‍ മരണം 41000 ആയതായി റിപ്പോര്‍ട്ട്. മരണസംഖ്യ അന്‍പതിനായിരം പിന്നിടുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ....

Page 4 of 124 1 2 3 4 5 6 7 124