കാറിൽ വ്യാജ പൊലീസ് സ്റ്റിക്കർ; എൻഐഎ കേസ് പ്രതിയും സംഘവും പിടിയിൽ

എൻഐഎ കേസ് പ്രതിയും സംഘവും പൊലീസ് സ്റ്റിക്കർ ഒടിച്ച കാറുമായി പിടിയിൽ. എൻഐഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി സാദിഖ് പാഷയും സംഘവുമാണ് കസ്റ്റഡിയിലായത്. കാറിൽ പൊലീസ് എന്ന് ഇംഗ്ലീഷ് സ്റ്റിക്കർ ഒട്ടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വട്ടിയൂർകാവ് പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലാണുള്ളത്. പിടിയിലായ സാദിഖ് പാഷ പിഎഫ്ഐ പ്രവർത്തകനാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Also Read; “ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ കഥ കഴിയും”; കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന് കെ സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News