Pravasi

റഷ്യക്കെതിരെ യുഎന്‍ സുരക്ഷാസമിതിയില്‍ രൂക്ഷ വിമര്‍ശനം

റഷ്യക്കെതിരെ യുഎന്‍ സുരക്ഷാസമിതിയില്‍ രൂക്ഷ വിമര്‍ശനം

സാപോറീഷ്യ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ റഷ്യക്കെതിരെ യുഎന്‍ സുരക്ഷാസമിതിയില്‍ രൂക്ഷ വിമര്‍ശനം. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് അമേരിക്കയും സഖ്യകക്ഷികളും ആരോപിച്ചു. എന്നാല്‍, തങ്ങളല്ല....

റഷ്യൻ ബന്ധമുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ

റഷ്യൻ ബന്ധമുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും തങ്ങളുടെ....

റഷ്യ-യുക്രൈന്‍ രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈൻ രണ്ടാം വട്ട സമാധാന ചർച്ച ഇന്ന് നടക്കും. പോളണ്ട്-ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. ആദ്യ ഘട്ട ചർച്ചയിൽ ഫലമുണ്ടാകാത്തതിനാലാണ്....

ഡ​മാ​സ്ക​സി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ തീ​പി​ടു​ത്തം; 11 മ​രണം

സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക​സി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടുത്ത​ത്തി​ൽ 11 പേ​ർ മ​രി​ച്ചു. ഇന്നലെ രാ​ത്രി അ​ൽ-​ഹം​റ സ്ട്രീ​റ്റി​ലെ ലാ ​മി​റാ​ഡ....

വ്‌ളോഗറും ആല്‍ബം താരവുമായ മലയാളി ദുബായില്‍ മരിച്ച നിലയില്‍

പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ....

യുക്രൈന് വേണ്ടി പോരാടാന്‍ തയ്യാറായ വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ട ; സെലന്‍സ്‌കി

റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള....

യുഎഇയില്‍ 644 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ ഇന്ന് 644 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ....

യുഎഇയിലേക്ക് വാക്‌സിനെടുത്ത് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കുന്നു

വിദേശരാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന ഒഴിവാക്കുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന....

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരുക്കേറ്റു; ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു

ഖത്തറില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ പൊന്നാനി സ്വദേശി ആരിഫ്....

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതം

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതമാക്കി ഇന്ത്യ. യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങൾ വഴി ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള....

കാഴ്ചകളുടെ വിസ്മയലോകമൊരുക്കി ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ

കാഴ്ചകളുടെ വിസ്മയലോകം സമ്മാനിച്ച് ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ തുറന്നു. ഭൂതകാലവും ഭാവിയും വർത്തമാനവും ഒരുമിക്കുന്ന അദ്ഭുത ലോകമാണ്....

കിഴക്കൻ മേഖലയെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി റഷ്യ

കിഴക്കൻ ഉക്രൈനിലെ ഡൊണെട്സ്ക്‌, ലുഹാൻസ്ക്‌ ജനകീയ റിപ്പബ്ലിക്കുകളെ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ചതിനുപിന്നാലെ യുദ്ധഭീതി കടുത്തു. ഉക്രൈന്‍ യുദ്ധസമാന സാഹചര്യത്തിലേക്ക്‌....

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 171 ആ​യി

ബ്ര​സീ​ലി​ലെ പെ​ട്രോ​പോ​ളീ​സി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 171 ആ​യി. അ​പ​ക​ട​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 27 പേ​ർ മ​രി​ച്ച​താ​യി ബ്ര​സീ​ലി​യ​ൻ....

” ഒമൈക്രോണിന്‍റെ മകനെ” കൂടുതല്‍ ഭയപ്പെടണം ; പുതിയ വകഭേദത്തെക്കുറിച്ചുള്ള പഠനം പുറത്ത്

കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ–ബിഎ 2 ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ഒമൈക്രോൺ-ബി.എ.2), ഒമൈക്രോൺ –ബി.എ.1 നെക്കാൾ....

യാത്രക്കാരുടെ പ്രവേശന നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്

കൊവിഡ്‌ പശ്ചാത്തലത്തിൽ കുവൈറ്റിൽ യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ നീക്കി. നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം ഇരുപത്തി മുവ്വായിരം....

‘ഖത്തറിൽ വരുന്നു കൂറ്റൻ ഡ്രെയിനേജ് ടണല്‍’; നിർമ്മിക്കുന്നത് അഷ്‌ഗാൽ

ഖത്തറില്‍ കൂറ്റന്‍ ഡ്രെയിനേജ് ടണല്‍ നിര്‍മിക്കുന്നതിനുള്ള ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു. അല്‍ വക്ര,....

മി​യാ​മി ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന്​ വീ​ണു

ഫ്ളോ​റി​ഡ​യി​ലെ മി​യാ​മി ബീ​ച്ച് ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു.പ്രാ​ദേ​ശി​ക സ​മ​യം  ഉ​ച്ച​യ്ക്ക് 1.10നാ​യി​രു​ന്നു അ​പ​ക​ടം.​ മൂ​ന്ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.....

യുദ്ധഭീതിയില്‍ കിഴക്കൻ യുക്രൈന്‍

കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂല മേഖലകളിലേക്ക് ഷെല്ലാക്രമണം വ്യാപകമായതോടെ റഷ്യയിലേക്ക് കൂട്ടപ്പലായനം. റഷ്യയോട് ആഭിമുഖ്യമുള്ള ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ 35ലക്ഷം....

കുവൈത്തിൽ ബാലവേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി

കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി. ശുവൈഖിലെ ഗാരേജുകളിൽ പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് വെച്ചതായി കണ്ടെത്തി. ഇത്തരം....

സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനാകുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി മദീന

സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മദീനയെന്ന് പഠനം. മൂന്നാം സ്ഥാനം....

ഗള്‍ഫില്‍ ‘ആറാട്ട്’ റെക്കോര്‍ഡിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വ്വകാല റെക്കോഡിലേക്ക്.....

ഇന്ത്യയിലെ തീവ്ര ചിന്താഗതിക്കാരായ BJP അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണം; ആവശ്യം ശക്തം

ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്‌ ഏർപ്പെടുത്തണമെന്ന് കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.....

Page 14 of 47 1 11 12 13 14 15 16 17 47