World – Page 68 – Kairali News | Kairali News Live

World

മേല്‍ക്കൂര പണിയാന്‍ മിസൈലുകള്‍; 1,200 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന റോക്കറ്റുകൊണ്ട് ഭിത്തികള്‍; സ്‌ഫോടനം കാത്തിരിക്കുന്ന ഗ്രാമത്തിന്റെ വീഡിയോ കാണാം
മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാ നിരക്ക് 30000ല്‍ നിന്നും 6000ത്തിലേക്ക്

യുഎഇ അധികൃതര്‍ക്ക് മുന്നില്‍ അര ഡസനോളം നിക്ഷേപ പദ്ധതികള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി

നേരിട്ടുള്ള നിക്ഷേപങ്ങളുടെ സാധ്യതയും മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതരെ ധരിപ്പിച്ചു

വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയ്ക്ക് സമ്മാനിക്കാന്‍ രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍ ഒരുക്കി പ്രമുഖ ഹോട്ടല്‍; ബര്‍ഗറിന്റെ പ്രത്യേകതകള്‍ ഇങ്ങനെ
ലോക കേരള സഭയുടെ മിഡിലീസ്റ്റ് മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി

ലോക കേരള സഭയുടെ മിഡിലീസ്റ്റ് മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി

പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള സമഗ്രമായ ചർച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുക

അവര്‍ ഇന്നും മാര്‍ക്‌സിനെ ഭയക്കുന്നു; കാള്‍ മാര്‍ക്‌സ് മരണപ്പെട്ട് 136 വര്‍ഷങ്ങള്‍ക്ക് ശേഷം ശവകുടീരം ആക്രമിക്കപ്പെട്ട നിലയില്‍
മൂന്ന് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലേക്ക് മടങ്ങി
നാവിക സേനാംഗത്തിന്റെ മരണംആത്മഹത്യയോ; സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന്
വിദേശത്ത് തൊഴില്‍: നിബന്ധനകളുമായി കുവൈറ്റ്

കുവൈറ്റില്‍ സ്വകാര്യ മേഖലയിലും സ്വദേശി വല്‍ക്കരണ നടപടികള്‍ ശക്തമാക്കുന്നു

തൊഴില്‍ മേഖലയിലെ സ്വദേശി വിദേശി ആനുപാതം ക്രമീകരിക്കുന്നതിന് വേണ്ടി നേരത്തെ മന്ത്രിസഭാ കൈകൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് ഈ സര്‍ക്കുലര്‍.

സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷന്‍; മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം സ്വന്തമാക്കിയത് തൃശൂര്‍ക്കാരി

സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷന്‍; മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം സ്വന്തമാക്കിയത് തൃശൂര്‍ക്കാരി

നവംബറില്‍ നടക്കാനിരിക്കുന്ന 'മിസിസ് യുണൈറ്റഡ് നാഷന്‍സ്' മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ് സരിതയിപ്പോള്‍.

ചുഴലിക്കാറ്റില്‍ പറക്കുന്ന വിമാനങ്ങളും ബസുകളും; തകര്‍ത്തത് മൂന്നു വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ബസുകളും; വീഡിയോ പുറത്ത്

ചുഴലിക്കാറ്റില്‍ പറക്കുന്ന വിമാനങ്ങളും ബസുകളും; തകര്‍ത്തത് മൂന്നു വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ബസുകളും; വീഡിയോ പുറത്ത്

നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്

ജീവന് വേണ്ടി കരഞ്ഞുകൊണ്ട് ചെളിയിലേക്ക് താഴ്ന്നു പോകുന്ന ഒരു മനുഷ്യന്‍, ദേവദൂതന്മാരെ പോലെ പറന്നെത്തിയെ സൈനികര്‍; വൈറലാകുന്ന വീഡിയോ
കുവൈറ്റില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; മൂന്ന് മലയാളികൾക്ക് ജീവപര്യന്തം ശിക്ഷ

ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി; കുവൈത്തുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനു അംഗീകാരം

തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഇതിന്റെ സാധുത. അതു കഴിഞ്ഞാല്‍ ധാരണാപത്രം സ്വമേധയാ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ! രജിസ്റ്റര്‍ ചെയ്യാന്‍ വെബ് സൈറ്റിലേക്ക് ആളുകളുടെ ഒഴുക്ക്

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ! രജിസ്റ്റര്‍ ചെയ്യാന്‍ വെബ് സൈറ്റിലേക്ക് ആളുകളുടെ ഒഴുക്ക്

നാനൂറിലധികം പേര്‍ക്കാണ് കഡ്ലിസ്റ്റ്.കോം കെട്ടിപ്പിടുത്തത്തില്‍ പ്രഫഷണല്‍ പരിശീലനം നല്‍കിയത്.

സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവും നഖത്തില്‍ കൊത്തിയെടുത്ത് മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണി; പ്രസവത്തിന്റെ ചിത്രം കൊത്തിയെടുക്കുന്ന വീഡിയോ വൈറലാകുന്നു
ട്രംപിന് വന്‍ തിരിച്ചടി; ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക‌് ഭൂരിപക്ഷം

അമേരിക്കയില്‍ ഭരണ സ്തംഭനം തുടരുന്നതിനിടെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്

തന്റെ വാഗ്ദാനം നിരസിച്ച ജനപ്രതിനിധി സഭാ നേതാവ് നാന്‍സി പെല്ലോസിയോട് കരുതിയിരിക്കാന്‍ ട്രംപ് നിര്‍ദേശിച്ചു.

അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം മൊബൈലില്‍ വന്നു; നോക്കിയപ്പോള്‍ അടുക്കളയിലെ ക്യാമറയില്‍ കണ്ടത് മൂന്ന് വര്‍ഷം മുമ്പ് മരിച്ചുപോയ സ്വന്തം മകനെ; മകന്റെ ആത്മാവിനെ കണ്ടതിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ നിരത്തി അമ്മ
ഉത്തരേന്ത്യയില്‍ ഭൂചലനം

ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ഭൂചലനം

. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ സുക്വയില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

വാര്‍ഷിക ടാര്‍ഗറ്റ് കൈവരിച്ചില്ല; ജീവനക്കാരെ തിരക്കേറിയ റോഡിലൂടെ മുട്ടിലിഴയിച്ച് കമ്പനി; പതാകയുമായി മുന്നില്‍ നടക്കുന്നയാളിന്റെ പിന്നാലെ ജീവനക്കാര്‍ മുട്ടും കൈകളും കുത്തി പോകുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
#10yearchallengeല്‍ ഫോട്ടോ പോസ്റ്റുന്നവര്‍ ജാഗ്രതൈ; ചലഞ്ചിന് പിന്നില്‍ വന്‍ കെണികള്‍

#10yearchallengeല്‍ ഫോട്ടോ പോസ്റ്റുന്നവര്‍ ജാഗ്രതൈ; ചലഞ്ചിന് പിന്നില്‍ വന്‍ കെണികള്‍

പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് വന്ന മാറ്റം മനസിലാക്കുന്ന ഈ ചലഞ്ച് ഒരു കെണിയാണെന്നാണ് വിദഗ്ദ അഭിപ്രായം

മലപ്പുറത്ത് ഉറങ്ങിക്കിടന്ന മധ്യവയസ്കനെ ഭാര്യ ആസിഡൊ‍ഴിച്ച് കൊലപ്പെടുത്തി; കൊലപാതക കാരണംകേട്ട് ഞെട്ടല്‍ മാറാതെ കുടുംബം
തെരേസ മേയ്ക്ക് തിരിച്ചടി; ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളി; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി

തെരേസ മേയ്ക്ക് തിരിച്ചടി; ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളി; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി

കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രിട്ടന്‍ വലിയ തുക യൂറോപ്യന്‍ യൂണിയന് നല്‍കേണ്ടി വരും

യുഎഇയില്‍ മഴ; പ്രവാസികള്‍ക്ക് ആശ്വാസം

യു എ ഇയില്‍ പൊതുമാപ്പ് സമയത്ത് ആറ് മാസത്തെ താത്കാലികവിസ അനുവദിച്ചിരുന്നത് നിര്‍ത്തലാക്കി

പൊതുമാപ്പ് തുടങ്ങിയ 2018 ഓഗസ്റ്റ് ഒന്നിനു മുന്‍പുള്ള നിയമലംഘകര്‍ക്ക് മാത്രമാണ് രേഖകള്‍ കൃത്യമാക്കിയശേഷം താത്കാലിക വിസ നല്‍കിയിരുന്നത്.

യുഎഇയില്‍ മഴ; പ്രവാസികള്‍ക്ക് ആശ്വാസം

പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; 2019ല്‍ സ്വദേശിവത്കരണം ഇരട്ടിയാക്കും

2019ലും വരും വര്‍ഷങ്ങളിലും ഇത് തന്നെയാവും ഭരണകൂടത്തിന്റെ മുന്‍ഗണനയെന്നും റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി

അമേരിക്കയിലുമുണ്ട് സദാചാര കമ്മിറ്റിക്കാര്‍; കണ്ടം വഴി ഓടിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം

അമേരിക്കയിലുമുണ്ട് സദാചാര കമ്മിറ്റിക്കാര്‍; കണ്ടം വഴി ഓടിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം

ദ്യത്തെ വീഡിയോ ഇട്ടയാള്‍ ട്വിറ്റര്‍ അക്കൗണ്ടും പൂട്ടി അമേരിക്കന്‍ കണ്ടം വഴി ഓടി എന്നാണ് അവസാന റിപ്പോര്‍ട്ട്.

മലയാളിയായ ശ്രീ കെപി ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി സത്യപ്രതിജ്ഞ ചെയ്തു

മലയാളിയായ ശ്രീ കെപി ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍ കക്കോട് ജനിച്ച ജോര്‍ജ് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം മുംബൈയിലും ഗള്‍ഫ് രാജ്യങ്ങളിലും ജോലി നോക്കിയിരുന്നു

ബുദ്ധന്റെ പുനര്‍ജന്മം എന്ന് അവകാശം, ലൈംഗികാതിക്രമം ഉള്‍പ്പടെ നിരവധി പരാതികള്‍ ,   അവസാനം ആള്‍ദൈവത്തെ കുടുക്കാന്‍ പൊലീസ്

ബുദ്ധന്റെ പുനര്‍ജന്മം എന്ന് അവകാശം, ലൈംഗികാതിക്രമം ഉള്‍പ്പടെ നിരവധി പരാതികള്‍ , അവസാനം ആള്‍ദൈവത്തെ കുടുക്കാന്‍ പൊലീസ്

ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്

നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു  കൈമാറി

നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി

സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക

മെഡിക്കല്‍ കോളേജുകള്‍ക്കു വിട്ടുകൊടുക്കുന്ന മൃതദേഹങ്ങള്‍ പഠനശേഷം എന്തു ചെയ്യുന്നു? ഒരു മകള്‍ക്ക് പറയാനുള്ള ഞെട്ടിക്കുന്ന കഥ

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിരക്ക് ഏകീകരിച്ചു

യു.എ.ഇ ഉള്‍പ്പടെ, എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ഇന്ത്യ വിമാനം വഴിയുള്ള നിരക്കാണ് ഇതോടെ ഏകീകരിച്ചത്

കുനിയില്‍ ഇരട്ടക്കൊലക്കേസ് ; ഫിറോസ് ഖാന്‍ ഖത്തറിലേക്ക് കടന്നുവെന്ന് സൂചന

പതിനൊന്ന് സ്ത്രീകളെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കി ; ക്രൂരതയ്ക്ക് ഇരയായത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകള്‍

ചുവന്ന വസ്ത്രം ധരിച്ചവരെ പിന്തുടര്‍ന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും തുടര്‍ന്ന് ഇവരുടെ മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുന്നതും ജിയോയുടെ ശീലമായിരുന്നു.

മുഖം മാറ്റാനൊരുങ്ങി സൗദി അറേബ്യ; 50,000 കോടിയുടെ വികസന പദ്ധതികള്‍

സൗദിയില്‍ ഇഖാമ തൊഴില്‍ നിയമം ലംഘിച്ച 954 സ്വദേശികള്‍ക്കെതിരെ ശിക്ഷാ നടപടി

നിയമ ലംഘകര്‍ താമസിച്ച കെട്ടിടങ്ങള്‍ കണ്ടെത്തി വൈദ്യതി, ജലം വിതരണ ബന്ധം വിച്ചേദിക്കുകയും കെട്ടിട ഉടമയെ വിളിച്ചു വരുത്തി നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Page 68 of 108 1 67 68 69 108

Latest Updates

Don't Miss