Pravasi

യു എ ഇ ക്യാബിനറ്റ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

യു എ ഇ ക്യാബിനറ്റ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ യു എ ഇ ക്യാബിനറ്റ് മന്ത്രിയും എക്സ്പോ കമ്മീഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി.....

യുഎഇയ്ക്ക് നേരേ വീണ്ടും ഹൂതി ആക്രമണം

യുഎഇയ്ക്ക് നേരേ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.....

ജസീന്ത ആർഡേൺ ക്വാറന്‍റൈനിൽ

കൊ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​യു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്തി​​​​​ട​​​​​പ​​​​​ഴകി​​​​​യ​​​​​തി​​​​​നാ​​​​​ൽ സ്വ​​​​​യം ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ജ​​​​​​സീ​​​​​​ന്ത ആ​​​​​​ർ​​​​​​ഡേ​​​​​​ൺ. ക​​​​​ഴി​​​​​ഞ്ഞ 22ന് ​​​​​ഓ​​​​​ക്‌​​​​​ല​​​​​ൻ​​​​​ഡി​​​​​ലേ​​​​​ക്കു​​​​​ള്ള ​​​​​വി​​​​​മാ​​​​​ന​​​​​യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ​​​​​യാ​​​​​ണു സ​​​​​ന്പ​​​​​ർ​​​​​ക്ക​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന....

ഉക്രൈന്‍ ; ആത്മാര്‍ത്ഥമായ സഹകരണം അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റഷ്യ

ഉക്രൈനില്‍ സംഘർഷം ഒഴിവാക്കുന്നതിനായുളള ആത്മാർത്ഥമായ സഹകരണം അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ. യുദ്ധമല്ല,....

ജീവൻ നിലനിർത്താൻ 118 ദിവസം എക്‌മോയിൽ; 6 മാസം ഐസിയു വാസം; ഒടുവിൽ മരണത്തെ കീഴടക്കി അരുൺ

ആരോഗ്യ പ്രവർത്തകന്റെ യുഎഇയിലെ സേവനത്തിനും പോരാട്ട വീര്യത്തിനും ആദരസൂചകമായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യു എ ഇ....

അതീവ ഗുരുതരാവസ്ഥയിൽ ജീവൻ നിലനിർത്താൻ 118 ദിവസം എക്‌മോയിൽ; ആറു മാസം ഐസിയു വാസം; ഒടുവിൽ മരണത്തെ കീഴടക്കി മലയാളി കൊവിഡ് മുന്നണിപ്പോരാളി ജീവിതത്തിലേക്ക്

ആരോഗ്യ പ്രവർത്തകന്റെ യുഎഇയിലെ സേവനത്തിനും പോരാട്ട വീര്യത്തിനും ആദരസൂചകമായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യു എ ഇ....

ഒമ്പതു വയസുള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളര്‍ത്തച്ഛനെ രണ്ടു സഹോദന്മാരും സുഹൃത്തും ചേര്‍ന്ന് കൊന്നു.

ഒമ്പതു വയസുള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളര്‍ത്തച്ഛനെ രണ്ടു സഹോദന്മാരും സുഹൃത്തും ചേര്‍ന്ന് കൊന്നു. ഹ്യുസ്റ്റൺ :ഗബ്രിയേല്‍ ക്വന്റനിലയാണ് (42)....

“സൂപ്പർ റൂക്കി” ആയി ഇന്ത്യൻ-അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ സുമിത് സുലാൻ

ഇന്ത്യൻ-അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ സുമിത് സുലാൻ (27) ജോലിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാകും മുൻപ് ഹീറോ ആയിരിക്കുകയാണ്. മൻഹാട്ടനിലെ....

ബ്രിട്ടനിൽ ബൂസ്റ്റര്‍ ഡോസ് വിജയകരം.പ്ലാൻ ബി യിൽ നിന്നും പ്ലാൻ എ യിലേക്ക്

ലണ്ടന്‍: കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഗണ്യമായ ഇളവുകള്‍ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറെടുക്കുന്നു. ‘ഇംഗ്ലണ്ടില്‍ രോഗബാധ അതിന്റെ....

രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മടങ്ങ് കൂടുതൽ പ്രതിരോധശേഷി:ഇസ്രായേൽ ആരോഗ്യ മന്ത്രാലയം

രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മടങ്ങ് കൂടുതൽ പ്രതിരോധശേഷി:ഇസ്രായേൽ ആരോഗ്യ മന്ത്രാലയം നാലാമത്തെ കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ച....

യൂറോപ്പില്‍ കൊവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ

യൂറോപ്പില്‍ കൊവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഒ യൂറോപ്പിലെയും മധ്യേഷ്യയിലെയും കൊവിഡ് മഹാമാരി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)....

ദർശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്കാരം

ദർശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്കാരം ന്യൂയോർക് :ദർശനം വായനാമുറി വിജയിക്കുള്ള കൈരളി....

ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ബീച്ച്‌നട്ടില്‍ വാഹന പരിശോധനയ്ക്കിടയില്‍ ഡപ്യുട്ടി കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ചു.

ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ബീച്ച്‌നട്ടില്‍ ജനുവരി 23-നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധനയ്ക്കിടയില്‍ ഡപ്യുട്ടി കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ചു. ട്രാഫിക്....

ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ

ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ്....

ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്കു നയിച്ചേക്കാമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി

ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്കു നയിച്ചേക്കാമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി ഒമിക്രോണ്‍ വകഭേദം....

കുവൈറ്റിൽ ക്വാറന്റൈൻ വ്യവസ്ഥയിൽ ഇളവ്

വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്ക്‌ ഏർപ്പെടുത്തിയ 72 മണിക്കൂർ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കിവരെ ഒഴിവാക്കുവാൻ....

അഫ്ഗാനില്‍ വന്‍ ഭൂചലനം ; 26 മരണം

പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. തിങ്കളാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ്....

ഇംഗ്ലണ്ടില്‍ കാ​റ​പ​​കടം ; ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ഇംഗ്ലണ്ടി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി കു​ന്ന​യ്ക്ക​ൽ ബി​ൻ​സ് രാ​ജ​ൻ, കൊ​ല്ലം സ്വ​ദേ​ശി അ​ർ​ച്ച​ന നി​ർ​മ​ൽ എ​ന്നി​വ​രാ​ണ്....

ഡോ.സുബൈര്‍ മേടമ്മലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

പ്രമുഖ ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകനുമായ ഡോ.സുബൈര്‍ മേടമ്മലിന് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. അറബ് രാജ്യങ്ങളിലെ ദേശീയ....

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം ഡ്രോൺ ആക്രമണം

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം സ്‌ഫോടനം.3 പേര്‍ കൊല്ലപ്പെട്ടു. 2 ഇന്ത്യാക്കാരും 1 പാക്കിസ്ഥാന്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.വിമാനത്താവളത്തിന്‌ സമീപം വ്യവസായ....

കൊവിഡ് നിയന്ത്രണ ലംഘനം; ഖത്തറില്‍ 1,500ലേറെ പേര്‍ക്കെതിരെ നടപടി

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയന്ത്രണവും ശക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 1,749 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍....

കൊവിഡ് ആശങ്കയില്‍ യുഎഇ ; രോഗികളുടെ എണ്ണം 40,000 കടന്നു

യുഎഇയിൽ പുതിയ കൊവിഡ് കേസുകൾ 3100 കടന്നു. ഇന്ന് 3,116 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ....

Page 16 of 47 1 13 14 15 16 17 18 19 47