സ്വാഗതം മകളെ…പെണ്‍കുഞ്ഞുണ്ടായ സന്തോഷം പങ്കുവെച്ച് നെയ്മര്‍

ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോഡലുമായ കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് ജനിച്ചു. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ സന്തോഷ വാർത്ത ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

Also read:ട്രെയിൻ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുപിയിൽ യുവാവ് അറസ്റ്റിൽ

‘മാവി’ ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ വന്നു, സ്വാഗതം മകളേ… ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി’എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഒപ്പം കുഞ്ഞിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News