World

സ്പുട്നിക് വി വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലെ ശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍

സ്പുട്നിക് വി വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലെ ശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍

റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി വികസിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാള്‍ മരിച്ച നിലയില്‍. ആന്‍ഡ്രീ ബോട്ടികോവി(47)നെ വസതിയില്‍ ബെല്‍റ്റു കൊണ്ട് ശ്വാസം മുട്ടിച്ചു....

ഒട്ടകത്തെ ക്ലോണ്‍ചെയ്യാന്‍ പുതിയ സാങ്കേതിക വിദ്യ

ഒട്ടക ക്ലോണിംഗ് നടത്താനുള്ള പുതിയ സാങ്കേതിക വിദ്യയുമായി നിസാര്‍ അഹമ്മദ് വാനിയും സംഘവും. ദുബായിലെ റീപ്രൊഡക്റ്റീവ് ബയോടെക്നോളജി സെന്ററിലെ സയന്റിഫിക്....

മെസിയുടെ ഭാര്യ നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ വെടിവെപ്പ്

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന് നേരെ അജ്ഞാത ആക്രമണം.മെസിയുടെ ഭാര്യ അന്റോണേല റോക്കുസോയുടെ....

കാറിനുള്ളിലിരുന്നത് 8 മണിക്കൂര്‍; ചൂടേറ്റ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം; അച്ഛനെതിരെ കൊലക്കുറ്റം

കാറിനുള്ളിലിരുന്ന് കടുത്ത ചൂടേറ്റ് രണ്ടുവയസ്സുള്ള കുട്ടി മരിച്ച സംഭവത്തില്‍ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി. രണ്ടുവയസ്സുള്ള കുട്ടി ഏകദേശം എട്ടുമണിക്കൂറോളമാണ് കാറിനുള്ളില്‍....

‘ടിക് ടോക്’ നിരോധിക്കാൻ യു.എസ്

യു.എസിൽ ടിക് ടോക് നിരോധിച്ചേക്കും. ഇതിനായുള്ള ബിൽ പാസാക്കി, യു.എസ് വിദേശകാര്യസമിതി ജോ ബൈഡന് അധികാരം നൽകി. ഡെമോക്രറ്റുകൾക്കിടയിലെയും കടുത്ത....

ജി20ല്‍ ഇന്ത്യക്ക് ‘ബിഗ് ഡേ’; യു.എസ്, ചൈന പ്രതിനിധികളുമായി ചര്‍ച്ച ഇന്ന്

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് യു.എസ്, ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ജി20 ഉച്ചകോടിക്കായി വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തിയിരിക്കെയാണ്....

അഫ്ഗാനിസ്ഥാനിലെ തുടര്‍ഭൂചലനങ്ങള്‍ ആശങ്കാജനകം

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫൈസാബാദില്‍ നിന്ന്....

ഗ്രീസിലെ ട്രെയിന്‍ അപകടം, ഗതാഗത മന്ത്രി രാജിവെച്ചു

43 പേരുടെ മരണത്തിനിടയാക്കിയ വടക്കന്‍ ഗ്രീസിലെ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീക്ക് ഭരണകൂടം. സംഭവത്തെ തുടര്‍ന്ന് ഗ്രീക്ക് ഗതാഗത....

ബിബിസി ഓഫീസുകളിലെ റെയ്ഡുകളില്‍ ആശങ്ക അറിയിച്ച് ബ്രിട്ടന്‍

ബിബിസി ഓഫീസുകളിലെ റെയ്ഡുകളില്‍ ആശങ്ക അറിയിച്ച് ബ്രിട്ടന്‍. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി....

ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 32 മരണം

വടക്കന്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 മരണം. 350ഓളം യാത്രക്കാരുമായി പോയ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനില്‍ ഇടിക്കുകയായിരുന്നു.....

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്നു

ഓസ്ട്രേലിയയില്‍ റെയില്‍വേ സ്റ്റേഷനില്‍ അക്രമം കാണിച്ച ഇന്ത്യക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു. മുഹമ്മദ് റഹ്‌മത്തുള്ള സയ്യിദ് അഹമ്മദ് (32) ആണ്....

ആര്‍ബിഐ ഗവര്‍ണറുമായി ബില്‍ഗേറ്റ്‌സ് ചര്‍ച്ച നടത്തി

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനം സന്ദര്‍ശിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.....

കാണാതായ യുവാവിന്‍റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്‍റെ വയറ്റില്‍, ടാറ്റൂ കണ്ട് തിരിച്ചറിഞ്ഞ് കുടുംബം

അര്‍ജന്റീനയില്‍ കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഫെബ്രുവരി 18-നാണ് അര്‍ജന്റീനയുടെ തെക്കന്‍ ചുബുട്ട് പ്രവിശ്യയുടെ തീരത്തുവച്ച്....

പാസ്പോര്‍ട്ട് നശിപ്പിച്ചു, 42 യുകെ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ കുടുങ്ങി

ഹോട്ടല്‍ അധികൃതര്‍ പാസ്പോര്‍ട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള 42 വിദ്യാര്‍ത്ഥികള്‍ യുഎസിലെ ഹോട്ടലില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. യുകെയിലെ വാള്‍സാലിലെ....

ചാറ്റ് ജിപിടിക്ക് ബദല്‍ തേടി ഇലോണ്‍ മസ്‌ക്

ചാറ്റ് ജിപിടിക്ക് ബദല്‍ തേടി അതിസമ്പന്നന്‍ ഇലോണ്‍ മസ്‌ക്. നിര്‍മ്മിത ബുദ്ധിയില്‍ ഗവേഷണം നടത്തുന്നവരുടെ ടീം സൃഷ്ടിക്കാനാണ് മസകിന്റെ നീക്കം.....

അമേരിക്കന്‍ മാധ്യമങ്ങള്‍ വംശീയവാദികളെന്ന് ഇലോണ്‍ മസ്‌ക്

അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളക്കാരോടും ഏഷ്യക്കാരോടും വംശീയത കാണിക്കുന്നുവെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. കറുത്തവര്‍ഗക്കാരെ വിദ്വേഷ ഗ്രൂപ്പുകള്‍ എന്ന് അഭിസംബോധന....

സൈബര്‍ സുരക്ഷ, യൂറോപ്പിന് പിന്നാലെ കാനഡയിലും ടിക് ടോക്കിന് നിരോധനം

ലോകത്തെ പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്ക് മിക്ക രാജ്യങ്ങളിലും നിരോധിക്കുന്ന റിപ്പോര്‍ട്ടാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ കാനഡയിലാണ്....

സാമ്പത്തിക പ്രതിസന്ധി, പാക്കിസ്ഥാനില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ക്ഷാമം

ഏറെ കാലമായി പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ക്ഷാമമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അവശ്യമരുന്നുകളും....

തൊഴിലാളികളുടെ അഭാവം, ജീവനക്കാരെ തേടി ജര്‍മനി

ആഗോളതലത്തില്‍ ടെക് കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാകുമ്പോള്‍ തൊഴില്‍ മേഖലയില്‍ പ്രാവീണ്യമുള്ള ജീവനക്കാരെ തേടുകയാണ് ജര്‍മനി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലാളികളുടെ....

തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം

തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. തെക്കന്‍ തുര്‍ക്കിയിലെ മലാത്യ പ്രവിശ്യയിലെ യെസില്‍യുര്‍ത്തിലാണ് റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.....

‘പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുത്’, ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം നടന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ആരോഗ്യ ഉപമന്ത്രി യോനസ്....

മുങ്ങിയതല്ല…മുന്‍കൂര്‍ തീരുമാനിച്ചതാണ്, ഇസ്രയേല്‍ ദിനങ്ങളെക്കുറിച്ച് ബിജു

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് താന്‍ പോയതെന്ന് ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായ ഇരിട്ടി സ്വദേശി....

Page 92 of 344 1 89 90 91 92 93 94 95 344