Pravasi

സൗ​ദി​യി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം

സൗ​ദി​യി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം

സൗ​ദി​യി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം. അ​ൽ ഷ​ഖീ​ക്ക്, ജി​സാ​ൻ, ജാ​നു​ബ്, ഖാ​മി​സ് മു​ശൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ക​ളും കാ​റു​ക​ളും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും....

ബൂസ്റ്റർ ഡോസെടുക്കാനുള്ള സൗകര്യം സ്വകാര്യ ആശുപത്രികളിലേക്കും വിപുലപ്പെടുത്തി ഒമാൻ

കൊവിഡിനെതിരെയുള്ള സൗജന്യ ബൂസ്റ്റർ ഡോസെടുക്കാനുള്ള സൗകര്യം സ്വകാര്യ ആശുപത്രികളിലേയ്ക്കും വിപുലപ്പെടുത്തി ഒമാൻ ആരോഗ്യമന്ത്രാലയം. ഒമാനിൽ ഇനി മുതൽ ഖുവൈറിലെ സാഗർ....

ജപ്പാനിലെ ഭൂകമ്പത്തില്‍ മരണം 4 ആയി

ജപ്പാനിലെ ഭൂകമ്പത്തില്‍ നാലു മരണമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പാര്‍ലമെന്ററി യോ​ഗത്തില്‍ അറിയിച്ചു. 97 പേര്‍ക്ക് പരുക്കേറ്റതായും ഭൂകമ്പത്തിനിടെയുണ്ടായ മരണങ്ങളുടെ....

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം മേയ് 7 വരെ നീട്ടി

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം മേയ് ഏഴു വരെ നീട്ടി .ഇതോടെ റമദാനിലും പെരുന്നാൾ അവധി ദിനങ്ങളിലും സന്ദർശകർക്ക് ഗ്ലോബൽ....

ആശ്വസിക്കാൻ വരട്ടേ…ആഗോളതലത്തിൽ കൊവിഡ് നിരക്ക് ഉയരുന്നുവെന്ന് ഡബ്ല്യു.എച്ച്.ഒ

ആശ്വസിക്കാനായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ആഗോളതലത്തിൽ ഒരു മാസത്തോളം കൊവിഡ് നിരക്ക് കുത്തനെ കുറഞ്ഞ ശേഷം വീണ്ടും രോഗബാധ ഉയർന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ....

കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നു; 80 % പുരുഷന്മാരാണെന്ന് റിപ്പോർട്ടുകൾ

കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25 ലേറെ ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ....

കൊല്ലം സ്വദേശിനി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ഖത്തറിൽ കൊല്ലം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു.സന്ദർശക വിസയിൽ ദോഹയിലെത്തിയ കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസ് (25) ആണ് അപകടത്തിൽ....

കുവൈത്തിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾക്ക് അനുമതി

കുവൈത്തിൽ ഇത്തവണ റമദാൻ നോമ്പ്‌ തുറ പരിപാടികൾ നടത്തുന്നതിനു ആരോഗ്യ മന്ത്രാലയം അനുമതി നൽകി. രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമാണ്....

‘വുമൺ ഓഫ്‌ ദി ഇയർ’ പുരസ്കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു

ചേതന റാസൽ ഖൈമ വനിതാവേദിയുടെ “വുമൺ ഓഫ്‌ ദി ഇയർ ” പുരസ്കാരത്തിന്‌ അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ സാംസ്കാരിക ആരോഗ്യമേഖലകളിൽ....

പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്ക്കും; ഉത്തരവിറക്കി ഒമാൻ

ഒമാനിൽ പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്. ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ലൈസൻസുകൾ നൽകുന്നതിനും....

തൊഴിൽ മേഖലയിൽ പരിഷ്ക്കാരവുമായി കുവൈറ്റ്

കുവൈറ്റിൽ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രൊഫഷനുകളിൽ കൂടി മിനിമം യോഗ്യത നിശ്ചയിക്കാൻ സർക്കാർ....

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനുള്ള തീരുമാനങ്ങൾ കൈകൊണ്ട് ഖത്തർ മന്ത്രിസഭ. വാഹനങ്ങളിലും, തുറന്നതും അടച്ചതുമായ പൊതു സ്വകാര്യ സ്ഥലങ്ങളിലെ പരിപാടികളിലെ....

വിദേശികളായ നിക്ഷേപകർക്ക് താമസ യൂണിറ്റുകൾ വാങ്ങാൻ അനുവാദം നൽകി ഒമാന്‍

ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂണിറ്റുകൾ വാങ്ങാൻ മന്ത്രാലയം അനുവാദം നൽകി. താമസ യൂണിറ്റുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇതിനായി....

ആ ഭാഗ്യവാന്മാരെ നാളെ അറിയാം

ലോകകപ്പ് മത്സരങ്ങൾ കാണാൻ ഭാഗ്യം ലഭിച്ചവരെ നാളെ അറിയാം. റാൻഡം നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവരെ നാളെ മുതൽ ഇ മെയിൽ....

കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയെ പോളണ്ടിലെത്തിച്ചു ; ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗ് യുക്രൈന്‍ അതിർത്തി കടന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞർക്കൊപ്പം റോഡ് മാർഗമാണ് ഹർജ്യോത് യുക്രൈന്‍....

അമേരിക്കന്‍ എക്‌സ്പ്രസും നെറ്റ്ഫ്‌ളിക്‌സും ടിക്ക് ടോക്കും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

യുക്രൈൻ യുദ്ധം 12-ാം ദിനവും തുടരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക്....

റഷ്യ– യുക്രൈന്‍ സംഘർഷം ; അസംസ്കൃത എണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു

റഷ്യ– യുക്രൈന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 118 ഡോളറിലെത്തി.....

റഷ്യയെ ഒറ്റപ്പെടുത്താൻ വെനസ്വേലയുടെ സഹായം തേടി അമേരിക്ക

റഷ്യയെ ഒറ്റപ്പെടുത്താൻ വെനസ്വേലയുടെ സഹായം തേടി അമേരിക്ക.ആവശ്യവുമായി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി കൂടിക്കാഴ്ച നടത്തി.....

യൂഷ്നൗക്രയിന്‍സ്ക് ആണവ നിലയവും പിടിച്ചെടുക്കാന്‍ നീക്കവുമായി റഷ്യ

യുക്രൈനിലെ യൂഷ്നൗക്രയിന്‍സ്ക് ആണവ നിലയം പിടിച്ചെടുക്കാന്‍ നീക്കവുമായി റഷ്യ. ആണവ നിലയം ലക്ഷ്യമാക്കി റഷ്യന്‍ സേന നീങ്ങുന്നതായി യുക്രൈന്‍ പ്രസിഡന്‍റ്....

യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

യുക്രൈനില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധം ആരംഭിച്ച് പത്താംദിവസമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍.കുടുങ്ങിക്കിടക്കുന്നവരെ....

കമല ഹാരിസ് യൂറോപ്പിലേക്ക്; പോളണ്ടും റുമാനിയയും സന്ദർശിക്കും

റഷ്യ– യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ യൂറോപ്പ് സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. അടുത്ത ആഴ്ച യുക്രൈന്‍റെ അയൽ....

സുമിയില്‍ രക്ഷാ പ്രവർത്തനം ദുഷ്ക്കരമായി തുടരുന്നു

യുക്രൈനിൽ ഏറ്റുമുട്ടൽ നടക്കുന്ന സുമിയിലെ രക്ഷാ പ്രവർത്തനം ഏറെ വെല്ലുവിളിയായി തുടരുകയാണ്.താൽക്കാലിക വെടിനിർത്തൽ ഇല്ലാതെ രക്ഷാപ്രവർത്തനം പ്രയാസമാണെന്ന് വിദേശകാര്യ മന്ത്രാലയ....

Page 13 of 47 1 10 11 12 13 14 15 16 47