World – Page 95 – Kairali News | Kairali News Live

World

സുനാമി ദുരന്തത്തിന് ഇന്ന് 11 വയസ്സ്; ഇനിയും പൂര്‍ത്തിയാകാതെ പുനരധിവാസം

രണ്ടരലക്ഷത്തോളം ആളുകളുടെ ജീവന്‍ അപഹരിച്ച് രാക്ഷസത്തിരമാലകള്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും ആഞ്ഞടിച്ചിട്ട് ഇന്നേക്ക് 11 വര്‍ഷം.

ഭീമന്‍ സ്രാവുകളുടെ ആക്രമണം ഭയന്ന് കടലില്‍ തകര്‍ന്ന ബോട്ടില്‍ 11 മണിക്കൂര്‍; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് 14 പേരടങ്ങുന്ന യാത്രാസംഘം

പീറ്റര്‍ ട്രയോണും ഭാര്യ എമ്മയും മറ്റു 12 പേരും അടങ്ങുന്ന ആ യാത്രാസംഘത്തിന് പനാമ കടലില്‍ ആ രാത്രി പ്രാര്‍ത്ഥനയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.

സൗദിയിലെ ജിസാനില്‍ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 25 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്കു പരുക്കേറ്റു; ദുരന്തം പുലര്‍ച്ചെ നാലുമണിക്ക്

നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിയാണ് ഇത്. മലയാളികള്‍ സുരക്ഷിതരാണെന്നു ആശുപത്രിയിലെ നഴ്‌സും മലയാളിയുമായി സിന്ധു പറഞ്ഞു.

സ്ത്രീ എന്നാല്‍ പ്രസവിക്കാന്‍ മാത്രമല്ല, യുദ്ധമുഖത്ത് ഹീറോയിസം കാണിക്കാനും ഉള്ളതാണെന്ന് സിറിയന്‍ സൈന്യം; ഐഎസിനെ തുരത്താന്‍ പെണ്‍പട്ടാളം

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയെ നേരിടാന്‍ ഇനി പെണ്‍കരുത്തും. സിറിയന്‍ പട്ടാളത്തോടൊപ്പം ഒരു ബറ്റാലിയന്‍ വനിതാ സൈനികരും ചേര്‍ന്നു.

നാലു പതിറ്റാണ്ടിന് ശേഷം ഇറാഖില്‍ വീണ്ടും സൗന്ദര്യമത്സരം; മരതകക്കണ്ണുമായി ഇരുപതുകാരി ശായ്മ അബ്ദല്‍ റഹ്മാന്‍ മിസ് ഇറാഖ്

ബദ്ഗാദ്: നാല്‍പത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇറാഖ് സൗന്ദര്യ മത്സരത്തിന് വേദിയായി. ബഗ്ദാദിലെ ഒരു ഹോട്ടലിലായിരുന്നു മത്സരം. മരതകക്കണ്ണുമായി ഇരുപതുവയസുകാരി ശായ്മ അബ്ദല്‍റഹ്മാന്‍ മിസ് ഇറാഖായി തെരഞ്ഞെടുക്കപ്പെട്ടു. ശായ്മ...

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഇരുപതുകാരിയെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടുകൊന്നു; തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ മനസ്സാക്ഷി മരവിക്കുന്ന വെളിപ്പെടുത്തല്‍ ഐക്യരാഷ്ട്രസഭ മുമ്പാകെ

സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും ബന്ദികളുടെ തലവെട്ടലും അടക്കം കൊടുംക്രൂരത ചെയ്യുന്ന ഐഎസ് ഭീകരതയുടെ ക്യാമ്പില്‍ നിന്ന് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത.

പാലക്കാട് സ്വദേശിനി ഓസ്‌ട്രേലിയയില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് വിവാഹവാര്‍ഷികം ആഘോഷിച്ചശേഷം

  സിഡ്‌നി: പാലക്കാട് സ്വദേശിയായി യുവതി ഓസ്‌ട്രേലിയയില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് വിവാഹവാര്‍ഷികം ആഘോഷിച്ചതിനു പിന്നാലെ. ബുധനാഴ്ചയാണ് പാലക്കാട് വൈകക്കര സുജിത്തിന്റെ ഭാര്യ അര്‍ച്ചന കുന്നത്ത്(30)...

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക്; പ്രഖ്യാപനം അടുത്ത സെപ്തംബറില്‍; അത്ഭുതപ്രവര്‍ത്തിയ്ക്ക് പോപ്പിന്റെ അംഗീകാരം

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തനങ്ങള്‍ അത്ഭുതമായി പോപ്പ് ഫ്രാന്‍സിസ് അംഗീകരിച്ചു.

സ്പാനിഷ് പ്രധാനമന്ത്രിയുടെ മുഖത്തിടിച്ച് പതിനേഴുവയസുകാരന്‍; തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലെ അക്രമത്തില്‍ മാരിയാനോ റജോയിയുടെ കണ്ണട പൊട്ടി; വീഡിയോ കാണാം

മുഖത്തും കഴുത്തിലും ചുവന്ന പാടുകളുമായി പ്രധാനമന്ത്രിയുടെ ചിത്രവുമായാണ് ഇന്നലെ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്.

ചൈനയ്ക്കു കാനഡ ശുദ്ധവായു വില്‍ക്കുന്നു; അദ്ഭുതപ്പെടേണ്ട, മലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ചൈനയ്ക്കു കുപ്പി വായുവാങ്ങാതെ വഴിയില്ല

നമ്മുടെ നാട്ടില്‍ കുപ്പിയില്‍ വെള്ളം വാങ്ങാന്‍ കിട്ടുന്നതു പോലെ കാനഡ ചൈനയ്ക്കു കുപ്പിയില്‍ ശുദ്ധവായു നിറച്ചു നല്‍കും

ഭക്ഷണം കഴിക്കുമ്പോള്‍ നല്ല വായു ശ്വസിക്കാന്‍ ഹോട്ടലില്‍ പണം വാങ്ങി; പരാതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു

എയര്‍ ഫില്‍ട്രേഷന്‍ യന്ത്രം വാങ്ങിയതിനു പിന്നാലെയാണ് ബില്ലില്‍ എയര്‍ ക്ലീനിംഗ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്

കാസര്‍ഗോഡുകാരായ പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വേയ്ക്ക് അപ്പ്; പ്രവാസിക്കൂട്ടായ്മയില്‍ നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിനും മാളിനും പദ്ധതി

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായ കാസര്‍ഗോഡുകാരുടെ കൂട്ടായ്മയായ വേയ്ക്ക് അപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പതിനെട്ടിന് ദുബായില്‍ പ്രവാസിക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈകിട്ട് മൂന്നിന് അബുദാബി മദീനത്ത്...

ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച പ്രവാസിയായ തോട്ടക്കാരനെ നാടുകടത്തി

ദുബായ്: ദുബായില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സ്‌കൂളിലെ തോട്ടക്കാരനെ പിരിച്ചുവിട്ടു നാടുകടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്്. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി...

വംശീയ പരാമര്‍ശങ്ങള്‍ നീക്കിയില്ല; ഫേസ്ബുക്ക് ഓഫീസ് അടിച്ചുതകര്‍ത്തു; ചുവപ്പ് നിറത്തില്‍ ‘ഫേസ്ബുക്ക് ഡിസ്‌ലൈക്ക്’ രേഖപ്പെടുത്തിയത് 20 അംഗം മുഖംമൂടി സംഘം

സിറിയന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വംശീയ വിദ്വേഷം പരാമര്‍ശമുള്ള അഭിപ്രായങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ഫേസ്ബുക്കിനെതിരെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ദുബായില്‍ ഇനി സൈക്കിള്‍ ട്രാക്കുകളും; ഇരട്ട ട്രാക്ക് ഒരു വര്‍ഷത്തിനകം; ആരോഗ്യ സംരക്ഷണവും സുരക്ഷയും ലക്ഷ്യം

മെഡിക്കല്‍ ക്ലിനിക്, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയും ട്രാക്കിന്റെ ഭാഗമായി സജ്ജീകരിക്കും.

ആഗോളതാപനം നിയന്ത്രിക്കാന്‍ പാരിസ് ഉച്ചകോടിയില്‍ ധാരണ; അന്തിമകരാറില്‍ 195 രാഷ്ട്രങ്ങള്‍ ഒപ്പുവച്ചു

ആഗോളതാപനം നിയന്ത്രിക്കുന്നതിന് ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. പാരിസില്‍ നടന്ന പരിസ്ഥിതി ഉച്ചകോടിയിലാണ് ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയായത്.

അഫ്ഗാനിസ്താനിലെ സ്പാനിഷ് എംബസിക്കു നേരെ താലിബാന്‍ ആക്രമണം: 6 മരണം

ആക്രണമണത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നതായി എംബസിക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു.

ആദ്യം പ്രധാനമന്ത്രിക്ക് പൂച്ചെണ്ട് കൊടുത്തു; പുറകെ പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമം; യുക്രൈന്‍ പാര്‍ലമെന്റില്‍ കൂട്ടയടി; വീഡിയോ കാണാം

പ്രതിപക്ഷത്തെ ഒരു എംപി പ്രധാനമന്ത്രി ആര്‍സെനി യാറ്റ്‌സെന്‍യുകിനെ പോഡിയത്തില്‍ നിന്ന് പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

സൗദി അറേബ്യക്കിത് ചരിത്രനിമിഷം; ചരിത്രത്തില്‍ ആദ്യമായി സൗദിയിലെ സ്ത്രീകള്‍ ഇന്നു വോട്ടു ചെയ്യും

സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും ഒരുങ്ങുകയാണ് ഇവിടത്തെ സ്ത്രീകള്‍.

കാബൂളില്‍ സ്പാനിഷ് എംബസിക്കു സമീപം ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

കാബുളിലെ സ്പാനിഷ് എംബസിക്കു സമീപമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്‌പെയിന്‍കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ നഗരങ്ങള്‍ പ്രഹരപരിധിയില്‍വരുന്ന അത്യാധുനിക മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചു; ഷഹീന്‍ – 3ന് അണുവായുധം വഹിക്കാനുള്ള ശേഷിയും

ഇസ്ലാമാബാദ്: അണുവായുധം വഹിക്കാന്‍ ശേഷിയുള്ളതും 2750 കിലോമീറ്റര്‍ അകലത്തില്‍ പ്രഹരശേഷിയുള്ളതുമായ ഭൂതല-ഭൂതല മിസൈല്‍ പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചു. മിക്ക ഇന്ത്യന്‍ നഗരങ്ങളും ഈ പരിധിയില്‍ വരും. അറബിക്കടലിലാണ്...

ഐഎസ് ധനവിഭാഗത്തലവന്‍ അബു സലേ കൊല്ലപ്പെട്ടതായി അമേരിക്ക; വ്യോമാക്രമണത്തില്‍ വകവരുത്തിയത് ഭീകരസംഘടനയിലെ പ്രധാനികളിലൊരാളെ

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ധകാര്യവിഭാഗത്തലവനും സംഘടനയിലെ പ്രധാനികളിലൊരാളുമായ അബുസലേ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. നവംബറിലാണ് അബുസലേയെ കൊലപ്പെടുത്തിയതെന്ന് യുഎസ് സൈനിക വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ ബഗ്ദാദില്‍...

പ്രധാനമന്ത്രി അടുത്തവര്‍ഷം പാകിസ്താനിലേക്ക്; ഉഭയകക്ഷിചര്‍ച്ച പുനരാരംഭിക്കും

ഇന്ത്യാ പാക്ക് ക്രിക്കറ്റ് പരമ്പര പുനരാംരംഭിക്കുന്ന കാര്യത്തില്‍ മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനമായില്ല

മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസ് പടര്‍ത്തിയും സിറിയന്‍ ജനതയെ ആക്രമിക്കുന്ന ഐഎസ് ഭീകരത

മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസിന്റെ രൂപത്തില്‍ സിറിയയില്‍ പുതിയ രോഗബാധ പടര്‍ന്നു പിടിക്കുന്നു. ഐഎസ്‌ഐഎസ് ആണ് മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസ് പടര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലിഫോര്‍ണിയയില്‍ സന്നദ്ധസംഘടന ഓഫീസിന് സമീപം വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു; 16 പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സന്നദ്ധസംഘടനയുടെ ഓഫീസിന് സമീപം വെടിവെപ്പ്.

പെഷവാര്‍ സ്‌കൂളിലെ കൂട്ടക്കൊല; നാലു താലിബാന്‍ ഭീകരരെ തൂക്കിക്കൊന്നു

സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയ താലിബാന്‍ ഭീകരരെ പാകിസ്താന്‍ തൂക്കിക്കൊന്നു. പാകിസ്താന്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു.

ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു

റബാത്ത്: പ്രമുഖ ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു. 75 വയസായിരുന്നു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യം. മനുഷ്യാവകാശ പ്രശ്‌നങ്ങളിലും അറബ് നാടുകളിലെ...

സാമ്പത്തിക പ്രതിസന്ധി തകര്‍ത്ത ഗ്രീസില്‍ സാന്‍ഡ്‌വിച്ചിനായി സ്ത്രീകള്‍ ശരീരം വില്‍ക്കുന്നെന്ന് റിപ്പോര്‍ട്ട്; ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള പുതിയ സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പ്രതീക്ഷ

പുതിയ ഭരണകൂടം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തുന്ന സാഹചര്യത്തില്‍ ഇത്തരം അവസ്ഥകള്‍ക്കു മാറ്റം വരുമെന്നാണ് പ്രതീക്ഷ

ബുര്‍ഖയിട്ട് പുറത്തിറങ്ങിയാല്‍ പിഴ ആറര ലക്ഷം രൂപ; ഫ്രാന്‍സിനും ബെല്‍ജിയത്തിനും പുറമേ ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡും

സ്വിറ്റ്‌സര്‍ലന്‍ഡിലും ബുര്‍ഖ ഇടുന്നതിന് വിലക്ക് വരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു പ്രദേശത്ത് ബുര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനം.

എംപിയായ ഭാര്യയെ ഭര്‍ത്താവിന് സംശയം; റഷ്യയിലെ അതിസുന്ദരിയായ എംപിയെ ഭര്‍ത്താവ് ലൈംഗികബന്ധത്തിനിടെ ഗ്രനേഡ് പൊട്ടിച്ച് കൊന്നു

റഷ്യയിലെ അതിസുന്ദരിയായ പാര്‍ലമെന്റ് അംഗവും ഭര്‍ത്താവും കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഗ്രനേഡ് സ്‌ഫോടനത്തില്‍ മരിച്ചു. ഭാര്യയെ സംശയിച്ചിരുന്ന ഭര്‍ത്താവ് തന്നെ, ലൈംഗിക ബന്ധത്തിനിടെ കയ്യില്‍ കരുതിയിരുന്ന ഗ്രനേഡ്...

Page 95 of 101 1 94 95 96 101

Latest Updates

Don't Miss