നരിക്കുനിയിൽ പോക്സോ കേസിൽ യൂത്ത് ലീഗ് നേതാവ് പോലീസ് പിടിയിൽ

Youth League leader arrested by police in Narikkuni POCSO case

കോഴിക്കോട് നരിക്കുനിയിൽ 11 വയസ്സുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യൂത്ത് ലീഗ് നേതാവ് പോലീസ് പിടിയിൽ. യൂത്ത് ലീഗ് നേതാവ് ഹിജാസ് അഹമ്മദിനെയാണ് കൊടുവള്ളി പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. നരിക്കുനിയിലെ സജീവ മുസ്ലിം ലീഗ്,യൂത്ത് ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് അംഗവുമാണ് അറസ്റ്റിലായ ഹിജാസ് അഹമ്മദ്.

UPDATING …………………..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News