World – Page 5 – Kairalinewsonline.com

Selected Section

Showing Results With Section

ഗതാഗത നിയമം ചോദ്യംചെയ്തു; യുഎസിലെ ആദ്യ സിഖ്‌ പൊലീസുകാരനെ വെടിവച്ചുകൊന്നു

ഗതാഗത നിയമം ചോദ്യംചെയ്ത ഇന്ത്യൻ വംശജനായ പൊലീസുകാരനെ അമേരിക്കയിൽ വെടിവച്ചുകൊന്നു. ടെക്‌സസിൽ ഡെപ്യൂട്ടി...

Read More

ഇസ്ലാമിക് സ്‌കൂളിന്റെ മറവില്‍ കുട്ടികളക്കം 500 പേരെ ക്രൂരമായി പീഡിപ്പിച്ചു; കുട്ടികള്‍ ചങ്ങലകളാല്‍ ബന്ധിതര്‍; ഇത് കണ്ണില്ലാത്ത ക്രൂരത

വടക്കന്‍ നൈജീരിയന്‍ നഗരമായ കടുനയിലെ ഒരു കെട്ടിടത്തില്‍ നിന്നും മുന്നൂറിലധികം ബന്ദികളെ രക്ഷപ്പെടുത്തി....

Read More

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച്...

Read More

സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കാൻ സൗദി; 49 രാജ്യക്കാർക്ക്‌ വിസ നേടാതെ സൗദി സന്ദർശിക്കാം

സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട്‌ സൗദി പുതിയ ടൂറിസ്റ്റ് വിസ തുടങ്ങി. ഇതുപ്രകാരം...

Read More

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാം: മന്ത്രി തോമസ് ഐസക്

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാമെന്നു ധനമന്ത്രി തോമസ് ഐസക്....

Read More

9 വയസെന്നു കരുതി ദമ്പതികള്‍ ദത്തെടുത്തത് 22കാരിയെ; പിന്നീട് സംഭവിച്ചതിങ്ങനെ; സിനിമയെ വെല്ലുന്ന ഞെട്ടിപ്പിക്കുന്ന സംഭവം

ക്രിസ്റ്റീന്‍ ബാര്‍നെറ്റ് മൈക്കിള്‍ ബാര്‍നെറ്റ് ദമ്പതികളുടെ ജീവിതത്തിലാണു സിനിമാ കഥയെ പോലും വെല്ലുന്ന...

Read More

ബഹിരാകാശനിലയത്തിലേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി യാത്രതിരിച്ചു

ബഹിരാകാശനിലയത്തിലേക്കുള്ള യു.എ.ഇയുടെ ആദ്യ സഞ്ചാരി യാത്ര തിരിച്ചു. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍...

Read More

പാക് അധീന കശ്മീരിനെ നടുക്കി വന്‍ ഭൂകമ്പം; മരണം 26 ആയി

പാക് അധീന കശ്മീരില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 26പേര്‍ മരിച്ചു. മുന്നൂറിലധികംപേര്‍ക്ക് പരിക്ക്. 5.8...

Read More

ഹൗഡി മോദി പരിപാടി: താങ്കള്‍ അവിടെ പോയത് യുഎസ് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനല്ല; മോദിക്കെതിരെ രൂക്ഷ വിമര്‍ശനം

ഏറെ കൊട്ടിഘോഷിച്ച ‘ഹൗഡി മോഡി’ ചടങ്ങ് ഇന്ത്യക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. ഹൂസ്റ്റണില്‍ അരലക്ഷത്തോളം...

Read More

അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയിൽ ചികിത്സയില്‍ ക‍ഴിയുന്ന നീതുവിനെ നാട്ടിലെത്തിക്കും: ഇപി ജയരാജന്‍

അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയിൽ കഴിഞ്ഞ ആറുമാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി...

Read More

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി...

Read More

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ്യോ​മാ​ക്ര​മ​ണം; 23 താ​ലി​ബാ​ൻ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 23 താ​ലി​ബാ​ൻ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. കാ​ണ്ഡ​ഹാ​ർ, ഗ​സ്നി,...

Read More

ജിദ്ദയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ട്യൂഷന്‍ ഫീസില്‍ വന്‍ വര്‍ധന

ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ജിദ്ദയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ട്യൂഷന്‍ ഫീസില്‍...

Read More

41 മൃതദേഹങ്ങള്‍; 119 ബാഗുകളിലാക്കിയ നിലയില്‍ കിണറ്റില്‍ നിന്നും കണ്ടെത്തി

പടിഞ്ഞാറന്‍ മെക്‌സിക്കോയിലാണ് സംഭവം നടന്നത്‌. ജാലിസ്‌കോ സംസ്ഥാനത്തിലെ പ്രമുഖ നഗരമായ ഗ്വാഡജലാരയിലെ കിണറ്റില്‍നിന്നുമാണ്...

Read More

ഇസ്രായേലില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; നെതന്യാഹുവിന് തിരിച്ചടി

ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലേക്ക് നടന്ന പുനര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പതിറ്റാണ്ടുകളായി ഇസ്രായേലി...

Read More

സൗദിയില്‍ കുടുംബവിസയ്ക്ക് നിയന്ത്രണം

കുടുംബ, ബിസിനസ് വിസ കാലപരിധിയില്‍ സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നു മാസം, ആറു...

Read More

ഭാര്യയെയും നാലു മക്കളെയും കൊന്നു; മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു; കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴിഞ്ഞത് ഇങ്ങനെ

ഭാ​ര്യ​യെ​യും നാ​ലു മ​ക്ക​ളെ​യും ദാരുണമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ആഴ്ചകളോളം വീ​ട്ടി​ലും വാ​ഹ​ന​ത്തി​ലു​മാ​യി...

Read More
BREAKING