നെയ്യാർ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രന്

നെയ്യാർ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസിന്. മികച്ച വാർത്താസംവാദത്തിനാണ് കൈരളിക്ക് പുരസ്‌കാരം ലഭിച്ചത്. എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രനാണ് പുരസ്കാരത്തിന് അർഹനായത്. പ്രശസ്തി പത്രവും പ്രത്യേകം രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് അവാർഡ്.

also read; സിഎംആര്‍എല്‍ വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജി കോടതി തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News