World

ലോക ബാങ്കിനെ ഇനി ഇന്ത്യൻ വംശജൻ നയിക്കും

ലോക ബാങ്കിനെ ഇനി ഇന്ത്യൻ വംശജൻ നയിക്കും

ലോക ബാങ്കിനെ ഇനി ഇന്ത്യൻ വംശജൻ നയിക്കും. അടുത്ത ബാങ്ക് പ്രസിഡണ്ടായി അജയ് ബംഗയെ നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. മഹാരാഷ്ട്ര സ്വദേശിയാണ് 63 കാരനായ....

യുക്രൈന്‍ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് വീണ്ടും റഷ്യന്‍ മിസൈലുകള്‍

യുക്രൈനിലെ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ മിസൈലുകള്‍. രാജ്യത്തെ ഊര്‍ജ്ജ വിതരണം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യന്‍ മിസൈലുകള്‍....

അഹമ്മദാബാദിലെ ‘നയതന്ത്ര മത്സരം’

അഹമ്മദാബാദില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റ് മത്സരത്തില്‍ കാണികളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി....

ലോക മുത്തശ്ശിക്ക് വിട

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ  ദക്ഷിണാഫ്രിക്കൻ സ്വദേശിനി ജോഹന്ന മസിബുക്കോ അന്തരിച്ചു . 128 വയസ്സായിരുന്നു. 1894ലാണ് ജോഹന്ന....

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്താന് ഇന്ത്യയുടെ മറുപടി

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീരിനെതിരെ തെറ്റായ പ്രസ്താവന നടത്തിയ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക്കിസ്താന്റെ ആരോപണം അടിസ്ഥാനരഹിതവും....

കൊലപാതക ശേഷം കേരളത്തില്‍ നിന്നും കടന്നയാള്‍ 17 വര്‍ഷത്തിന് ശേഷം സൗദിയില്‍ പിടിയില്‍

കേരളത്തിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടയാള്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. സൗദി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.....

ദുബായിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്

സര്‍വ മേഖലയിലും ഗുണമേന്മ ഉറപ്പാക്കുന്നതില്‍ മുന്‍പന്തിയിലാണ് ദുബായ്. അതിനാല്‍ തന്നെ ദുബായിയില്‍ തുടങ്ങുന്ന സകലതും മികച്ച നിലവാരം പുലര്‍ത്തണമെന്നതാണ് അധികാരികളുടെ....

2046ലെ വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ പതിച്ചേക്കാവുന്ന ഛിന്നഗ്രഹം ട്രാക്ക് ചെയ്ത് നാസ

ഭൂമിക്ക് അപകടകാരിയാകാന്‍ സാധ്യതയുള്ള ഒരു ഛിന്നഗ്രഹം 23 വര്‍ഷത്തിന് ശേഷം ഭൂമിയില്‍ പതിച്ചേക്കാമെന്ന് നാസ റിപ്പോര്‍ട്ട്. 2046 ഫെബ്രുവരി 14ന്....

ഒറ്റയ്ക്ക് പോകുന്നവര്‍ തിരിച്ചെത്തുന്നില്ല, നേപ്പാളിലെ സോളോ ട്രക്കിങിന് നിരോധനം

സാഹസിക യാത്രകളും പര്‍വതാരോഹണവുമെല്ലാം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മനസില്‍ ആദ്യമെത്തുന്ന രാജ്യമാണ് നേപ്പാള്‍. ഇപ്പോഴിതാ സഞ്ചാരികളെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് നേപ്പാളില്‍ നിന്നും....

പൊടിക്കാറ്റും ഇടിമിന്നലും, സൗദിയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം പ്രകടമാകുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും....

ധാക്കയില്‍ വൻ സ്‌ഫോടനം; 14 മരണം; 100ലേറേ പേര്‍ക്ക് പരുക്ക്

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 100ലേറേ പേര്‍ക്കു പരുക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ....

വീണ്ടും ഇസ്രായേല്‍ ആക്രമണമെന്ന് പലസ്തീന്‍

ജെനിനില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി സ്തീന്‍ ആരോഗ്യ മന്ത്രാലയം. 10 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച....

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള വിഷവാതക പ്രയോഗത്തില്‍ ആദ്യ അറസ്റ്റ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ വിഷവാതകം പ്രയോഗിച്ചെന്ന ആരോപണത്തില്‍ ഇറാനില്‍ ആദ്യ അറസ്റ്റ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് പ്രവിശ്യകളില്‍നിന്നായി ഒന്നിലധികം....

ഉപഗ്രഹം വിജയകരമായി ഇടിച്ചിറക്കി, ഐഎസ്ആര്‍ഒ

പ്രവര്‍ത്തനരഹിതമായ ഉപഗ്രഹം വിജയകരമായി ഇടിച്ചിറക്കി ഐഎസ്ആര്‍ഒ. 2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘ ട്രോപിക്‌സ് -1 എന്ന ഉപഗ്രഹമാണ് ചൊവ്വാഴ്ച ....

ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി ചുമതലയേറ്റു

ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി ചുമതലയേറ്റു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ....

യുഎസില്‍ വിമാനാപകടം, ഇന്ത്യന്‍ വംശജ മരിച്ചു, മകള്‍ക്ക് ഗുരുതര പരുക്ക്

യുഎസില്‍ വിമാനം തകര്‍ന്നുവീണ് ഇന്ത്യന്‍ വംശജ മരിച്ചു. 63കാരിയായ റോമ ഗുപ്തയാണ് മരിച്ചത്. മകള്‍ റീവ ഗുപ്ത(33)യ്ക്കും വിമാനത്തിന്റെ പൈലറ്റിനും....

പാക്കിസ്ഥാനിൽ ചാവേർ ബോംബാക്രമണം: ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബോലാനിൽ ചാവേർ ബോംബ് ആക്രമണത്തിൽ ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലെ....

അടച്ചുതീർക്കേണ്ട മറ്റ് കടങ്ങളെല്ലാം അടച്ചുതീർക്കണം: പാക്കിസ്ഥാന് നിർദ്ദേശവുമായി ഐഎംഎഫ്

പാക്കിസ്ഥാന് പറഞ്ഞുറപ്പിച്ച കടം നൽകണമെങ്കിൽ ഈ സാമ്പത്തിക വർഷം അടച്ചുതീർക്കേണ്ട മറ്റ് കടങ്ങളെല്ലാം അടച്ചുതീർക്കണമെന്ന് ഐഎംഎഫ്. അനുവദിച്ച 650 കോടി....

ജനകീയ ചൈനയുടെ പതിനാലാം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തുടരുന്നു

ജനകീയ ചൈനയുടെ പതിനാലാം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച സമ്മേളനം മാര്‍ച്ച് 13ന് അവസാനിക്കും. മാര്‍ച്ച്....

ഭൂമുഖത്ത് നിന്നും ഇല്ലാതായെന്ന് കരുതിയ പക്ഷിയെ കണ്ടെത്തി

24 വര്‍ഷം മുന്‍പ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി എന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്ന ഒരു പക്ഷിയെ വീണ്ടും കണ്ടെത്തി. വംശനാശം നേരിട്ടു....

പാക്കിസ്ഥാനില്‍ ചാവേറാക്രമണം, ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പൊലീസ് ട്രക്കിനു നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്റെ തലസ്ഥാനത്തു നിന്ന് 100....

കണ്ണിന് കുളിര്‍മയേകി ഭൂമിയിലിറങ്ങിയ നീലാകാശത്തിന്‍റെ കഷ്ണം

നോക്കെത്താ ദൂരത്തോളം കുളിര്‍മയേകുന്ന നീലനിറം മാത്രം. ആരെയും മാസ്മരിപ്പിക്കുന്ന നീലപ്പൂക്കളുടെ ഒരു സമുദ്രം. അതിരിടുന്ന ആകാശത്തോട് അത്രമേല്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്നതിനാല്‍....

Page 91 of 345 1 88 89 90 91 92 93 94 345