World

കെനിയയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്ന നടപടി; പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തി പൊലീസ്

കെനിയയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്ന നടപടി; പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തി പൊലീസ്

കെനിയയില്‍ നികുതിയും ജീവിതച്ചെലവും വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തി പൊലീസ്. പ്രമുഖ പ്രതിപക്ഷ നേതാക്കളടക്കം 300 പേര്‍ വെടിയേല്‍ക്കുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സമരങ്ങള്‍ അടിച്ചമര്‍ത്തിയ....

അമേരിക്കയിലെ ഡാളസിൽ ഒരേ ഇടത്ത് നിന്ന് മൂന്നു സ്ത്രീകളുടെ മൃതദേഹം , കൊലപാതകിയെ തേടി പോലീസ്

അമേരിക്കയിലെ ഡാളസിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മാസങ്ങളുടെ വ്യത്യാസത്തിൽ കുത്തേറ്റ നിലയിൽ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി . കൊലപാതകി....

വള്ളിച്ചെടിയല്ല; ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പുകളാണിത്; വീഡിയോ

പാമ്പുകളെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വിയറ്റ്‌നാമിലെ സ്‌നേക്ക് ഫാമിങ് ഗാര്‍ഡനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.....

പെൺകുട്ടികൾക്ക് സർവകലാശാല പ്രവേശന പരീക്ഷകൾ വിലക്കി അഫ്ഗാൻ സർക്കാർ

ആണ്‍കുട്ടികള്‍ മാത്രം സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ എഴുതിയാല്‍ മതിയെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍. പുരുഷ വിദ്യാര്‍ത്ഥികളെ മാത്രം ഈ വര്‍ഷം എന്‍ട്രന്‍സില്‍....

യു.എസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ ഞാൻ ടാർഗെറ്റ്,കുറ്റക്കാരനാകുമെന്നാണ് തോന്നുന്നത്; തുറന്നുപറഞ്ഞ് ട്രംപ്

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ 2021 ജനുവരി 6ന് നടന്ന യു.എസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ താനാണ് ടാര്‍ഗെറ്റെന്ന് വ്യക്തമാക്കി മുന്‍ അമേരിക്കന്‍....

അമേരിക്കൻ സൈനികൻ നോർത്ത് കൊറിയയിലേക്ക് അതിക്രമിച്ചുകയറി; പ്രതിരോധത്തിലായി ബൈഡൻ

അമേരിക്കൻ സൈനികൻ നോർത്ത് കൊറിയയിലേക്ക് അതിക്രമിച്ചുകയറിയ വിഷയത്തിൽ ബൈഡൻ ഭരണകൂടം പ്രതിരോധത്തിൽ. ദക്ഷിണ കൊറിയയിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങേണ്ട സൈനികൻ....

കഞ്ചാവ് കൈവശംവെച്ചു; സൂപ്പര്‍ മോഡല്‍ ജീജി ഹദീദ് അറസ്റ്റില്‍

കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് അമേരിക്കന്‍ സൂപ്പര്‍ മോഡല്‍ ജീജി ഹദീദ് അറസ്റ്റില്‍. കെയ്മന്‍ ഐലന്റിലെ ഓവന്‍ റോബര്‍ട്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍....

വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടണമെന്ന് താലിബാൻ; അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം

വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടണമെന്ന താലിബാന്‍ ഉത്തരവിന് എതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം....

ഈ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ 192 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

സിംഗപ്പൂര്‍ ലോക പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു . ഇനി വിസയില്ലാതെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് യാത്ര....

ഏഴ് ദിവസം നിര്‍ത്താതെ കരഞ്ഞ യുവാവിന് താല്‍ക്കാലികമായി കാഴ്ച നഷ്ടപ്പെട്ടു; ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്

ലോക ഗിന്നസ് റെക്കോര്‍ഡ് നേടുന്നതിന് വേണ്ടി നിര്‍ത്താതെ കരയാനൊരുങ്ങിയ യുവാവിന് താല്‍ക്കാലികമായി തന്റെ കാഴ്ച നഷ്ടപ്പെട്ടു. നൈജീരിയയില്‍ നിന്നുള്ള ടെംബു....

നിയമലംഘനം നടത്തിയ പ്രവാസി തൊഴിലാളികള്‍ മസ്‌കറ്റില്‍ അറസ്റ്റില്‍

തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 34 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷറില്‍ നിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. Also....

ജൂലൈ 18: അന്താരാഷ്ട്ര മണ്ടേല ദിനം

നെൽസൺ മണ്ടേലയുടെ ബഹുമാനാർത്ഥം ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്രദിനമാണ് മണ്ടേല ദിനം അല്ലെങ്കിൽ നെൽസൺ മണ്ടേല ദിനം. മണ്ടേലയുടെ ജന്മദിനമായ ജൂലായ്....

മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു

മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു. അമേരിക്കയിൽ ആണ് സംഭവം. തോക്ക് ഉപയോഗിച്ച്....

വളർത്തു നായയോടൊപ്പം കടലിൽ കഴിഞ്ഞത് രണ്ടു മാസം , അതിജീവനത്തിന്റെ പുതിയ കഥ

ഭൂമിയിലെ ഏറ്റവും വലിയ സമുദ്രമായ പസഫിക്കിൽ കുടുങ്ങിപ്പോവുക, കൂടെയുള്ളത് അരുമയായ വളർത്തു നായ മാത്രം . നിശ്ചയദാർഢ്യവും മനക്കരുത്തും കൊണ്ട്....

34.5 കിലോമീറ്റർ കഠിനമായ ഹൈക്കിങ്, പ്രചോദനമായി ദുബായ് കിരീടാവകാശി, വീഡിയോ

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. കാടുകളിലേക്കും നഗരങ്ങളിലേക്കും അങ്ങനെ മനസ്സ് കുളിർപ്പിക്കുന്ന പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവർ വളരെ കൂടുതലാണ്. ചിലരാകട്ടെ....

കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി റഷ്യ

ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കടുപ്പംകൂട്ടി കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി റഷ്യ. റഷ്യയിൽ നിന്ന് ക്രീമിയയിലേക്കുള്ള....

ജോര്‍ജിയയില്‍ കൂട്ട വെടിവയ്പ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ ജോര്‍ജിയയില്‍ കൂട്ട വെടിവയ്പ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ 10.45ഓടെ അറ്റ്‌ലാന്റയുടെ....

‘വിദ്യാഭ്യാസം മൗലികമായ അവകാശമാണ്’ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍

ഇന്നും ചില രാജ്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പലയിടങ്ങളിലും പെണ്‍കുട്ടികള്‍ ശബ്ദമുയര്‍ത്തി പ്രതിഷേധിക്കുന്നതും നമ്മള്‍ നിരവധി തവണ....

സ്‌കൈ ഡൈവിംഗിൽ മലയാളിക്ക് ലോക റെക്കോര്‍ഡ്; സാഹസികതയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച യുവാവ്

സ്‌കൈ ഡൈവിംഗിൽ ലോക റെക്കോര്‍ഡ്  സ്വന്തമാക്കി മലയാളി യുവാവ്.കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവാവ് ജിതിന്‍ വിജയനാണ് സ്‌കൈ ഡൈവിംഗിലെ ഫ്രീ....

ഉഷ്ണതരംഗത്തിൽ ചുട്ടുപൊളളി യൂറോപ്പും അമേരിക്കയും, മൃഗശാലകളുടെ പ്രവർത്തനം മുതൽ മന്ത്രിസഭായോഗങ്ങൾ വരെ മാറ്റി

ഉഷ്ണതരംഗത്തിൽ ചുട്ടുപൊളളി യൂറോപ്പും അമേരിക്കയും. മൃഗശാലകളുടെ പ്രവർത്തനം മുതൽ മന്ത്രിസഭായോഗങ്ങൾ വരെ മാറ്റിവയ്ക്കുന്നുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം ചരിത്രത്തിലെ ഏറ്റവും കൊടിയ....

നൂറ് വാക്കുകൾക്കു പകരം ഒരു ഇമോജി ! ഇന്ന് ലോക ഇമോജി ദിനം

ഇന്ന് ലോക ഇമോജി ദിനം.1990 മുതല്‍ തന്നെ ഇമോജികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും 2014 മുതലാണ് ഈ ദിനം ആഘോഷിച്ച് തുടങ്ങിയത്. വാക്കുകള്‍ക്ക്....

ആരോഗ്യം തൃപ്തികരം;ആ​മ​സോ​ൺ കാ​ട്ടി​ൽ അ​ക​പ്പെ​ട്ട കു​ട്ടി​ക​ൾ ആ​ശു​പ​ത്രി വി​ട്ടു

ആ​മ​സോ​ൺ കാ​ട്ടി​നു​ള്ളി​ൽ അ​ഞ്ച് ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം പു​റ​ത്തെ​ത്തി​യ കൊ​ളം​ബി​യ​യി​ലെ കുരുന്നുകൾ ആരോഗ്യം വീണ്ടെടുത്തു. ഇവരുടെ വാർത്ത ലോകം മുഴുവൻ നെഞ്ചിടിപ്പോടെയാണ്....

Page 61 of 344 1 58 59 60 61 62 63 64 344