Pravasi

യുഎഇ ദേശീയ ദിനാഘോഷം; ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഡിസംബർ മൂന്നിന്

യുഎഇ ദേശീയ ദിനാഘോഷം; ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഡിസംബർ മൂന്നിന്

യു.എ.ഇയുടെ അൻപതാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾക്ക് രാജ്യം ഒരുങ്ങുന്നു. സീഷെൽസ് ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഡിസംബർ മൂന്നിന്....

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; 3 മരണം

അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ 3 മരണം. വെടിവയ്പ് നടന്നത് മിഷിഗണിലെ ഒക്സ്ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3....

ഒമൈക്രോൺ; നിരീക്ഷണം ശക്തമാക്കി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.....

ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ....

ഒമൈക്രോണ്‍ ; ലോ​ക്ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ജോ ​ബൈ​ഡ​ൻ

പു​തി​യ കൊ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മൈ​ക്രോ​ണി​ൽ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​ൻ. ജ​ന​ങ്ങ​ൾ വാ​ക്സി​ൻ എ​ടു​ക്കു​ക​യും മാ​സ്ക്....

ഒമൈക്രോൺ; ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ വാക്‌സിനും....

ഒമൈക്രോൺ അതീവ അപകട സാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ അതീവ അപകട സാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൂടുതൽ രാജ്യങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന....

കൊവിഡിന്റെ പുതിയ വകഭേദം : ഒമിക്രോൺ

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ്....

‘ഒമിക്രോൺ’ അതിമാരകം ; അതിർത്തി അടച്ച് ലോകരാജ്യങ്ങള്‍

അത്യന്തം മാരകമായ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ അപായ സൂചന മുഴക്കി നിയന്ത്രണവും നിരീക്ഷണവും കർശനമാക്കി യൂറോപ്യൻ, ഏഷ്യൻ....

ദക്ഷിണാഫ്രിക്കയില്‍ ‘ഒമിക്രോൺ’ കൊവിഡ് വകഭേദം; അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോൺ എന്ന് പേരിട്ടിരിക്കുന്ന വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന....

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ്

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ്  ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്ക്....

സ്വീഡന് ആദ്യ വനിതാ പ്രധാനമന്ത്രി; ധനബിൽ പരാജയപ്പെട്ടു, മണിക്കൂറുകൾക്കകം രാജി

സ്വീഡനിൽ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ധനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ (54) രാജ്യത്തെ ആദ്യ വനിതാ....

കൃഷ്ണമണിയിൽ ടാറ്റു, നാവിനെ രണ്ടായി പിളര്‍ത്തി,മൂക്കിന്റെ അഗ്രം മുറിച്ചു,തലയില്‍ മുഴകളും കുഴികളും ഉണ്ടാക്കി, രണ്ട് വിരലുകള്‍ ചെത്തിക്കളഞ്ഞു

ശരീര രൂപമാറ്റം എന്നത് ഒരു പുതിയ കാര്യമല്ല.സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള വാർത്തകൾ ഇടം നേടാറുമുണ്ട്.എന്നാല്‍ നാം ഇന്നുവരെ കണ്ട രൂപമാറ്റ....

ഡോ.ഷംഷീർ വയലിലിന് ഗൾഫ് ബിസിനസ് ഹെൽത്ത്‌ കെയർ ലീഡർ അവാർഡ്

മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഗൾഫ് ബിസിനസ് നേതൃരംഗത്ത് ശ്രദ്ധേയ പ്രവർത്തനം കാഴ്ച വച്ചവർക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ആരോഗ്യരംഗത്ത്....

ആശാ ശരത്തിന്‍റെ കലാ പരിശീലന കേന്ദ്രം ദുബായില്‍ വീണ്ടും സജീവമാകുന്നു

നടി ആശാ ശരത്തിന്‍റെ കീഴിലുള്ള കലാ പരിശീലന കേന്ദ്രം ദുബായിൽ വീണ്ടും സജീവമാകുന്നു. കലയും സ്പോർട്സും സംയോജിപ്പിച്ചുള്ള പരിശീലന കേന്ദ്രമാണ്....

ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ചു; 12 കുട്ടികളടക്കം 45 മരണം

പടിഞ്ഞാറന്‍ ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. പുലര്‍ച്ചെ....

ദുബായിലുണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

ദുബായ് ബർഷയിൽ ഉണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കാമ്പുറത്ത് വീട്ടിൽ നിഖിൽ ഉണ്ണി (40) ആണ് മരിച്ചത്.....

സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫിനെ പുറത്താക്കി യുഎഇ രാജകുമാരി

സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയെ അബുദാബിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂട്ടായ്മയുടെ ചടങ്ങില്‍ ക്ഷണിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി....

ഖത്തറിലെ റാസ് അബു അബൂദ് സ്റ്റേഡിയം ഇനി മുതല്‍ ‘സ്റ്റേഡിയം 974’

ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ 2022 ലോകകപ്പിനുളള ഏഴാമത് സ്റ്റേഡിയമായ റാസ് അബു അബൂദ് സ്റ്റേഡിയം ‘സ്റ്റേഡിയം 974’ ആയി....

കൊവിഡ് നിയന്ത്രണം; നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം

സർക്കാരിൻറെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം. ഹേഗിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു. റോഡരികിൽ....

ഖത്തറിൽ ആവേശപന്തുരുളാൻ ഇനി 365 നാൾ; ആഘോഷമായി കൗണ്ട്ഡൗൺ

മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിലേക്ക് ഇനി ഒരു വര്‍ഷത്തിന്റെ ദൂരം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട്....

കൈരളി ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ ന്യൂയോർക്കിലെ കേരള സെന്ററിൽ

നവംബർ 19 ഏഴു മണിയോടുകൂടി അമേരിക്കയിലെ കൈരളി ടിവിയുടെ സാരഥി ജോസ് കാടാപ്പുറത്തോടൊപ്പം കേരള സെന്ററിൽ എത്തിയ ശരത് ചന്ദ്രനെ....

Page 20 of 47 1 17 18 19 20 21 22 23 47