World | Kairali News | kairalinewsonline.com - Part 6

World

എൻആർഐ പദവി നഷ്ടമാകും; പ്രവാസികൾ ആശങ്കയിൽ

പ്രവാസികള്‍ക്ക് കൈത്താങ്ങ്; ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ച മുതല്‍

കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ചമുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് ( www.norkaroots.org) വഴി അപേക്ഷിക്കാം. കേരള പ്രവാസി...

വിശപ്പ് സഹിക്കാതായപ്പോള്‍ വെയ്സ്റ്റ് ബാസക്കറ്റിലിട്ട അവശിഷ്ടം ക‍ഴിക്കേണ്ടി വന്നു; എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ച് മാലിദ്വീപില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍

വിശപ്പ് സഹിക്കാതായപ്പോള്‍ വെയ്സ്റ്റ് ബാസക്കറ്റിലിട്ട അവശിഷ്ടം ക‍ഴിക്കേണ്ടി വന്നു; എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ച് മാലിദ്വീപില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍

കോവിഡ് 19 വ്യാപനെത്തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ പലരും ദുരിതജീവിതം നയിക്കുന്നുവെന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് മാലിദ്വീപില്‍ കുടുങ്ങിയ ഈ മലയാളി ഡോക്ടര്‍. മാലിദ്വീപിലെ സര്‍ക്കാര്‍...

മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് എട്ടിന്‍റെ പണി; ആയിരം ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ

മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് എട്ടിന്‍റെ പണി; ആയിരം ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ

ദുബായിൽ മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ സർക്കാർ ആലോചിക്കുന്നു. ആദ്യഘട്ടം എന്ന നിലയ്ക്കു മുന്നറിയിപ്പ് നൽകുകയും കുറ്റം ആവർത്തിച്ചു കഴിഞ്ഞാൽ ആയിരം ദിർഹം പിഴ ചുമത്തുകയും...

കൊറോണ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

കൊറോണ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയ കോവിഡ് -19 മൂലം മരണപ്പെട്ടു. പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്ന്...

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങിയ രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരയില്‍ അടുപ്പിക്കാന്‍ കഴിയാത്ത കപ്പലില്‍ അകപ്പെട്ട് പോയ റോഹിഗ്യന്‍ അഭയാര്‍ത്ഥികളാണ് വിശന്ന്...

അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു; ലോകത്താകെ മരിച്ചവരുടെ എണ്ണം 59,000 കവിഞ്ഞു; രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക്

കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു

കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു. അറുപത്തിയഞ്ചുകാരനായ മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റിയന്‍ ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം...

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്; തീരുമാനിക്കേണ്ടത് മോദിയെന്നും ട്രംപ്

യുഎസ് രോഗ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നുവെന്ന് പ്രസിഡന്റ് ട്രംപ്

കൊറോണ; അമേരിക്കയില്‍ രോഗ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്നും ചില സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഉടന്‍...

ലോക്ക്ഡൗണ്‍: കേരളത്തില്‍ നിന്ന് 260 വിദേശികള്‍ സ്വന്തം നാട്ടിലേക്ക്

ലോക്ക്ഡൗണ്‍: കേരളത്തില്‍ നിന്ന് 260 വിദേശികള്‍ സ്വന്തം നാട്ടിലേക്ക്

ഇരുനൂറ്റിയറുപത് വിദേശികളെ കേരളത്തില്‍ നിന്ന് നാട്ടിലേയ്ക്ക്. ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ വിമാനത്തിലാണ് വിദേശികളെ നാട്ടിലേക്കെത്തിക്കുന്നത്. തിരുവനന്തപുരം , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ വഹിച്ചു കൊണ്ടുള്ള വിമാനം...

അമേരിക്കയുടെ ഭീഷണിപ്പട്ടികയിലേക്ക് ഡബ്ല്യുഎച്ച്ഒയും

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തി; നടപടിക്കെതിരെ യുഎൻ രംഗത്ത്

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ് മഹാമാരി തടയുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ...

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണി പൂര്‍ണമായും...

കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 14600 കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 651 പേര്‍

കൊവിഡ് 19; ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇതുവരെയുളള കണക്ക് പ്രകാരം ലോകത്ത് 126604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷത്തോളമായി. ഇതുവരെ...

കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

ലോകത്ത് കൊവിഡ് മരണം 1,19,000 കടന്നു; 19 ലക്ഷത്തിലേറെ രോഗബാധിതര്‍

ലോകത്ത് കൊവിഡ് മരണം 1,19,500 കടന്നു. രോഗബാധിതര്‍ പത്തൊന്പത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം...

യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു

യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു

ലണ്ടന്‍ : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നടത്തുന്ന ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട മറ്റു മേഖലകളെക്കുറിച്ചും ലോക കേരളസഭ അംഗങ്ങളും...

”പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍”; മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങള്‍

”പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍”; മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങള്‍

അബുദാബി: എക്കാലവും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍. യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എമിറേറ്റ്‌സ്...

കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

മനാമ: തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നു. പൗരന്‍മാരെ തിരികെകൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളുമായി തൊഴില്‍...

പശ്ചിമേഷ്യയില്‍ ഭീതി വിതച്ച് കൊറോണ വൈറസ്

പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ എതിര് നിന്നതോടെ കടുത്ത...

കോവിഡ് 19: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍ സെന്റര്‍ സജ്ജമായി

അമേരിക്കയില്‍ കൊറോണ മരണം 20,000 കടന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ ബാധിച്ച് മരണം 20,000 കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 20,064 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 5,21,365 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. 1,80,458 പേര്‍ക്ക് കോവിഡ്...

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ട; പ്രശ്നപരിഹാരം ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമെന്നും ഇന്ത്യ

കൊറോണ: നുണപ്രചാരണം തീവ്രമാക്കിയ ട്രംപ് വെട്ടില്‍; ചൈനയെ പ്രകീര്‍ത്തിച്ച് യുഎസ് സര്‍ക്കാര്‍ മാധ്യമം

കോവിഡ് വ്യാപനം തടയാന്‍ ചൈന വുഹാനില്‍ നടപ്പാക്കിയ അടച്ചുപൂട്ടല്‍ വിജയകരമായ മാതൃകയാണെന്ന് വോയ്സ് ഓഫ് അമേരിക്ക. ഇത് പല രാജ്യങ്ങളും മാതൃകയാക്കിയെന്നും അമേരിക്കന്‍ സര്‍ക്കാര്‍ പണം മുടക്കുന്ന...

ഫ്രാന്‍സിനടക്കം വിയറ്റ്നാം നല്‍കിയത് പത്ത് ലക്ഷം മാസ്‌കുകള്‍

ഫ്രാന്‍സിനടക്കം വിയറ്റ്നാം നല്‍കിയത് പത്ത് ലക്ഷം മാസ്‌കുകള്‍

ഹനോയ്: യൂറോപ്പിനും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും പത്ത് ലക്ഷത്തിലധികം മാസ്‌കുകള്‍ നിര്‍മ്മിച്ചുനല്‍കി കമ്യൂണിസ്റ്റ് വിയറ്റ്നാം. 1950കളില്‍ ആയിരക്കണക്കിന് വിയറ്റ്‌നാം പൗരന്മാരെ കൊന്നൊടുക്കിയ ഫ്രാന്‍സിനുള്‍പ്പെടെ 5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000...

കോവിഡ് 19: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍ സെന്റര്‍ സജ്ജമായി

കൊറോണ: മരണം ഒരുലക്ഷം കടന്നു; രോഗബാധിതര്‍ 17 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 1,00,371 പേരാണ് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്,...

യുഎഇയില്‍ രണ്ടു മരണം കൂടി; ഒറ്റ ദിവസം 331 പേര്‍ക്ക്‌ രോഗ ബാധ

യുഎഇയില്‍ രണ്ടു മരണം കൂടി; ഒറ്റ ദിവസം 331 പേര്‍ക്ക്‌ രോഗ ബാധ

കൊറോണവൈറസ് ബാധിച്ച് യുഎഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഒരു ഏഷ്യന്‍ വംശജനും അറബ് പൗരനുമാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണവൈറസ് ബാധിത മരണം 14...

ആമസോണ്‍ കാടുകളിലെ ഗോത്രവര്‍ഗക്കാരിലും കൊറോണ; പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ആശങ്ക

ആമസോണ്‍ കാടുകളിലെ ഗോത്രവര്‍ഗക്കാരിലും കൊറോണ; പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ആശങ്ക

പുറംലോകവുമായി ബന്ധമില്ലാതെ ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാരിലും കൊറോണ. ആദിവാസി വിഭാഗമായ യനോമാമി വിഭാഗത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15 വയസുള്ള കുട്ടിയാണിതെന്നാണ് റിപ്പോര്‍ട്ട്. പുറംലോകവുമായി അധികം...

അമേരിക്കയുടെ ഭീഷണിപ്പട്ടികയിലേക്ക് ഡബ്ല്യുഎച്ച്ഒയും

അമേരിക്കയുടെ ഭീഷണിപ്പട്ടികയിലേക്ക് ഡബ്ല്യുഎച്ച്ഒയും

ലോകാരോഗ്യ സംഘടനയേയും(ഡബ്ല്യുഎച്ച്ഒ) ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘടനയ്ക്ക് ചൈനാ പക്ഷപാതമുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ പരാതികള്‍ കേട്ടില്ലെന്നും ആരോപിച്ചാണ് ഭീഷണി. ലോകാരോഗ്യ...

കൊറോണ മരണം തൊണ്ണൂറായിരത്തോട് അടുക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

കൊറോണ മരണം തൊണ്ണൂറായിരത്തോട് അടുക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

അമേരിക്കയിലും ബ്രിട്ടനടക്കം ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിൽ റെക്കോഡ്‌ വർധന. 1900ലധികം മരണമാണ്‌ അമേരിക്കയിൽ ചൊവ്വാഴ്‌ച രേഖപ്പെടുത്തിയത്‌. നിലവില്‍ ആകെ മരണം 14000...

കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥകള്‍ അവശേഷിപ്പിക്കുക കടുത്ത തൊഴിലില്ലായ്മയുടെ ദിനങ്ങള്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊഴിലില്ലായ്മാനിരക്കുകള്‍ 1930കളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ മഹാമാന്ദ്യത്തിന്റെ കാലത്തേക്കാള്‍ രൂക്ഷമാകുമെന്ന് പഠനങ്ങള്‍....

ലോകക്രമം മാറ്റിവരയ്ക്കുന്ന കൊറോണ

ലോകക്രമം മാറ്റിവരയ്ക്കുന്ന കൊറോണ

ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നു. വിമാനങ്ങളും ട്രെയിനുകളും ബസുകളുമൊന്നും ചലിക്കുന്നില്ല. നിശ്ചലതയിലേക്ക് ലോകം വീണുപോയിരിക്കുന്നു....

കേരളത്തില്‍നിന്നുള്ള ആദ്യ ഹജ് വിമാനം അടുത്തമാസം ഏഴിന് കരിപ്പൂരില്‍നിന്ന് പുറപ്പെടും

ഈ വര്‍ഷത്തെ ഹജ്ജ്; സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്

കോവിഡ് വ്യാപനത്തിന്റെ കണക്ക് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കപ്പെടുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് തീരുമാനമുണ്ടാകും. റമദാനും ഈദുല്‍ ഫിത്തറും...

ട്രംപിന് ഇംപീച്ച്‌മെന്റ്; മോദിയെ കാത്തിരിക്കുന്നതെന്ത്?

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ; അമേരിക്കയിലേയ്ക്ക് മരുന്ന് കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേയ്ക്ക് കയറ്റി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു....

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്; തീരുമാനിക്കേണ്ടത് മോദിയെന്നും ട്രംപ്

ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്; മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കും; ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണയ്‌ക്കെതിരായ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കാത്ത പക്ഷം തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന്...

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

കൊറോണ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില ഗുരുതരം. ഇന്നലെ രാത്രി എട്ടരയോടെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. സെന്‍ട്രല്‍ ലണ്ടനിലെ...

ലോക്ക് ഡൗണ്‍ ലംഘിച്ചു; വൃദ്ധനെ വെടിവെച്ച് കൊന്നു

ലോക്ക് ഡൗണ്‍ ലംഘിച്ചു; വൃദ്ധനെ വെടിവെച്ച് കൊന്നു

ഫിലിപ്പൈന്‍സില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ വെടിവെച്ച് കൊന്നു. ഫിലിപ്പൈന്‍സ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് അല്‍ജസീറയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ്...

ചൈനയില്‍ മരണം വര്‍ദ്ധിക്കുന്നു ; ജപ്പാന്‍ കപ്പലിലും 10 പേര്‍ക്ക് കൊറോണ

ചൈനയെ കണ്ടു പഠിക്കാം

ജി 7 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 25ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താനായില്ല. അതിന്റെ അധ്യക്ഷസ്ഥാനം അമേരിക്കയ്ക്കായിരുന്നു. അവര്‍ തയ്യാറാക്കിയ പ്രസ്താവനയില്‍ 'വുഹാന്‍...

വയനാട്ടില്‍ ജനവാസകേന്ദ്രത്തില്‍ അക്രമകാരിയായ കടുവയിറങ്ങി;  മയക്കുവെടിവെയ്ക്കാന്‍ തീരുമാനം

മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ; മൃഗശാലയിലെ കടുവയ്ക്ക് വൈറസ് സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ വൈറസ് ബാധ. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം ആയിരത്തിലധികം ആളുകള്‍ മരിച്ചതിന് പിന്നാലെയാണ് ബ്രോണ്‍ക്‌സ് മൃഗശാലയിലെ നാലുവയസ്...

അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു; ലോകത്താകെ മരിച്ചവരുടെ എണ്ണം 59,000 കവിഞ്ഞു; രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക്

മഹാമാരിയില്‍ വിറങ്ങലിച്ച് ലോകം; മരണം 69,458, രോഗബാധിതര്‍ 1,273,712

ലോകത്തെ വിറപ്പിച്ച് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്ത് കൊറോണ മരണം എഴുപതിനായിരത്തിലേക്ക് അടുക്കുകയാണ്. 69,458 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ ആഗോളതലത്തില്‍...

ഹെലിന്‍: എര്‍ദോഗന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഒടുവിലത്തെ ഇര, എര്‍ദോഗന്‍ ഭരണം കടപുഴകി വീഴുന്ന നാള്‍ ദൂരെയല്ല

ഹെലിന്‍: എര്‍ദോഗന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഒടുവിലത്തെ ഇര, എര്‍ദോഗന്‍ ഭരണം കടപുഴകി വീഴുന്ന നാള്‍ ദൂരെയല്ല

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കുറിപ്പ് തുര്‍ക്കിയിലെ എര്‍ദോഗന്‍ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്ന് രക്തസാക്ഷിയായ സഖാവ് ഹെലിന്‍ ബോളെക്. തങ്ങളുടേതായ...

ബേക്കറിയില്‍ ബ്രെഡ് തയ്യാറാക്കുന്നതിനിടയില്‍ മാവില്‍ മനപൂര്‍വ്വം തുപ്പി; തൊഴിലാളി അറസ്റ്റില്‍

ബേക്കറിയില്‍ ബ്രെഡ് തയ്യാറാക്കുന്നതിനിടയില്‍ മാവില്‍ മനപൂര്‍വ്വം തുപ്പി; തൊഴിലാളി അറസ്റ്റില്‍

അജ്മാനിലെ ഒരു ബേക്കറിയില്‍ റൊട്ടി തയ്യാറാക്കുന്നതിനിടയില്‍ ബ്രെഡിനുള്ള മാവില്‍ മനപൂര്‍വ്വം തുപ്പിയ തൊഴിലാളിയെ  പോലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയില്‍ റൊട്ടി തയ്യാറാക്കുന്ന മാവില്‍ തൊഴിലാളി തുപ്പുന്നത് കണ്ട...

കൊറോണയ്ക്ക് കാരണം 5ജിയെന്ന് വാര്‍ത്ത; ടവറുകള്‍ക്ക് ജനം തീയിട്ടു

കൊറോണയ്ക്ക് കാരണം 5ജിയെന്ന് വാര്‍ത്ത; ടവറുകള്‍ക്ക് ജനം തീയിട്ടു

ലണ്ടന്‍: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി...

288 ദിവസത്തെ നിരാഹാരസമരം; വിപ്ലവ ഗായിക ഹെലിന്‍ മരിച്ചു

288 ദിവസത്തെ നിരാഹാരസമരം; വിപ്ലവ ഗായിക ഹെലിന്‍ മരിച്ചു

അങ്കര: 288 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാര സമരത്തിനൊടുവില്‍ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരണപ്പെട്ടു. തുര്‍ക്കിയില്‍ ഏറെ ആരാധകരുള്ള ഇടത്പക്ഷ അനുഭാവിയായ വിപ്ലഗായികയാണ് ഹെലിന്‍...

അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു; ലോകത്താകെ മരിച്ചവരുടെ എണ്ണം 59,000 കവിഞ്ഞു; രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക്

ലോകത്ത് കൊറോണ ബാധിതര്‍ 12 ലക്ഷത്തിലധികം; മരണം 64,000 പിന്നിട്ടു; അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത്  കൊറോണ രോഗബാധയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. 12 ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്വ. ...

അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു; ലോകത്താകെ മരിച്ചവരുടെ എണ്ണം 59,000 കവിഞ്ഞു; രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക്

അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു; ലോകത്താകെ മരിച്ചവരുടെ എണ്ണം 59,000 കവിഞ്ഞു; രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക്

അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. മരണം ചൈനയുടെ ഇരട്ടിയും കടന്ന് ഏഴായിരത്തോളമായി. ലോകത്താകെ മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 59140 കടന്നു. 684 പേര്‍ കൂടി...

ലോകബാങ്ക് പ്രതിനിധി സംഘം ഇന്ന് വീണ്ടും കേരളത്തിലെത്തും; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും

ഇന്ത്യക്ക് 100 കോടി ഡോളര്‍; സാമ്പത്തിക സഹായവുമായി ലോകബാങ്ക്

കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ (7500 കോടി രൂപ) അടിയന്തര സാമ്പത്തിക സഹായം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന...

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ആര്‍ക്കും മദീനയിലേക്കും മക്കയിലേക്കും പോകാനോ തിരിച്ചുവരാനോ സാധിക്കില്ല. എന്നാല്‍ ഭക്ഷ്യവിതരണ...

കൊവിഡ്-19 ഭീഷണി: നെടുമ്പാശേരിയിലും സര്‍വീസുകള്‍ വെട്ടിക്കുറച്ചു

എമിറേറ്റ്സ് വിമാന സര്‍വീസ്‌ ഏപ്രിൽ ആറിന് പുനരാരംഭിക്കും

ചുരുങ്ങിയ തോതിൽ യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാൻ എമിറേറ്റ്സ് എയർലൈൻസ് തീരുമാനിച്ചു. ഏപ്രിൽ 6 തിങ്കളാഴ്ച വിമാനങ്ങൾ പറത്താനാണ് ശ്രമിക്കുന്നതെന്ന് എമിറേറ്റ്സ് അധികൃതർ വ്യക്‌തമാക്കി. യുഎഇ അധികൃതരിൽ നിന്ന്...

കോവിഡ് 19: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍ സെന്റര്‍ സജ്ജമായി

കൊറോണ ആശങ്കയില്‍ ലോകം; മരണസംഖ്യ 47,000 കടന്നു; 9 ലക്ഷം രോഗബാധിതര്‍; അമേരിക്കയില്‍ സ്ഥിതി രൂക്ഷമെന്ന് സമ്മതിച്ച് വീണ്ടും ട്രംപ്; ഇന്ത്യയില്‍ രോഗികളുടെ എണ്ണം 1900 കടന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണസംഖ്യ 47,000 കടന്നു. അവസാന കണക്ക് പ്രകാരം 47,222 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 935,581 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍...

ചൈനയെ വിറപ്പിച്ച് കൊറോണ; മരണം 361 ആയി

കൊറോണ: വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം

കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം. വീട്ടിനുള്ളില്‍ കഴിയൂ, വൈറസിനെ നേരിടാന്‍ ഒന്നിച്ചുനില്‍ക്കൂ എന്നാണ് വൂഹാന്‍ സ്വദേശികള്‍ക്ക് ലോകത്തോട്...

കൊറോണ: ദുബായിലെ അല്‍റാസ് മേഖല അടച്ചുപൂട്ടി

കൊറോണ: ദുബായിലെ അല്‍റാസ് മേഖല അടച്ചുപൂട്ടി

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഊര്‍ജിതമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് ദേരയിലെ പുരാതന വാണിജ്യ കേന്ദ്രമായ അല്‍ റാസ് ഏരിയ 14 ദിവസത്തേക്ക് പൂര്‍ണമായും...

കൊറോണ പരിശോധനയില്‍ ഇന്ത്യ വളരെ പിന്നില്‍; പരിശോധനകളിലധികവും കേരളത്തില്‍

കൊറോണ: യുഎഇയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കൊറോണ മൂലം രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം എട്ടായി. യുഎഇയില്‍ ഇന്ന് പുതുതായി 150 കേസുകള്‍ കൂടി...

കൊറോണ; രാജ്യം മൂന്നാം ഘട്ടത്തിലേക്കോ? ഇന്നറിയാം..

കൊറോണയില്‍ ലോകം ആശങ്കയില്‍; മരിച്ചവരുടെ എണ്ണം 42,000 കടന്നു; രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ മുഖ്യ ഉറവിടമായി നിസാമുദ്ദീന്‍

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് മരിച്ചതെന്ന്...

കോവിഡ് 19: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍ സെന്റര്‍ സജ്ജമായി

കൊറോണ: ഖത്തറില്‍ ഇന്ത്യക്കാരന്‍ മരിച്ചു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ത്യക്കാരന്‍ മരണമടഞ്ഞു. 58കാരനായ കര്‍ണ്ണാടക സ്വദേശിയാണ് മരണമടഞ്ഞത്. ഇയാള്‍ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ...

ന്യൂയോര്‍ക് നഗരം നിശ്ചലമായപ്പോള്‍…

ന്യൂയോര്‍ക് നഗരം നിശ്ചലമായപ്പോള്‍…

അമേരിക്കയുടെ ചരിത്രത്തില്‍ ന്യൂയോര്‍ക് നഗരം നിച്ചലമായതു 5 തലമുറയുടെ ഓര്‍മയില്‍ ഇല്ല. നിശ്ചലമായ സൗധങ്ങളള്‍ക്കിടയില്‍ മനുഷ്യജീവന് മരണത്തിനു കാത്തു കിടക്കുയാണ്. ഏതാണ്ട് 60,679 കൊറോണ വൈറസ് ബാധിച്ചവര്‍...

Page 6 of 62 1 5 6 7 62

Latest Updates

Advertising

Don't Miss