World

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അന്തരിച്ചു.....

പെഷവാറിൽ വ്യോമസേന താവളത്തിനു നേരെ ആക്രമണം; ആറു ഭീകരരെ വധിച്ചു

പാകിസ്ഥാനിലെ പെഷവാറിൽ വ്യോമസേന താവളത്തിനു നേരെ ഭീകരാക്രമണം. സെക്യൂരിറ്റി റൂമിനു നേരെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയത്. ആറു ഭീകരരെ വധിച്ചതായി....

മാധ്യമപ്രവർത്തക തട്ടിവീഴ്ത്തിയ അഭയാർത്ഥി ഇനി സ്പാനിഷ് ഫുട്‌ബോൾ അക്കാദമിയിലെ കോച്ച്

പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്‌സിന്റെ ചിത്രം ലോകം....

കാമുകിയെ കുത്തിക്കൊന്ന് യുഎഇയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

യുഎഇയില്‍ ഇന്ത്യക്കാരന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു. ....

ക്രെയിന്‍ ദുരന്തത്തിന് പിന്നാലെ മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; 1000 ഏഷ്യന്‍ തീര്‍ഥാടകരെ രക്ഷപ്പെടുത്തി

രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം. ....

ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ്; അഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഒബാമ; ഫേസ്ബുക്കിലേക്ക് ക്ഷണിച്ച് സുക്കർബർഗ്

ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത 14കാരൻ അഹമ്മദിന് പിന്തുണയുമായി സോഷ്യൽമീഡിയ....

ചിലിയിൽ വൻ ഭൂചലനം; 8.3 തീവ്രത; സുനാമി മുന്നറിയിപ്പ്

ചിലി തലസ്ഥാനമായ സാന്റിയാഗോയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരു യുവതി മരിക്കുകയും 15....

സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനെത്തിയ ബാലനെ അറസ്റ്റ് ചെയ്തു; നടപടി ബോംബുണ്ടാക്കിയെന്ന് സംശയിച്ച്

വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു. ....

അഭയാർഥി പ്രവാഹം; ഹംഗറിയിൽ അടിയന്തരാവസ്ഥ; അതിർത്തികളിൽ സൈന്യത്തെയും വിന്യസിച്ചു

അഭയാർഥി പ്രവാഹം തടയാൻ ഹംഗറി സർക്കാർ കടുത്ത നിലപാടുകളിലേക്ക്. ....

അടിതെറ്റിയാല്‍ ബിഎംഡബ്ല്യൂ സിഇഒയും വീഴും; ഹറാള്‍ഡ് ക്രൂഗറുടെ വീഴ്ച ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയ്ക്കിടെ

അടിതെറ്റിയാല്‍ ആനയും വീഴും എന്നല്ല ബിസിനസ് ലോകത്തെ പുതിയ അടക്കം പറച്ചില്‍. അടിതെറ്റിയാല്‍ ബിഎംഡബ്ല്യൂ സിഇഒയും വീഴും എന്നാണ്. ....

നാല് പ്രധാന മേഖലകളില്‍ ഇന്ത്യ – ശ്രീലങ്ക കരാര്‍; ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്നു

ഇന്ത്യയും ശ്രീലങ്കയും പരസ്പര സഹകരണത്തിനുള്ള നാല് സുപ്രധാന കരാറുകളില്‍ ഒപ്പു വച്ചു. ....

ചൂടിന് ശമനം; ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദിയിലും അവസാനിച്ചു

ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദി അറേബ്യയിലും അവസാനിച്ചു....

ഐലൻ കുർദിയെ പരിഹസിച്ച് ഷാർലി ഹെബ്ദോ കാർട്ടൂണുകൾ; യൂറോപ്പ് ക്രിസ്ത്യാനികളുടേതാണെന്ന് പരാമർശം

സിറിയൻ അഭയാർഥികളുടെ യഥാർത്ഥ ജീവിതം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ ഐലൻ കുർദിയെ പരിഹസിച്ച് കൊണ്ട് ചാർളി ഹെബ്ദോയിലെ കാർട്ടൂണുകൾ....

‘ആരും എന്നെ കീഴ്‌പ്പെടുത്തേണ്ട’ മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനെതിരെ യുവതികളുടെ ടോപ്‌ലെസ് പ്രതിഷേധം

മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനെതിരെ യുവതികളുടെ അർദ്ധനഗ്ന പ്രതിഷേധം. ....

നേപ്പാൾ മതേതര രാഷ്ട്രമായി തുടരും; ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കം പരാജയപ്പെട്ടു.

രാജഭരണകാലത്ത് ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാൾ അതു തകർന്നതിനു ശേഷം, 2006ലാണ് മതേതര രാഷ്ട്രമായത്. തിരികെ ഹിന്ദു രാഷ്ട്രമാക്കണമെന്ന നിർദേശമാണ് ഇപ്പോൾ....

ഹൃദയഭേദകം ഈ കാഴ്ച; കരളലിയിച്ച അയ്‌ലാന്‍ കുര്‍ദിക്ക് ശേഷം രണ്ടുമാസം പ്രായമായ മകനെയും കൊണ്ട് നീന്തുന്ന അഭയാര്‍ത്ഥി പിതാവിന്റെ ദൃശ്യം

ഗ്രീസിന്റെ തീരത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നുള്ള ചിലദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കും.....

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് വിനോദ സഞ്ചാരികളെ വെടിവെച്ചു; ഈജിപ്തിൽ സഞ്ചാരികളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഈജിപ്ത് സൈന്യം വിനോദ സഞ്ചാരികളെ വെടിവെച്ചു കൊലപ്പെടുത്തി. ....

മക്ക ദുരന്തം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി....

മക്ക ക്രെയിന്‍ ദുരന്തം ദൈവനിശ്ചയമെന്ന് എന്‍ജിനീയര്‍; ക്രെയിന്‍ സ്ഥാപിച്ചത് തികച്ചും ശാസ്ത്രീയമായി

മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍.....

വിമാനത്തില്‍ ഉറക്കമെഴുന്നേറ്റ ശേഷം യാത്രക്കാരുടെ മേല്‍ മൂത്രമൊഴിച്ചു; പിന്നെയും കിടന്നുറങ്ങി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വിമാനത്തില്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ് റൂബിന്‍ എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.....

കൃഷിമന്ത്രി അഴിമതിക്ക് അറസ്റ്റിലായി; ഈജിപ്തില്‍ സര്‍ക്കാര്‍ രാജിവച്ചു

കൃഷിമന്ത്രി അഴിമതിക്ക് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഈജിപ്തില്‍ സര്‍ക്കാര്‍ രാജിവച്ചു.....

ടോക്കിയോയിൽ ഭൂകമ്പം; 5.4 തീവ്രത; ആളപായമില്ല

ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.....

Page 404 of 407 1 401 402 403 404 405 406 407