World

ഒമാനില്‍ പുതിയ തൊ‍ഴില്‍ നിയമം, തൊ‍ഴില്‍ സമയം എട്ട് മണിക്കൂര്‍, പുരുഷന്മാർക്ക് പിതൃത്വ അവധി

ഒമാനില്‍ പുതിയ തൊ‍ഴില്‍ നിയമം, തൊ‍ഴില്‍ സമയം എട്ട് മണിക്കൂര്‍, പുരുഷന്മാർക്ക് പിതൃത്വ അവധി

തൊ‍ഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി രാജ്യത്ത് പുതിയ തൊ‍ഴില്‍ നിയമം പ്രഖ്യാപിച്ച് ഒമാന്‍ ഭരണാധികാരി. പുതിയ നിയമ പ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി മുതല്‍ തൊ‍ഴില്‍ സമയം....

ജനഹിതം നെതന്യാഹുവിന് എതിര്; തെരഞ്ഞെടുപ്പ് നടന്നാൽ ജയിക്കില്ലെന്ന് സർവ്വേ

പ്രക്ഷോഭത്തിന്റെ തീച്ചൂളയിൽ തുടരുന്ന ഇസ്രായേലിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ നെതന്യാഹുവിൻ്റെ മുന്നണി ജയിക്കില്ലെന്ന് സർവ്വേ. പാർലമെന്റിൽ 64 സീറ്റുള്ള ഭരണപക്ഷം....

ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയ മകൾ യാചകയായി തെരുവിൽ, സഹായമഭ്യർത്ഥിച്ച് അമ്മ

ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയ മകളെ യാചകരുടെ റോപതിൽ കണ്ട ഞെട്ടലിലാണ് ഒരമ്മ. സേദ ലുലു മിന്‍ഹാജ് സൈദി എന്ന യുവതിയാണ്....

വിവാഹനിശ്ചയത്തിന്റെ ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക്; യുവതിക്ക് ദാരുണാന്ത്യം

വിവാഹനിശ്ചയത്തിന്റെ ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ പോളണ്ടെ കേപ്പിലാണ് സംഭവം നടന്നത്. also....

ചുറ്റും കാട്ടുതീ; രക്ഷപ്പെടാന്‍ കാറോടിച്ച് യുവതി; വീഡിയോ

ചുറ്റം തീ പടര്‍ന്നുപിടിക്കുന്നതിനിടെ രക്ഷപ്പെടാന്‍ കാറോടിച്ച് യുവതി. ഇറ്റലിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് നിന്ന് രക്ഷപ്പെടുന്നതിനായാണ് യുവതി സാഹസിക നീക്കം....

ചൈനയുടെ പുതിയ വിദേശകാര്യമന്ത്രിയായി വാങ് യി ചുമതലയേക്കും

ചൈനയുടെ പുതിയ വിദേശകാര്യമന്ത്രിയായി വാങ് യി ചുമതലയേക്കും. വാങ് യിയെ വിദേശകാര്യ മന്ത്രിയായി നിയമിക്കാന്‍ ചൈനയുടെ ഉന്നത സഭ വോട്ട്....

ചൈന വിദേശകാര്യമന്ത്രി ക്വിന്‍ ഗാങിനെ പുറത്താക്കി

ചൈനയുടെ വിദേശകാര്യമന്ത്രി ക്വിന്‍ ഗാങിനെ പുറത്താക്കി. നാടകീയമായായിരുന്നു നടപടി. ക്വിന്‍ ഗാങിന് പകരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിദേശകാര്യ തലവന്‍ വാങ്‌യിയെ....

ഇം​റാ​ൻ ഖാ​ന്റെ അ​റ​സ്റ്റ് ആ​ഗ​സ്റ്റ് ഒ​മ്പ​തു​വ​രെ ത​ട​ഞ്ഞ് പാ​ക് സു​പ്രീം​കോ​ട​തി

ക്വ​റ്റ​യി​ൽ​ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ അ​ബ്ദു​റ​സാ​ഖ് ഷാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​ഗ​സ്റ്റ് ഒ​മ്പ​തു​വ​രെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന്....

ചൂട് കാലത്ത് വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകരുത്: ദുബായ് പൊലീസ്

ചൂട് കാലത്ത്  വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച്  മുന്നറിയിപ്പ് നൽകി  ദുബായ് പോലീസ്. ഇത്തരം സംഭവങ്ങൾ  ദാരുണമായ അപകടങ്ങൾക്ക് വഴി വെക്കുമെന്നും ഇതിനെതിരെ....

ജുഡീഷ്യറി ഇടപെടലുകള്‍; നെതന്യാഹു സര്‍ക്കാരിന്റെ ആദ്യ ബില്‍ അംഗീകരിച്ച് പാര്‍ലമെന്റ്

ഇസ്രായേലില്‍ ജുഡീഷ്യറി ഇടപെടലുകള്‍ മറികടക്കാനുള്ള നെതന്യാഹു സര്‍ക്കാരിന്റെ ആദ്യ ബില്‍ അംഗീകരിച്ച് പാര്‍ലമെന്റ്. ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ തുടരുന്ന....

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പശുവളർത്തൽ,സ്വൈര്യംകെട്ട് അയൽവാസികൾ പരാതി നൽകി

പശു ഫാം തുടങ്ങാൻ അതിയായ ആഗ്രഹമുള്ളവർക്ക് ആദ്യം വേണ്ടത് അതിനു പറ്റിയ സ്ഥലമാണ്. എന്നാൽ സ്ഥലമില്ലാത്തവർ എന്ത് ചെയ്യും? അത്തരത്തിൽ....

ഫോട്ടോഗ്രാഫറുടെ കൈപിടിച്ച് വെള്ളം കുടിച്ചു, ശേഷം കൈകഴുകി കൊടുത്ത്‌ ചിമ്പാൻസി; വൈറൽ വീഡിയോ

ചിമ്പാൻസികൾ മനുഷ്യരുമായി ഏറെ സാമ്യമുള്ള മൃഗമാണ്. അതുകൊണ്ടുതന്നെ ചിമ്പാൻസികൾ ചിലപ്പോഴൊക്കെ മനുഷ്യരെപ്പോലെ ബുദ്ധിയോടെ പെരുമാറുന്നതും നമുക്ക് കാണാൻ കഴിയും. മനുഷ്യരുമായി....

മോസ്‌കോ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയിന്‍

മോസ്‌കോ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയിന്‍. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആളില്ലാത്ത കെട്ടിടങ്ങളിലേക്ക് നടത്തിയ ആക്രമണം ഇലക്ട്രോണിക് പ്രതിരോധ....

‘സ്വന്തം മൃതദേഹത്തിന്‍റെ രൂപത്തിൽ ഒരു കേക്ക് വേണം, വരുന്നവർ കീറി മുറിച്ചു തിന്നണം’, ഒരു വ്യത്യസ്ത പിറന്നാൾ ആഘോഷം

‘ജാൻ എ മൻ’ എന്ന സിനിമയിലെ ബേസിൽ ജോസഫിന്‍റെ കഥാപാത്രം സ്വന്തം പിറന്നാൾ തികച്ചും വ്യത്യസ്‍തമായി ആഘോഷിക്കുന്നത് കണ്ട് ചിരിച്ചും....

മോസ്കൊയിലെ ഷോപ്പിംഗ് മാളിലെ ചൂട് വെള്ള പൈപ്പ് പൊട്ടിത്തെറിച്ചു 4 മരണം

മോസ്കോയിലെ ഒരു ഷോപ്പിംഗ് മാളിൽ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചു. കൂടാതെ 10 പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു.....

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ അറസ്റ്റ്; ന്യൂസീലന്‍ഡ് നിയമമന്ത്രി രാജിവെച്ചു

വാഹനാപകടക്കേസില്‍ അറസ്റ്റിലായ ന്യൂസീലന്‍ഡ് നിയമമന്ത്രി കിരി അലന്‍ (39) രാജിവെച്ചു. തലസ്ഥാനമായ വെല്ലിങ്ടണിൽ വെച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് രാജി. ഞായറാഴ്ച....

അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; 31 മരണം

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 31 പേർ മരിച്ചു, 41 പേരെ കാണാതായി. 606 വീടുകൾക്ക് ഭാഗികമായോ പൂർണമായോ....

മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് അമേരിക്ക, സംഭവം ക്രൂരവും ഭയാനകവും

മാസങ്ങളായി നടക്കുന്ന മണിപ്പൂര്‍ കലാപത്തിന്‍റെ തീവ്രത വെ‍‍ളിപ്പെടുത്തുന്നതായിരുന്നു ക‍ഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ. രണ്ട് യുവതികള്‍ കൂട്ടബലാത്സംഗത്തിനരയാവുകയും നഗ്നരായി നടത്തപ്പെടുകയും....

കഠിനമായ പോരാട്ടം ;റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും തിരിച്ചു പിടിച്ച് യുക്രൈൻ

റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും തിരിച്ചു പിടിച്ച് യുക്രൈൻ. റഷ്യ ആക്രമിച്ച് പിടിച്ചെടുത്ത യുക്രൈന്റെ പ്രദേശങ്ങൾ കൈവ് കഠിനമായ പോരാട്ടത്തിലൂടെയാണ്....

പാകിസ്ഥാനിൽ ഇസഹാക് ധറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനം

പാകിസ്ഥാനിൽ സർക്കാരിനെ പിരിച്ചുവിട്ട് ധനമന്ത്രി ഇസഹാക് ധറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനം. തെരഞ്ഞെടുപ്പ് നടത്തുന്നതിനൊപ്പം ഐഎംഎഫ് കടമെടുപ്പ് പൂർത്തിയാക്കുകയും കാവൽ....

‘നടിയുടെ തലയിൽ തട്ടമില്ല’, എങ്കിൽ ഫിലിം ഫെസ്റ്റിവൽ നടത്തേണ്ട’, ഇറാനിൽ വിവാദ ഉത്തരവെന്ന് റിപ്പോർട്ട്

നടിയുടെ തലയിൽ തട്ടമില്ലെന്ന കാരണം കാണിച്ച് ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്. ഇറാനിയൻ നടി സൂസൻ തസ്ലീമിയയെ വച്ച് ഇറാനിയൻ....

”ജിമ്മിൽ പരിശീലിക്കുമ്പോൾ സൂക്ഷിക്കണം, അമിത പരിശീലനത്തിന് ശ്രമിക്കരുത്”മരണപ്പെട്ട ജസ്റ്റിൻ വിക്കി മുന്നറിയിപ്പ് നൽകിയിരുന്നു, വെളിപ്പെടുത്തലുമായി സുഹൃത്ത്

കഴിഞ്ഞ ദിവസമാണ് 210 കിലോ ഭാരമുള്ള ബാർബെൽ ദേഹത്തു പതിച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിയുടെ ദാരുണാന്ത്യം. ജിമ്മിൽ പരിശീലനത്തിനിടയിലായിരുന്നു....

Page 56 of 341 1 53 54 55 56 57 58 59 341