ബുക്ക്ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്.
പപ്പ, എന്റെ പപ്പ മരിക്കരുത്. ഒരു കണ്ണുനീര്‍ത്തുള്ളിയുടെ നനവോടെയല്ലാതെ ലോകം കണ്ടിരിക്കാത്ത അയ്ലന്‍ കുര്‍ദി എന്ന ലോകത്തിന്റെ സങ്കടമായ കുരുന്ന് കടലിന്റെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുമ്പോള്‍ അവസാനമായി പറഞ്ഞ...
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി ചന്ദ്ര ബഹാദുര്‍ ഡാംഗി അന്തരിച്ചു.
ഒമാനിൽ പ്രവാസികൾക്ക് ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകുന്നത് നിർത്തിവെച്ചു.
രണ്ട് പൊന്നോമനകള്‍ തന്റെ വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ അബ്ദുള്ള കുര്‍ദിയെന്ന നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ കണ്ഠം ഇടറിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച 11 ഇന്ത്യക്കാരെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്തു.
യെമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം ഷിയാ പള്ളിയില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 28 പേര് കൊല്ലപ്പെട്ടു.
ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്നത്തിന്റെ ഇരയായി മരിച്ച അയ്ലന്‍ ഖുര്‍ദിയെന്ന മൂന്നുവയസുകാരനെ തിരിച്ചറിഞ്ഞ പിതാവ് അബ്ദുളള കുര്‍ദി നെഞ്ചുപൊട്ടി കരഞ്ഞു. അയ്ലന്‍ ഇല്ലാതെ എനിക്ക് ജീവിക്കണ്ട. മകന്റെ...
കുഞ്ഞുങ്ങളെ സ്നേഹിക്കുന്നആര്‍ക്കും വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രം. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം പറയുന്നുണ്ട് എല്ലാം.
രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്
ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു.
ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്കാന് സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം.
വടക്കൻ വെനിസ്വേലയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ 17 പേർ വെന്തുമരിച്ചു. 11 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണു തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമികനിഗമനം.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായത് കഴിഞ്ഞദിവസം ആക്രമണത്തില്‍ മരിച്ച പതിനേഴുവയസുകാരനായ യു കെ സ്വദേശി. ഇറാഖില്‍ സുരക്ഷാ സേനയ്ക്കു നേരേ നടത്തിയ ആക്രമണത്തിലാണ്...
മാരകമായ മെര്‍സ് രോഗം ലോകവ്യാപമായി പടരുന്നു. ദക്ഷിണകൊറിയയില്‍ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി. സൗദി അറേബ്യയില്‍ അഞ്ചു പേരില്‍കൂടി രോഗബാധ സ്ഥിരീകരിച്ചു.
നിങ്ങളുടെ സോഷ്യല്‍ മീഡിയ താല്പര്യമനുസരിച്ച് സ്വഭാവം കണ്ടത്താനാകുമെന്ന് പുതിയ പഠനം. ഫ്രാക്ടല് അനാലിസ്റ്റിക്സും ബുസ് ട്രീമും ഒരുമിച്ചുനട്ത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സ്ത്രീ പുരുഷ സൗഹൃദങ്ങള്‍, വിദ്യാഭ്യാസം,...
സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ ചോദിച്ചിട്ടു നല്‍കാതിരുന്നതിന് ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്ളോറിഡയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ സായി കിരണ്‍ എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്.
ജോര്‍ജിയയില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു മൃഗശാലയില്‍നിന്നു ചാടിയത് നിരവധി മൃഗങ്ങള്‍. സിംഹവും കരടിയും കടുവയും കാണ്ടാമൃഗവും അടക്കമുള്ളവ റോഡില്‍ വിരഹിച്ചപ്പോള്‍ ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദേശവുമായി ഭരണകൂടമെത്തി.
ദില്ലി: രാജ്യത്ത് പ്രവാസിവോട്ടവകാശം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങി ബിഹാര്‍. പ്രവാസികള്‍ക്ക് വോട്ടവകാശം നല്കി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായ ബിഹാര്‍...
ലണ്ടന്‍: ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വലിച്ച് പകുതിയാക്കിയ ശേഷം ഉപേക്ഷിച്ച ചുരുട്ട് ലേലത്തില്‍ വയ്ക്കുന്നു. വില നാലര ലക്ഷത്തോളം ഇന്ത്യന്‍ രൂപ.
ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള 'ക്വാൻഷോ ഗ്വാനിയാൻ' ബുദ്ധപ്രതിമ സഞ്ചാരികൾക്കായി ചൈന തുറന്ന് കൊടുത്തു.
ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ കാള്‍ ലാന്‍സ്റ്റൈനറിന്റെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആഘോഷിക്കുന്നത്.
90 ഡിഗ്രിയിൽ കുത്തനെ ടേക്ക് ഓഫ് ചെയ്യുന്ന ഡ്രീംലൈനർ എയർക്രാഫ്റ്റിന്റെ 787-9 വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അടുത്ത ആഴ്ച്ച ആരംഭിക്കുന്ന പാരീസ് എയർഷോയുടെ റിഹേഴ്സലിന്റെ വീഡിയോയാണ് പുറത്ത്...
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മാരക ബോംബ് നിര്‍മിച്ചക്കുന്നതായി റിപ്പോര്‍ട്ട്.
ആൽബർട്ട് ഐൻസ്റ്റിൻ എഴുതിയ കത്തുകൾ ലേലത്തിന് പോയത് 4,20,000 ഡോളറിന് (ഏകദേശം രണ്ടര കോടി രൂപ). അറ്റോമിക് ബോംബുകളെ കുറിച്ച് മകന് അയച്ച കത്തിന് 62,500 ഡോളറാണ്...
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം നടന്ന മീറ്റിങ്ങിലാണ് ഈ തീരുമാനം.
അമേരിക്കയുടെ പ്രഥമ വനിത മിഷേൽ ഒബാമ മാധ്യമപ്രവർത്തനത്തിലും ഒരു കൈ നോക്കുന്നു. വനിതാ മാഗസിനായ മോറിന്റെ ഗെസ്റ്റ് എഡിറ്റർ സ്ഥാനത്തേക്കാണ് മിഷേൽ ഒബാമ എത്തുന്നത്. ജൂലൈ- ഓഗസ്റ്റ്...
നേപ്പാളിൽ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ മരിച്ചവരുടെ എണ്ണം 47 ആയി. ഉൾപ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് അതിർത്തി പ്രദേശങ്ങളിൽ നിരവധി പേർ...
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ വളര്‍ച്ചയോടെ ഒരു കാലത്തു ലോകത്തെ തീവ്രവാദ ഭീഷണിയുടെ മുനമ്പിലായിരുന്ന അല്‍ക്വയ്ദ ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട്.
പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന് അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള നിയമവും മാറ്റാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മതവികാരത്തിനെതിരായി എഴുതിയ ബ്ലോഗര്‍ക്കെതിരേ സൗദി അറേബ്യന്‍ കോടതി ശിക്ഷകള്‍ ശരിവച്ചു. സൗദി ലിബറല്‍ നെറ്റ് വര്‍ക്ക് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റയിഫ് ബദാവിക്കെതിരേയുള്ള ശിക്ഷയാണ് സൗദി സുപ്രീം...
തുർക്കിയിലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമില്ല. ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ലോകത്തെ ഒരിക്കല്‍ കൂടി മെര്‍സ് വൈറസ് ഭീതിയിലാഴ്ത്തി വൈറസ് പടരുന്നു. ദക്ഷിണ കൊറിയയില്‍ മാത്രം ഇതുവരെ അഞ്ച് പേരാണ് മെര്‍സ് വൈറസ് ബാധിച്ച് മരിച്ചത്. അഞ്ചാമത്തെയാളുടെ മരണം...
യുകെയിലെ പ്രമുഖ സ്കൂളുകളില്‍ ഒന്നില്‍ ഇനി ഹോം വര്‍ക് ഉണ്ടാവില്ല. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഹോം വര്‍ക് ഒഴിവാക്കാന്‍ സ്കൂള്‍ തീരുമാനിച്ചത്. ഷെല്‍ടന്‍ ഹാം...
ഇനിമുതല്‍ അവാര്‍ഡുകള്‍ റോബോട്ടുകള്‍ക്കും ലഭിച്ചുതുടങ്ങും. യഥാര്‍ത്ഥ റോബോട്ടുകള്‍ക്കല്ല, റോബോട്ടുകളുടെ കണ്ടുപിടുത്തത്തിനാണെന്ന് മാത്രം. നല്ല നാളേക്കുള്ള റോബോട്ടുകളുടെ കണ്ടുപിടുത്തത്തിന് അവാര്‍ഡ് നല്കുന്ന പദ്ധതിക്ക് യുഎഇ തുടക്കമിട്ടു.
അബുദാബിയില്‍ സ്കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റി പിഴയിട്ടു. അല്‍ ഐനിലെ സ്കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്ത കമ്പനികള്‍ക്കാണ്...
എല്ലാവര്ക്കും പരിചിതമായ ഒരു ആഹാര പദാര്‍ത്ഥമാണ് ഡോണറ്റ്സ്. എന്നാല്‍ അമേരിക്കയില്‍ ഈ ഡോണറ്റ്സിനായി ഒരു ദിവസമുണ്ട്. ജൂണ്‍ മാസത്തെ ആദ്യ ശനിയാഴ്ച അമേരിക്കയില്‍ ദേശിയ ഡോണറ്റ്സ് ദിവസമായാണ്...
ചൈന കപ്പൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 331 ആയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 456 യാത്രക്കാരിൽ 14 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ചൈനയുടെ ചരിത്രത്തിൽ...
ജെയിംസ് ബോയ്സണ് എന്ന 55-കാരന് പുതിയ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. കാന്‍സര്‍ ബാധിച്ച് തലയോടും തലയോട്ടിയും തകരാറിലായ ജെയിംസിന് തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
നമ്മുടെ കുട്ടികള്‍ ഒമ്പത് വയസ്സില്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ കണ്ടും വീട്ടുമുറ്റത്ത് ഓടിക്കളിച്ചും മറ്റുള്ളവരോട് വഴക്കിട്ടും വാശി പിടിച്ച് മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചും നടക്കുമ്പോള്‍ ഇവിടെ വാഷിംഗ്ടണിലെ ബ്രെമര്‍ടണ്‍ എന്ന...
പാകിസ്താന് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തക മലാല യൂസഫ് സായിയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 25 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്ന പ്രതികളെ വെറുതെവിട്ടു. രഹസ്യ വിചാരണയിലാണ് പത്ത് പ്രതികളില്‍...
മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തി. എന്നാല്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയില്ല.
സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം 1.8 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.
എലിസബത്ത് രാജ്ഞി മരിച്ചെന്ന് ട്വീറ്റ് ചെയ്ത സംഭവത്തിൽ ബിബിസി ഖേദം പ്രകടിപ്പിച്ചു. ബിബിസിയുടെ ഉറുദു ഭാഷാ റിപ്പോർട്ടറാണ് കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞി മരിച്ചെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.
ദുബായിയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്മാർട്ട് സ്കൂൾ ബസ്സുകൾ ഒരുങ്ങുന്നു. സിസിടിവി ക്യാമറയും ട്രാക്കിങ് സോഫ്റ്റ് വെയറുമാണ് സ്മാർട്ട് ബസ്സിലുണ്ടാവുകയെന്ന് ദുബായസ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് ആതോറിറ്റി അറിയിച്ചു.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US