കൊല്ലത്ത് വിദേശത്തുള്ളയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ
വീട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. അബ്ദുൾ അസീസിൻ്റെ വീട്ടിലും, ഭാര്യ വീട്ടിലുമായിരുന്നു റെയ്ഡ്.

ലഘുലേഖകൾ ഉൾപ്പെടെയുള്ള റെയ്ഡിൽ പിടിച്ചെടുത്തു. നിലവിൽ അബ്ദുൾ അസീസ് വിദേശത്താണ്. കൊറ്റംകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീട് കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News