World

സൗദിയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്ത് തീപിടിത്തം; രണ്ട് മലയാളികള്‍ അടക്കം ആറ് മരണം

സൗദിയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്ത് തീപിടിത്തം; രണ്ട് മലയാളികള്‍ അടക്കം ആറ് മരണം

സൗദിയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ആറ് മരണം. മലപ്പുറം, വളാഞ്ചേരി സ്വദേശികള്‍ അടക്കം ആറ് പേരാണ് മരിച്ചത്. മരിച്ചവരില്‍ തമിഴ്‌നാട്, ഗുജറാത്ത് സ്വദേശികളും ഉള്‍പ്പെടുന്നു.....

ലുലു ഹൈപ്പർമാർക്കറ്റിന് ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം

വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ചു.  അബുദാബി....

മലയാളി ദമ്പതിമാരെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ദമ്പതിമാരെ കുവൈത്തില്‍ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ്....

സൗദിയിൽ ഇ- വിസ സംവിധാനം നിലവിൽ വന്നു

സൗദി അറേബ്യയിൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് രീതിക്ക് പകരം ഇ- വിസ സംവിധാനം നിലവിൽ വന്നു. ക്യൂ....

സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന കാലമുണ്ടായേക്കാം; ഗ്രഹത്തെ വിഴുങ്ങുന്ന നക്ഷത്രത്തെ കണ്ടെത്തി

സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന ഒരു കാലമുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ശാസ്ത്രജ്ഞൻമാരുടെ പുതിയ കണ്ടെത്തലാണ് ഇത്തരം ഒരു സാധ്യത പ്രവചിക്കുന്നത്. ഒരു....

ബ്രിട്ടീഷ് രാജഭരണം വേണ്ട റിപ്പബ്ലിക്ക് വരണം; സർവ്വേ റിപ്പോർട്ട്

ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന രാജ്യങ്ങളിൽ ഭൂരിഭാഗവും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളായി മാറിയെങ്കിലും ഓസ്ട്രേലിയ, കാനഡ അടക്കമുള്ള 14 രാജ്യങ്ങൾ ബ്രിട്ടീഷ്....

പുടിനെ വധിക്കാന്‍ ശ്രമിച്ച സംഭവം; ആക്രമണത്തിൽ തിരിച്ചടി ഉടനെന്ന് അനുകൂലികൾ

റഷ്യയിലെ ക്രെംലിൻ കൊട്ടാരത്തിന് മുകളിൽ വച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിനെ ലക്ഷ്യമിട്ടുള്ള ഡ്രോണുകൾ തകർത്ത റഷ്യൻ നടപടിയുമായി ബന്ധപ്പെട്ട്....

അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെടിവെപ്പ്; ഒരു മരണം

അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെടിവെപ്പ്. അറ്റ്‌ലാന്റയിലെ ഒരു മെഡിക്കൽ സെന്ററിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മെഡിക്കൽ സെന്ററിന്റെ വെയ്റ്റിങ് റൂമിൽ കാത്തിരുന്ന ഒരു....

അമേരിക്കന്‍ സ്പ്രിന്റര്‍ ടോറി ബോവി അന്തരിച്ചു

അമേരിക്കന്‍ സ്പ്രിന്റര്‍ ടോറി ബോവി(32) അന്തരിച്ചു. യുഎസില്‍ നിന്നുള്ള മുന്‍ 100 മീറ്റര്‍ ലോക ചാമ്പ്യന്‍ സ്പ്രിന്ററാണ്. 32 വയസായിരുന്നു. ....

ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന് തുടക്കം

ഷാര്‍ജയില്‍ കുട്ടികളുടെ വായനോത്സവത്തിന് തുടക്കമായി. ലോകത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിനാണ് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കം കുറിച്ചത്.....

ഇറാനില്‍ തടവില്‍ കഴിയുന്ന മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎന്‍ മാധ്യമപുരസ്‌കാരം

മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ഇറാന്‍ സ്വദേശിനികളായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഇറാനില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരായ നിലോഫര്‍ ഹമീദി, എലാഹെ മുഹമ്മദി,....

കാലാവസ്ഥാ മുന്നറിയിപ്പ്; യുഎഇയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

യുഎഇയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ റോഡില്‍ തന്നെ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.....

‘പിന്നില്‍ റഷ്യ തന്നെ’; വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രൈന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി യുക്രൈന്‍. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ്....

ഇന്ത്യന്‍ വംശജന്‍ അജയ് ബാംഗയെ അടുത്ത ലോക ബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഇന്ത്യന്‍ വംശജന്‍ അജയ് ബാംഗയെ അടുത്ത ലോക ബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അജയ് ബാംഗയോടൊപ്പം പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക്....

കാണാതായ 2 പെണ്‍കുട്ടികളെ അന്വേഷിക്കുന്നതിനിടയില്‍ 7 മൃതദേഹങ്ങള്‍ കണ്ടെത്തി

കാണാതായ പെണ്‍കുട്ടികളെ തിരയുന്നതിനിടയില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അമേരിക്കയിലെ ഒക്‌ലഹോമിലാണ് രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെത്തുന്ന അന്വേഷണത്തിനിടയില്‍ ഏഴ്....

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 6 ചൊവ്വാഴ്ച നടക്കും

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 6 ചൊവ്വാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തെരെഞ്ഞെടുപ്പ് വഴി രൂപീകൃതമായ പാര്‍ലമെന്റിനെ കുവൈറ്റ്....

ബക്കിംങ്ങ്ഹാം കൊട്ടാരത്തിന് പുറത്ത് വെടിയുണ്ടകള്‍; ഒരാൾ അറസ്റ്റിൽ

ലണ്ടനിലെ ബക്കിംങ്ങ്ഹാം കൊട്ടാരത്തിന് പുറത്ത് വെടിയുണ്ടകള്‍ കൊട്ടാരവളപ്പിലേക്ക് എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തീവ്രവാദ സ്വഭാവമില്ലെന്നും ഉദ്യോഗസ്ഥര്‍ക്കോ പൊതുജനങ്ങള്‍ക്കോ വെടിയേറ്റതായോ....

വ്‌ളാഡിമിർ പുടിനെ വധിക്കാൻ യുക്രൈൻ ഗൂഢാലോചന നടത്തിയെന്ന് റഷ്യ

പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ യുക്രൈൻ ഗൂഢാലോചന നടത്തിയെന്ന് റഷ്യ. പുടിനെ കൊല്ലാൻ പ്രസിഡന്റിന്റെ വസതിയായ ക്രെംലിനിൽ യുക്രൈൻ ഡ്രോൺ....

ഗാസയിലെ ഹമാസ് ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം

ഗാസയിലെ ഹമാസ് ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. ഗാസയിൽ നിന്ന് ഇസ്രായേലി പൗരന്മാർക്ക് നേരെ തൊടുത്ത ഡസൻ കണക്കിന് റോക്കറ്റുകൾക്ക് മറുപടിയായാണ്....

ന്യൂയോര്‍ക്ക് സബ്‌വേ ട്രെയിനില്‍ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന് സഹയാത്രികന്‍; കൊലയ്ക്ക് കൂട്ടുനിന്ന് രണ്ടുപേര്‍

ന്യൂയോര്‍ക്കില്‍ ട്രെയിനില്‍ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന് സഹയാത്രികന്‍. ന്യൂയോര്‍ക്ക് സബ്‌വേ ട്രെയിനിലാണ് സംഭവം. ട്രെയിനില്‍ ബഹളംവെച്ചു എന്നുകാണിച്ചാണ് യുവാവിനെ സഹയാത്രികന്‍....

സ്‌കൂളില്‍ വെടിവയ്പ്പ്; എട്ട് കുട്ടികളടക്കം 9 പേര്‍ക്ക് ദാരുണാന്ത്യം; 14കാരന്‍ അറസ്റ്റില്‍

സെര്‍ബിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ആറ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരിക്കേറ്റു. പ്രതിയെ....

സുഡാൻ വീണ്ടും വെടിനിർത്തലിലേക്ക്, കരാർ സൈനിക-അർദ്ധസൈനികവിഭാഗങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷ

ഒരാഴ്ചക്കാലത്തേക്ക് വെടിനിർത്തൽ കരാർ അംഗീകരിച്ച് സുഡാൻ. അയൽരാജ്യമായ സൗത്ത് സുഡാൻ സൈനിക- അർദ്ധ സൈനിക നേതൃത്വവുമായി നടത്തിയ സമവായ ചർച്ചയിലാണ്....

Page 78 of 344 1 75 76 77 78 79 80 81 344