ചെടിക്കമ്പ് മുറിച്ചു; 90കാരിക്ക് മരുമകളുടെ ക്രൂര മർദ്ദനം

ചെടിക്കമ്പ് മുറിച്ചതിന് 90കാരിക്ക് മരുമകളുടെ ക്രൂര മർദ്ദനം. ചെടിക്കമ്പ് മുയലിന് തീറ്റയായി നൽകി എന്ന പേരിലാണ് വൃദ്ധയെ മർദ്ദിച്ചത്. സംഭവത്തിൽ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവൽ വീട്ടിൽ സന്ധ്യക്കെതിരെ കേസെടുത്തു. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മയ്ക്കാണ് മർദ്ദനമേറ്റത്.

മൂത്ത മകൻ വിജയമൂർത്തിയുടെ പരാതിയിലാണ് കേസ്.മുൻപും അമ്മായി അമ്മയെ ഇവർ മർദ്ദിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വൃദ്ധയെ മർദ്ദിച്ചെന്നു ബന്ധുക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News