World

പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോയ്ക്ക് കുതിരസവാരിക്കിടെ അപകടം, ഗുരുതരാവസ്ഥയിൽ

പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോയ്ക്ക് കുതിരസവാരിക്കിടെ അപകടം, ഗുരുതരാവസ്ഥയിൽ

ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ പിഎസ്ജിയുടെ  ഗോൾകീപ്പർ സെർജിയോ റിക്കോ കുതിരസവാരിക്കിടെ അപകടത്തില്‍പ്പെട്ടു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകന്നത്. കുതിര സവാരിക്കിടെ മറ്റൊരു കുതിരയുമായി....

ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സമാനമായ ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ കൊണ്ടുവരണം; ജപ്പാനിലെ അനുഭവം പങ്കുവെച്ച് എം കെ സ്റ്റാലിന്‍

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതിന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒസാക്കയില്‍ നിന്ന്....

നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി

നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ് , മിൽട്ടൺ എന്നിവരാണ്....

മൂന്ന് മാസം പ്രായമായ കുഞ്ഞിനെയുള്‍പ്പെടെ ആറ് മക്കളെ ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ദമ്പതികള്‍

ആറ് മക്കളെയും ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ദമ്പതികള്‍ അറസ്റ്റില്‍. കുവൈറ്റിലാണ് സംഭവം. ഈജിപ്തുകാരായ 42 വയസുള്ള ഭര്‍ത്താവിനെയും 38....

കൊന്ന് പെട്ടിയിലാക്കി കുഴിച്ചിട്ടു, മൃതദേഹം കണ്ടെത്തിയത് നീണ്ട തിരച്ചിലിന് ശേഷം, ബ്രസീലിയൻ നടന്റെ മരണം ദാരുണം

ബ്രസീലിയൻ നടൻ ജെഫേഴ്സൺ മച്ചാഡോയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് ബ്രസീലിയൻ പൊലീസ്. മച്ചാഡോയുടെ മൃതദേഹം വീടിന് പിറകിൽ കുഴിച്ചിട്ട നിലയിൽ....

ദേശീയ അവധി ദിനമായി ദീപാവലി പ്രഖ്യാപിക്കണം, അമേരിക്കയില്‍ ബില്‍ അവതരിപ്പിച്ചു

ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി അമേരിക്കയില്‍ ബില്‍. കോണ്‍ഗ്രസ്വുമണ്‍ ഗ്രേസ്ഡ് മെങ്ങ് ആണ് യുഎസ് കോണ്‍ഗ്രസില്‍....

ഉറങ്ങിക്കിടന്ന ഭർത്താവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; ഭാര്യക്ക് വധശിക്ഷ

ഭര്‍‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി അറേബ്യയില്‍ ആണ് സംഭവം. ശഅ്ബാന സാലിം യഹ്‍യ സഈദ്....

72കാരനെ കൂട്ടത്തോടെ കടിച്ചുകൊന്ന് മുതലകള്‍

മുതലകളെ വളര്‍ത്താന്‍ തുടങ്ങിയ കുടുംബ ഫാമില്‍ വീണുപോയ 72കാരനെ മുതലകള്‍ കൂട്ടത്തോടെ ആക്രമിച്ച് കടിച്ചു കൊന്നു. കംബോഡിയയില്‍ ആണ് സംഭവം.....

കോണ്‍ജറിംഗ് വീട്ടില്‍ ഇനി ആര്‍ക്കും താമസിക്കാം

2014 -ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ സിനിമയായിരുന്നു ‘ദ കോണ്‍ജറിംഗ്’. സിനിമാ പ്രേമികള്‍ക്ക് ഈ സിനിമ ചിത്രീകരിച്ച വീട്ടില്‍ താമസിക്കാനിതാ....

ക്രൂരതകളുടെ ബങ്കര്‍, രണ്ടാം ലോക മഹായുദ്ധകാലത്തെ ജാപ്പനീസ് ആര്‍മിയുടെ തടവറ കണ്ടെത്തി

രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ ശാസ്ത്രജ്ഞന്മാര്‍ മനുഷ്യരില്‍ ക്രൂരമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന  ബങ്കറുകള്‍ ചൈനീസ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. നോര്‍ത്ത്....

യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി മിക്കി ജഗ്തിയാനി അന്തരിച്ചു

യുഎഇയിലെ ഇന്ത്യന്‍ വ്യവസായിയും കോടീശ്വരനുമായ മിക്കി ജഗ്തിയാനി ( 71 ) അന്തരിച്ചു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാനാണ്. ദുബായിലെ ഒരു....

മനുഷ്യ സ്പർശമേറ്റ കുഞ്ഞിനെ ഉപേക്ഷിച്ച് കാട്ടുപോത്തിൻകൂട്ടം, ദയാവധത്തിനൊരുങ്ങി അധികൃതർ

കാട്ടുപോത്തിൻകൂട്ടം ഉപേക്ഷിച്ച കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കാൻ തീരുമാനിച്ച് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് അധികൃതർ. മനുഷ്യസ്പർശമേറ്റതിനാലാണ് കാട്ടുപോത്തിൻകൂട്ടം കുട്ടിയെ ഉപേക്ഷിച്ചതെന്ന് വിദഗ്ധർ....

പറക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു, 9 പേര്‍ ആശുപത്രിയില്‍: വീഡിയോ

സൗത്ത് കൊറിയയില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം 650 അടി ഉയരത്തില്‍ പറക്കവെ യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു.സിയോളില്‍ വെള്ളിയാഴ്ചയാണ് സംഭവം.....

ടിപ്പു സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധം ലേലത്തിൽ പോയത് 140 കോടി രൂപക്ക്

മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് കോടികൾ. ലണ്ടനിൽ നടന്ന ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത്....

അന്താരാഷ്ട്ര ബുക്കർ സമ്മാനം സ്വന്തമാക്കി ‘ടൈം ഷെൽട്ടർ’

ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹമായി ടൈം ഷെൽട്ടർ’. ബൾഗേറിയൻ സാഹിത്യകാരൻ ഗ്യോർഗി ഗുസ്പുടിനോവിന്റെ ‘ടൈം ഷെൽട്ടർ’ എന്ന നോവലിനാണ്....

ഫൊക്കാനാ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറാകുന്നു

അമേരിക്കൻ മലയാളി വ്യസായിയും ഫൊക്കാനാ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫൻ ന്യൂയോർക്കിൽ വെച്ചു നടക്കുന്ന ലോക കേരള സഭാ മേഖലാ....

പ്രായം കുറയ്ക്കാൻ രക്തമാറ്റം; ചെലവാക്കിയത് കോടികൾ

സ്ത്രീ പുരുഷഭേദമില്ലാതെ എല്ലാവരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ് പ്രായം കുറയ്ക്കുക എന്നത്. അതിനായി പലരും ഭക്ഷണങ്ങളിലടക്കം നിയന്ത്രണങ്ങൾ വരുത്താനും കോടികൾ മുടക്കി....

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച്

യുഎഇയില്‍ നടക്കുന്ന COP28 ആഗോള ഉച്ചകോടിക്ക് മുന്നോടിയായി ലോകമെമ്പാടുമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോര്‍ഡ്....

സിബ്ബ് തുറന്നിരുന്നാൽ അത് അറിയിക്കുന്ന സ്മാർട്ട് പാൻ്റ്സ്

സ്മാർട്ട് വാച്ചും സ്മാർട്ട് കൂളിംഗ് ഗ്ലാസുകളും അടക്കം വിവിധ തരം സ്മാർട്ട് വസ്ത്രങ്ങളെപ്പറ്റി മുമ്പ് നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ നിങ്ങളെ....

യുഎഇയിൽ ബോട്ടപകടം; ബോട്ടിൽ ഇന്ത്യക്കാരുണ്ടെന്ന് സംശയം

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ബോട്ടപകടം. ബോട്ടിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്റിൽ ഉല്ലാസബോട്ടാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരു സ്ത്രീക്കും....

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ മെഹ്‌മെത് ഒസ്യുരെക് അന്തരിച്ചു

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.....

ഒരു വർഷം 8 കോടി സമ്പാദിക്കുന്ന നായ; ജോലി ഉപേക്ഷിച്ച് ഉടമസ്ഥർ

ഏത് നായക്കും ഒരു ദിവസം വരും എന്നത് ഒരു പഴമൊഴിയാണ്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനം വഴി....

Page 73 of 344 1 70 71 72 73 74 75 76 344