Pravasi

യുഎഇ–ഒമാന്‍ ട്രെയിൻ റെയിൽവേ ശൃംഖലയായ ഹഫീത് റെയിലിനുള്ള 150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു
യുഎഇ–ഒമാന്‍ ട്രെയിൻ റെയിൽവേ ശൃംഖലയായ ഹഫീത് റെയിലിനുള്ള 150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു.പ്രാദേശിക, രാജ്യാന്തര ബാങ്കുകൾ ചേർന്നാണ് തുക നൽകുക. അബുദാബിയിൽ നടക്കുന്ന....
കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി.....
സെമി സ്‌കിൽഡ് തൊഴിലുകളിൽ പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ലെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിക്ഷേപ മേഖലയെ....
സാമൂഹികപ്രതിബദ്ധതയുളള മികച്ച യുവ പ്രവാസി വ്യവസായിക്കുളള വി.ഗംഗാധരൻ സ്മാരക ട്രസ്റ്റ് അവാർഡ് ഖത്തർ ആസ്ഥാനമായ എബിഎൻ കോർപറേഷൻ ചെയർമാനും നോർക്ക....
കാനഡയടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും യുവജനതയുടെയും ഒഴുക്കാണ്. മൈഗ്രേഷന്‍ ലക്ഷ്യമിട്ട് എല്ലാം വിറ്റുപെറുക്കിയും ലോണെടുത്തുമാണ് പലരും പോകുന്നത്. മൈഗ്രേഷന്‍....
ന്യുയോർക്ക്: സമൂഹനന്മക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഖലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് അമേരിക്കൻ മലാളികൾക്ക് കേരള സെന്റർ....
വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളി ടിവി യൂഎസ്എ ആരംഭിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍ വിവിധ സ്റ്റേറ്റ് കളില്‍....
ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. താമസ സ്ഥലത്തെ....
റിയാദില്‍ ഹൃദയാഘാതം മൂലം മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. 13 ദിവസം മുമ്പ് റിയാദിലെ താമസസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം....
തന്റെ ഭാര്യയ്ക്കായി ഒരു സ്വകാര്യ ദ്വീപ് വാങ്ങി നല്‍കി കോടീശ്വരനായ ഭര്‍ത്താവ്. ദുബായിലെ വ്യവസായി ജമാല്‍ അല്‍ നദക്ക് ആണ്....
സ്‌പേസ് മെഡിസിനില്‍ നിര്‍ണായക ചുവടുവെപ്പ് നടത്തി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി. യുഎഇയിലെ പ്രമുഖ ആരോഗ്യ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ....
ഷാർജയിലെ പുതിയ പൊലീസ് മേധാവിയായി മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും....
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലെ ലീഗല്‍ കണ്‍സള്‍ട്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ അഭിഭാഷകനായി....
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രവാസ ലോകവും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ....
കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ വ്യാപാര കപ്പല്‍ മറിഞ്ഞ് ആറ് ജീവനക്കാര്‍ മരിച്ചതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട്....
മലയാളത്തിന്റെ മഹാനടന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളില്‍....
2024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക പുറത്ത് വിട്ട് ഹുറുൺ ഇന്ത്യ 102 പ്രവാസി ഇന്ത്യക്കാരാണ് ഇത്തവണ പട്ടികയിൽ....
ഗള്‍ഫ് രാജ്യങ്ങളിലെ കനത്ത ചൂട് അവസാനിക്കുന്നതിന്റെ അടയാളമായി വിലയിരുത്തപ്പെടുന്ന ‘സുഹൈല്‍’ നക്ഷത്രം ഉടന്‍ പ്രത്യക്ഷപ്പെടും. പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥാ....
മക്ക: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി റിയാസിന്റെ മൃതദേഹം മക്കയിൽ കബറടക്കി. തായിഫിനെ നിന്നും 200 കിലോമീറ്റർ....
കുവൈറ്റില്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ നിരവധി താമസ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം....
ഒമാനിലെ വാദികബീര്‍ വെടിവെയ്പ്പില്‍ ഇരയായവരുടെ കുടുംബങ്ങള്‍ മസ്കറ്റ് ഇന്ത്യന്‍ എംബസിയിലെത്തി. കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അമിത്....
കുവൈറ്റിന്റെ വിനോദ-ടൂറിസം മേഖല സജീവമാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. രാജ്യത്ത് പുതിയതായി ചില ടൂറിസം പദ്ധതികള്‍ ആരംഭിക്കാനും നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളുടെ....