UAE
അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും; മോചനം ബാങ്കുകള്‍ ഒത്തു തീര്‍പ്പിനു തയ്യാറായതോടെ
ദുബായ്: വണ്ടിച്ചെക്ക് കേസില്‍ ദുബായ് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ മോചിതനായേക്കും. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തു തീര്‍പ്പിനു തയ്യാറായതോടെയാണ് രാമചന്ദ്രന്റെ....
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. 12,723,5476 കോടി രൂപ(ഏഴു മില്യന്‍....
കണ്ണൂർ: പണത്തിനായി സഹപ്രവർത്തകനായ മലയാളിയെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം ദിർഹത്തിനു....
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പ്രൗഢോജ്ജ്വല പരിസമാപ്തി. 34 ദിവസം നീണ്ടുനിന്ന വ്യാപാര മാമാങ്കത്തിനാണ് സമാപ്തിയായത്. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന....
ദുബായ്: ദുബായിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. നഗരത്തിനു സമീപം അൽ ലിസൈലിയിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളാണ്....
ദുബായ്: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യക്കായി ത്രിവർണം അണിഞ്ഞ് ദുബായിലെ ബുർജ് ഖലീഫ. ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നും നാളെയും....
വീട്ടുകാര്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്....
മസ്‌കറ്റ്: ഒമാനിൽ പുതിയ ആറ് ഇന്ത്യൻ സ്‌കൂളുകൾ ആരംഭിക്കുന്നു. അൽ അൻസാബ്, അമേററ്റ്, ബർഖ, ഡ്യൂഖം, സഹം, സിനാ എന്നിവിടങ്ങളിലാണ്....
അൽകോബാർ: നവോദയ സാംസ്‌കാരിക വേദി അൽകോബാർ കുടുംബവേദി ബയോണി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കാഴ്ച 2016’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 25ലേറെ....
അബുദാബി: ഗുരുതരരോഗം ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്കായി പ്രവാസി മലയാളി സഹായം തേടുന്നു. അബുദാബിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ആറാലുമ്മൂട്....
ഷാർജ: ഷാർജ റോളയിലെ ആഘോഷപരിപാടി കഴിഞ്ഞു ടാക്‌സിയിൽ മടങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന. ഇരുപത്താറും ഇരുപത്തഞ്ചും വയസുള്ള....
അബുദാബി: മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ നിശാപ്രയാണ ദിനമായ ഇസ്രാഅ് – മിഅറാജ്....
ദുബായ്: ദുബായിലെ തിരക്കേറിയ പ്രദേശത്ത് റോഡരുകിൽ ഇരുപതുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. വിദേശിയാണ് യുവതി. റാഷിദ് ഹോസ്പിറ്റൽ, ദുബായ്....
ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും.....
ദുബായ്: എണ്ണവിലക്കുറവു മൂലം കമ്പനികള്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും ദുരിതത്തിലാക്കിയതിനു പിന്നാലെ വിപണിയിലെ കനത്ത വിലക്കയറ്റത്തില്‍ ഞെരുങ്ങി പ്രവാസികള്‍. ഭക്ഷ്യസാധനങ്ങള്‍ക്കും....
വധശിക്ഷയ്ക്കൊപ്പം വന്‍ തുക പിഴയും അടയ്ക്കാന്‍ കോടതി വിധിച്ചു....
അറേബ്യന്‍ ഗള്‍ഫിലെയും ചെങ്കടലിന്റെയും പരിസരപ്രദേശങ്ങളിലുള്ള ചില പ്രദേശങ്ങളിലെ സ്ഥിതി അതീവ പ്രശ്‌നഭരിതമാണ്....
ദുബായ്: ലോകത്തെ മലയാളികളില്‍ ഏറ്റവും ധനികന്‍ എം എ യൂസഫലി. ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് ലുലു....
ദുബായ്: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച നിയമം കര്‍ക്കശമാക്കി ദുബായ്. അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പോസറ്റ്....
ദുബായ്: ദുബായ് ഭരണത്തിന് യുവത്വത്തിന്റെ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. കുടുതല്‍ യുവാക്കളെ ഭരണ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് നടപടി. രാജകുടുംബത്തില്‍നിന്നല്ലാതെ....
മദ്യപാനം സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റമാണ്. ജയില്‍വാസമോ ചാട്ടയടിയോ ഒക്കെ ശിക്ഷയായി കിട്ടാം. എന്നാല്‍, മദ്യപിക്കുന്നവര്‍ക്കു മദ്യം കിട്ടുന്നുമുണ്ട്. മദ്യപാനം....
ദുബായ്: ഗള്‍ഫ് നാടുകളില്‍ പലയിടങ്ങളിലും കനത്ത മഞ്ഞ്. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന വിധമാണ് മഞ്ഞൂവീഴ്ച.....
ഐക്യരാഷ്ട്ര സഭ: ലോകത്തു ജനിച്ച നാടു വിട്ടു മറ്റു രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ഥവും മറ്റു കഴിയുന്നവരുടെ ഗണത്തില്‍ ഏറ്റവും അധികം....
ദുബായ്: രഹസ്യകാമറ ഉപയോഗിച്ചു സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ കേസില്‍ ദുബായിലെ ഷോപ്പിംഗ് മാളിലെ ചെരുപ്പുകടയിലെ സെയില്‍സ്മാനായ ഇന്ത്യക്കാരന് ശിക്ഷ ഉറപ്പായി.....