Saudi Arabia

സൗദിയില്‍ മലയാളികള്‍ക്ക് വന്‍ തിരിച്ചടി; ജ്വല്ലറികളില്‍ നിന്നും വിദേശികളെ ഒഴിവാക്കി; സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍

ജ്വല്ലറികളില്‍ നന്നും വിദേശികള്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന് പിഴയുണ്ടാകും ....

സൗദിയില്‍ സുരക്ഷാവകുപ്പിന്‍റെ വ്യാപക പരിശോധന; ഒരു ലക്ഷത്തിലധികം വിദേശികള്‍ പിടിയില്‍

പൊതുമാപ്പ് അവസാനിച്ചതോടെ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്താനാണ് പരിശോധന....

യുഎഇയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കൂടെയുണ്ടായിരുന്ന അഞ്ച് കൂട്ടുകാരും പെട്ടെന്ന് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ....

അടയുന്ന പ്രവാസ വാതിലുകള്‍; 9 മാസത്തിനിടെ സൗദിയില്‍ മാത്രം തൊ‍ഴില്‍ നഷ്ടമായവരുടെ കണക്ക് ഞെട്ടിക്കുന്നത്

ഈ വര്‍ഷം രണ്ടാംപാദത്തില്‍ 28,900 സ്വദേശികള്‍ തൊഴില്‍മേഖലയിലേക്ക് പുതുതായെത്തി....

സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി അവസാനിക്കുന്നു

അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേര്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി....

അഭ്യൂഹങ്ങള്‍ക്ക് വിട; സൗദിയില്‍ നിന്ന് ലെബനീസ് പ്രധാനമന്ത്രിയുടെ പ്രതികരണം

ഉടന്‍ തന്നെ ലെബനനിലേക്ക് തിരിച്ചു പോകുമെന്നും സാദ് ഹരീരി....

സൗദിയില്‍ ഡ്രൈവിംഗ് പഠിക്കാനൊരുങ്ങുന്ന വനിതകള്‍ക്ക് തിരിച്ചടി

മണിക്കൂറിനു അറുപത് മുതല്‍ എഴുപത് റിയാല്‍ ചാര്‍ജിടാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.....

ഖത്തറില്‍ വാണിജ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്ക് ഇനി നിരക്ക്

മന്ത്രാലയത്തില്‍ പുതിയ ഭരണപരമായ യൂണിറ്റുകള്‍ സ്ഥാപിക്കും.....

സൗദി രാജകുമാരന്‍ അബ്ദുള്‍ അസീസ് കൊല്ലപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

death of Prince Abdulaziz bin Fahd എന്ന പേരില്‍ ഹാഷ് ടാഗും ഇതിനൊപ്പം പ്രചരിച്ചിരുന്നു.....

മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍; രൂക്ഷവിമര്‍ശനവുമായി സൗദി അറേബ്യ

ആക്രമണത്തിന് പിനിൽ ഇറാനാണെന്നാണ് സൗദി അറേബ്യ ആരോപിക്കുന്നത്....

റിയാദിനെ ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രമണം

മിസൈല്‍ ആക്രമണം നിര്‍വീര്യമാക്കുതിന്റെ വീഡിയോ ക്ലിപ്പിംഗ് സൈന്യം പുറത്തു വിട്ടു....

സൗദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളും മന്ത്രിമാരും അറസ്റ്റില്‍; നടപടി അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി

അഴിമതി വിരുദ്ധ സമിതിയാണു അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്....

സൗദി രാജകുമാരന്‍ അറസ്റ്റില്‍

പ്രമുഖരെ അറസ്റ്റ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.....

റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം

കിങ് ഖാലിദ് വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തി....

സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്

വിവാഹത്തിനെതിരെ സോഷ്യല്‍മീഡിയകളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.....

മുഖം മാറ്റാനൊരുങ്ങി സൗദി അറേബ്യ; 50,000 കോടിയുടെ വികസന പദ്ധതികള്‍

50,000 കോടി ഡോളറിന്റെ വികസനപദ്ധതി പ്രഖ്യാപിച്ചു....

സൗദി അറേബ്യ പൊതുമാപ്പ് കാലാവധി ഒരുമാസംകൂടി നീട്ടി

ഈ വര്‍ഷം മൂന്നാംതവണയാണ് പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്....

Page 11 of 13 1 8 9 10 11 12 13