നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റ്

M Swaraj press meet

നിലമ്പൂര്‍: ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. നാടിന്റെ സുസ്ഥിരമായ വികസനത്തിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി എം. സ്വരാജിന് പിന്തുണ നല്‍കാന്‍ ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റ് സംസ്ഥാന കോര്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Also Read : രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ലണ്ടനിലേക്ക് കൊണ്ടുപോയ യാഷ കാംദാർ; മകനെ കാണാൻ പറന്നുയർന്ന വൃദ്ധ ദമ്പതികൾ; ആകാശത്ത് തീഗോളമായി മാറിയത് നിരവധി യാത്രക്കാരുടെ സ്വപ്നങ്ങൾ

സംസ്ഥാന ചെയര്‍മാന്‍ ബാബുരാജ് താണിയത്ത് അധ്യക്ഷത വഹിച്ച യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്.

യോഗത്തില്‍ കണ്‍വീനര്‍ ദാമോദരന്‍ കണ്ടല്ലൂര്‍, കോര്‍ കമ്മിറ്റി അംഗം സി.എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്ത കമ്മറ്റിയില്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ എം. സ്വരാജിന് വോട്ട് നല്‍കി വിജയിപ്പിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തകരോടും അനുഭാവികളോടും ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ആഹ്വാനം ചെയ്തു.

Also Read : പതിനാലുകാരനെ തീ വിഴുങ്ങിയത് നടപ്പാതയില്‍ ഉറങ്ങുന്നതിനിടെ; ഒരിക്കൽ പോലും വിമാനത്തിൽ കയറാത്ത ആകാശും ആകാശ ദുരന്തത്തിന്റെ ഇരയായത് ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News