Pravasi

Worldcup:യുറുഗ്വേയെ സമനിലയില്‍ തളച്ച് കൊറിയ; ഗോള്‍ രഹിത സമനില

Worldcup:യുറുഗ്വേയെ സമനിലയില്‍ തളച്ച് കൊറിയ; ഗോള്‍ രഹിത സമനില

ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് ഉദ്ഘാടനമത്സരത്തില്‍ യുറുഗ്വേയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. മുഴുവന്‍ സമയവും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നത്. പന്തടക്കത്തിലും പാസുകളിലും....

Worldcup:ഖത്തര്‍ ലോകകപ്പ്: സ്വിറ്റ്സര്‍ലന്‍ഡ്- കാമറൂണ്‍ മത്സരം പുരോഗമിക്കുന്നു

(Worldcup)ഖത്തര്‍ ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ആഫ്രിക്കന്‍ കരുത്തരായ കാമറൂണ്‍ നേരിടുന്നു. യൂറോ കപ്പില്‍ ലോക....

Worldcup:ഖത്തര്‍ ലോകകപ്പില്‍ മെസ്സിപ്പട ഇന്നിറങ്ങും

ലോകകപ്പില്‍ ആരാധകരുടെ പ്രിയപ്പെട്ട അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങും. സൗദി അറേബ്യയാണ് എതിരാളികള്‍. ഖത്തര്‍ ലോകകപ്പില്‍ മെസ്സിപ്പട ഇന്നിറങ്ങും. അജയ്യതയില്‍ അസൂറിപ്പടയുടെ....

Worldcup:ഒപ്പത്തിനൊപ്പം; വെയില്‍സ് യുഎസ്എ മത്സരം സമനിലയില്‍

ഖത്തര്‍ ലോകകപ്പില്‍ യുഎസ്എ-വെയില്‍സ് മത്സരം സമനിലയില്‍ അവസാനിച്ചു. കരുത്തരായ യുഎസ്എ വെയില്‍സിനെതിരെ ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍....

Worldcup:സെനഗലിനെ രണ്ടു ഗോളിന് വീഴ്ത്തി ഡച്ച് പട

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ....

Indonesia:ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം; 46 പേര്‍ മരിച്ചു;നിരവധി പേര്‍ക്ക് പരുക്ക്

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം. 46 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നിരവധി....

Kuwait:പ്രവാസികള്‍ക്കുള്ള കുടുംബ വിസകള്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും നല്‍കി തുടങ്ങും

(Kuwait)കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള കുടുംബ വിസകള്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും നല്‍കി തുടങ്ങുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ആദ്യ ഘട്ടത്തില്‍ 5....

Worldcup:ഖത്തറിനെതിരെ ഇക്വഡോര്‍ രണ്ടുഗോളിന് മുന്നില്‍

ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍. ആതിഥേയരായ ഖത്തറിനെതിരെയുള്ള മത്സരത്തില്‍ ഇക്വഡോര്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാണ് മുന്നിലെത്തി.....

Worldcup2022:ഫുട്‌ബോള്‍ ആവേശത്തില്‍ ലോകം;വിസ്മയിപ്പിച്ച് ഖത്തര്‍

ലോകം ഫുട്‌ബോള്‍ ആവേശത്തില്‍ ലയിക്കുമ്പോള്‍ ആതിഥേയ രാജ്യമായ ഖത്തര്‍ ഏവരേയും വിസ്മയിപ്പിക്കുന്നു. അടുത്ത 29 ദിവസങ്ങള്‍ ലോകത്തിന്റെ കണ്ണുകളാകെ ഖത്തറിലേക്കായിരിക്കും.....

World cup:കാത്തിരിപ്പുകള്‍ക്ക് അവസാനം;ലോകകപ്പിന് തുടക്കം

ലോകകപ്പ് ഫുട്‌ബോളിന് വര്‍ണാഭമായ തുടക്കം.  ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ആദ്യ....

നേപ്പാൾ ഇന്ന്‌ വിധിയെഴുതുന്നു | Nepal

നേപ്പാളിൽ പാർലമെന്റ്‌, പ്രാദേശിക അസംബ്ലി തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കുന്നു. പാർലമെന്റ്‌, അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടമായാണ്‌ നടക്കുന്നത്‌. 1.79 കോടി....

US:ഭിന്നശേഷിക്കാരനെ ശകാരിക്കുന്നത് തടഞ്ഞു; യുവതിയുടെ കണ്ണ് തകര്‍ത്ത് യുവാക്കള്‍

ഭിന്നശേഷിക്കാരനായ കൗമാരക്കാരനെ ശകാരിച്ച നടപടിയെ പ്രതിരോധിച്ച യു.എസിലെ(US) റസ്റ്ററന്റ് അസിസ്റ്റന്റ് മാനേജരുടെ കണ്ണ് അടിച്ചുപൊട്ടിച്ച് യുവാക്കള്‍. കാലിഫോര്‍ണിയയിലെ ആന്‍ഡിയോകിലുള്ള ദ....

Artemis 1:നാസയുടെ ആര്‍ട്ടിമിസ് 1 ചന്ദ്രനിലേക്ക്; വിക്ഷേപണം വിജയം

ചന്ദ്രനിലേക്കുള്ള വലിയ ചുവടുവെപ്പിന്റെ ഭാഗമായി ആര്‍ട്ടിമിസ് 1(Artemis 1) എന്ന ചന്ദ്ര ദൗത്യം മിസൈല്‍ ലോഞ്ച് ചെയ്തിരിക്കുകയാണ് നാസ. ചന്ദ്രനില്‍....

World Population:ലോകജനസംഖ്യ 800 കോടി തികഞ്ഞു; എണ്ണൂറുകോടി തികച്ച് വിനിസ്

ലോകജനസംഖ്യ എണ്ണൂറു കോടി തികച്ചുകൊണ്ട് വിനിസ് മബാന്‍സാഗ് എന്ന പെണ്‍കുഞ്ഞ് ഫിലിപ്പീന്‍സില്‍ പിറന്നു. ചൊവ്വാഴ്ചാ പുലര്‍ച്ചെ 1.29ന് മനിലയിലെ ടോണ്ടോയിലുള്ള....

ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസിന് ചൊവ്വാഴ്ച അബൂദാബിയില്‍ തുടക്കമാകും| Abu Dhabi

ആഗോള മാധ്യമ സ്ഥാപനങ്ങള്‍ സംഗമിക്കുന്ന ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസിന് ചൊവ്വാഴ്ച (Abu Dhabi)അബൂദാബിയില്‍ തുടക്കമാകും. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക....

ഇസ്താംബൂളിൽ സ്ഫോടനം ; 6 പേർ കൊല്ലപ്പെട്ടു | Istanbul Blast

തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. 53പേർക്ക് പരുക്കേറ്റു. പ്രസിദ്ധമായ ടെക്സിം ഷോപ്പിംഗ് സ്ട്രീറ്റില്‍ പ്രാദേശിക....

തടവിലായ ഇന്ത്യക്കാർ ഉൾപ്പെട്ട സംഘത്തിന്റെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു | Nigeria

നൈജീരിയിൽ തടവിലായ ഇന്ത്യക്കാർ ഉൾപ്പെട്ട 26 അംഗ സംഘത്തിന്റെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു.നൈജീരിയയിലെ ബോണി തുറമുഖത്ത് എത്തിച്ച നാവിക‍ർ തങ്ങളുടെ....

അമേരിക്കയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു ; 6 മരണം | US Airshow

അമേരിക്കയില്‍ എയര്‍ ഷോയ്ക്കിടെ, രണ്ട് യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഭ്യാസ പ്രകടനത്തിനിടെ, ബോയിങ് ബി-17 യുദ്ധ....

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും | Guinea

ഗിനിയയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 അംഗ സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും .കപ്പൽമാർഗം നൈജീരിയയിൽ എത്തിച്ച നാവികരെ നിയമ....

26 അംഗ സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും | Guinea

ഗിനിയയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 അംഗ സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും .ഗിനിയയില്‍ ബന്ദികളാക്കിയ നാവികരെ കപ്പൽ മാർഗം....

ഗിനിയയിൽ കുടുങ്ങിയവരുടെ മോചനം: മറുപടിയില്ലാതെ വി മുരളീധരൻ | Guinea

ഇക്വറ്റോറിയൽ ഗിനിയയിൽ ജയിലിലും കപ്പലിലുമായി തടവിലായിരുന്ന കപ്പൽ ജീവനക്കാരായ ഇന്ത്യക്കാരെ എത്ര ദിവസത്തിനുള്ളിൽ തിരികെയെത്തിക്കുമെന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടിയില്ലാതെ കേന്ദ്ര....

തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം വൈകുന്നു | Equatorial Guinea

ഇക്വറ്റോറിയൽ ഗിനിയയിൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം വൈകുന്നു.ഗിനിയയില്‍ തടവിലുള്ളവരെ ഉടന്‍ നൈജീരിയക്കു കൈമാറില്ല. നൈജീരിയക്ക് കൈമാറാന്‍ കൊണ്ടുപോയ....

Page 4 of 48 1 2 3 4 5 6 7 48