Pravasi

കുവൈറ്റില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ താമസ നിയമ ലംഘകര്‍ പിടിയില്‍

കുവൈറ്റില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ താമസ നിയമ ലംഘകര്‍ പിടിയില്‍

കുവൈറ്റില്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ നിരവധി താമസ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ്....

റാസല്‍ഖൈമയിലെ അപകടത്തില്‍ ദാരുണാന്ത്യം; മലയാളി പ്രവാസിയുടെ സംസ്‌കാരം നടന്നു

റാസല്‍ഖൈമയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം സ്വദേശിനിയുടെ സംസ്‌കാരം നടന്നു. നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനന്‍ ആണ് മരിച്ചത്.....

അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; ജയില്‍മോചനം ഉടന്‍

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്.....

കല കുവൈറ്റിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന് ആദരവ്

കുവൈറ്റിലെ മംഗഫിലെ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന്....

നിങ്ങൾ ആരെയാണ് ബഹിഷ്കരിക്കാൻ ശ്രമിക്കുന്നത്? ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം

ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം. നാലാമത് ലോക കേരള സഭയുടെ സമാപന....

കുവൈറ്റ് ദുരന്തം; മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുവൈറ്റ്

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായി വിമാനം തയ്യാറാക്കാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ഫഹദ് യൂസഫ് നിര്‍ദേശം....

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ച് എംഎ യൂസഫലി

കുവൈറ്റിലെ മംഗഫ് ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി....

കുവൈറ്റിലെ തീപിടിത്തം: ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം

കുവൈറ്റില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ്....

കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും

കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം.....

വിമാനടിക്കറ്റുകൾക്ക് പൊള്ളുന്നവില; ഈദ് അവധിക്കും നാട്ടിലെത്താൻ കഴിയാതെ പ്രവാസികൾ

പോളുന്ന വിലയുമായി വിമാനടിക്കറ്റുകൾ. ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം ഈദ് അവധിയായിട്ടും നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിൽ....

8,000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചെന്ന് ആരോപണം; പ്രവാസിക്ക് യാത്രാവിലക്ക്

8,000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യാത്രാവിലക്ക്. അല്‍അയൂണ്‍ ഏരിയയില്‍ താമസിക്കുന്ന കുവൈത്ത് പൗരന്റെ ഹോം ഓഫീസില്‍ നിന്ന്....

മൂന്നുമാസം മുമ്പ് മകനെ ഗള്‍ഫില്‍ നിന്ന് കാണാതായി; കാത്തിരിപ്പുമായി കുടുംബം

മൂന്നുമാസം മുമ്പ് ഗള്‍ഫില്‍ കാണാതായ മകനെ കാത്തിരിക്കുകയാണ് വയനാട് ആറാം മൈല്‍ സ്വദേശി ജാസ്മിന്‍. മകന്‍ അഫ്‌സല്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും....

ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു

ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37)....

വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ നിരീക്ഷണം ശക്തമാക്കി കുവൈറ്റ് സുരക്ഷാ അധികൃതര്‍

വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ നിരീക്ഷണം ശക്തമാക്കിയതായി കുവൈറ്റ് സുരക്ഷാ അധികൃതര്‍. വ്യാജ അക്കൗണ്ടുകള്‍ രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക....

‘ഗൾഫീന്ന് കണ്ണൂരേക്ക് കൂടുതൽ സർവീസ്’, പുതുക്കിയ ലിസ്റ്റ് പുറത്തുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്

യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ്....

‘കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്നവര്‍’; റഹീമിന് വേണ്ടി ഒരുമിച്ച മലയാളികളെ അഭിനന്ദിച്ച് ജി എസ് പ്രദീപ്

മറ്റൊരാളുടെ ജീവിതത്തിലെ കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്ന മലയാളികളെ അഭിനന്ദിച്ച് പ്രശസ്ത ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്. ലോകത്ത്....

ഈ കുഞ്ഞുചിരി നിലനിര്‍ത്താന്‍ നിങ്ങളുടെ സഹായം വേണം; സഹായഭ്യര്‍ത്ഥനയുമായി ദമ്പതികള്‍

നാലു മാസം മാത്രം പ്രായമുള്ള പാലക്കാട്ടുകാരായ റിസാല്‍-നിഹാല ദമ്പതികളുടെ കുഞ്ഞിന് നിങ്ങളുടെ സഹായം ആവശ്യമാണ്. കുഞ്ഞിന്റെ കളിയും ചിരിയും നിലനിര്‍ത്താന്‍....

അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധിപേർക്ക് പരിക്ക്

യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അഗ്നിബാധ ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....

ദുബൈയിലെ 28 പ്രദേശങ്ങള്‍ക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ഇനി മുതല്‍ ‘ബുര്‍ജ് ഖലീഫ’

ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങള്‍ക്ക് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ പേര് നല്‍കി. പുതുതായി വികസിക്കുന്നതും മുമ്പുള്ളതുമായ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ....

പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി എം എ യൂസഫലി

പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. ലോകത്തെങ്ങുമുള്ള മലയാളികളുടെ അംബസാഡർ ആണ്....

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് താത്കാലിക മൊറൊട്ടോറിയം പ്രഖ്യാപിച്ചു

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമുള്‍പ്പെടെ ജീവനക്കാരുടെ പുതിയ നിയമനങ്ങള്‍, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, പകരം നിയമനം,....

അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സഹായഹസ്തം

പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായഹസ്തം. പുതുക്കി പണിയുന്ന....

Page 1 of 481 2 3 4 48