Pravasi

വൈറലായി അന്റാർട്ടിക്കയിലെ ഓണം | Antarctica
മനുഷ്യർ എവിടെയൊക്കെയുണ്ടോ അവിടെ മലയാളിയുണ്ട്. മലയാളി ഉള്ളിടത്തൊക്കെയുണ്ട് ഓണവും ഒരുമയുടെ ആഘോഷവും.അന്റാർട്ടിക്കയിലെ മൈനസ് 25 ഡിഗ്രി തണുപ്പിൽ മഞ്ഞിൻ പരപ്പിനു മുകളിൽ ഓണക്കളം തീർത്ത് ആഘോഷമൊരുക്കിയത് ഇന്ത്യയുടെ....
ഖത്തറിന്റെ(qatar) ചരിത്ര പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ ദേശീയ ചിഹ്നം(national emblem) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍....
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി ഇന്നും നാളെയുമായി നടക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിലെത്തി. ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പെടുന്ന....
കൊവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കൊവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് വ്യാപകമായി പടരുന്നത്.....
ഖത്തറിൽ മലയാളി ബാലിക സ്‌കൂൾ ബസിൽ മരിച്ച കേസിൽ വക്ര സ്പ്രിംഗ് ഫീൽഡ് കിണ്ടർഗാർഡൻ അടച്ചുപൂട്ടാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം....
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. സെപ്തംബര്‍ 17 മുതല്‍ 19....
എയർ ഇന്ത്യ എക്സ്പ്രസ്സ് മസ്കറ്റ് – കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. യാത്രക്കാർ....
ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി സെപ്റ്റംബർ 15, 16 തീയതികളിൽ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമർകന്ദിൽ നടക്കും.എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യൻ....
ഖത്തര്‍ ലോകകപ്പിനെത്തുന്ന(Qatar world cup) ആരാധകര്‍ക്കായുള്ള ഫിഫ ഫാന്‍ ഫെസ്റ്റ് ഇനി പുതിയ രൂപത്തില്‍. അല്‍ബിദ പാര്‍ക്കാണ് ഫാന്‍ ഫെസ്റ്റിവലിന്റെ....
പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂകമ്പം. റിക്ടർ സ്കൈയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ഭൂകമ്പത്തിന് പിന്നാലെ യുഎസ് ജിയോളജി വകുപ്പ്....
അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക....
ഒമാനില്‍(oman) പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിൽ(raid) രണ്ട്....
എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകൻ ചാൾസ് (73) ബ്രിട്ടന്റെ പുതിയ രാജാവാകും. ‘കിങ് ചാൾസ് III’ എന്നാണ് ഇനി അദ്ദേഹം....
ക്വീൻ എലിസബത്തിന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് ലോകം.ബ്രിട്ടൻറെയും 14 കോമൺവെൽത്ത് രാജ്യങ്ങളുടെയും അധിപയാണ് വിടവാങ്ങിയത്. രാജ്യത്തെ ഉന്നതിയിലെത്തിച്ച ഭരണാധികാരിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി....
എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ....
ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ഡോക്ടര്‍മാര്‍.ക്വീന്‍ എലിസബത്ത് നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ബക്കിങ് ഹാം കൊട്ടാരത്തില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.....
യുഎസിലെ മെംഫിസിൽ ഫെയ്സ്ബുക്ക് ലൈവിലെത്തി വെടിവയ്പ്പ് നടത്തിയ 19 കാരൻ പിടിയിൽ. എസക്കിയെൽ കെല്ലി എന്ന ആഫ്രിക്കൻ വംശജനായ യുവാവാണ്....
നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടിമിസ് 1 (Artemis I) വിക്ഷേപണം വീണ്ടും മാറ്റി. റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിനിടെ തകരാർ കണ്ടെത്തിയതോടെയാണ് വിക്ഷേപണം....
കുവൈറ്റ്(kuwait )മുനിസിപ്പാലിറ്റിയിൽ നിന്നും നീതിന്യായ വകുപ്പിൽ നിന്നും പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടു. മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെയും....
ഒമാനില്‍(oman) വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ(police) പിടിയിൽ. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം....
അവധിക്കാലം കഴിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ വർധിക്കുന്നതിനാൽ കൂടുതൽ സമയം സർവിസ് പ്രഖ്യാപിച്ച് ദുബായ് (dubai) മെട്രോ.....
ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ തുറിച്ച് നോക്കുന്നതിന് നിരോധനമേർപ്പെടുത്തി ഓസ്‌ട്രേലിയയിലെ നൈറ്റ് ക്ലബ്.ഓസ്ട്രേലിയയിലെ സിഡ്‌നിയിലെ നിശാ ക്ലബായ ‘ക്ലബ് 77’....
ആസ്‌ട്രേലിയയിലെ (Australia) ഒരു വയോധികയുടെ പിറന്നാൾ ദിനത്തിലെ ആഗ്രഹം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ. പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ ലഭിക്കാനും ആഗ്രഹങ്ങൾ....
ഓസ്ട്രേലിയന്‍(Australia) മലയാളികള്‍ക്ക് പരിഹാരം ഇല്ലാതിരുന്ന രണ്ട് വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഫാമിലി കണക്ട്(Family connect) പദ്ധതി. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ്....